വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലാ പെറുക്കുക

കാലാ പെറുക്കുക

കൊയ്‌ത്തു​കാർ അറിഞ്ഞോ അറിയാതെ​യോ ശേഷി​പ്പിച്ച വിളവ്‌ ശേഖരി​ക്കു​ന്നത്‌. വയലു​ക​ളു​ടെ അരികു​കൾ തീർത്തുകൊ​യ്യ​രുതെ​ന്നും ഒലിവും മുന്തി​രി​യും മുഴുവൻ ശേഖരി​ക്ക​രുതെ​ന്നും മോശ​യു​ടെ നിയമം ജനങ്ങ​ളോട്‌ അനുശാ​സി​ച്ചി​രു​ന്നു. വിള​വെ​ടു​പ്പി​നു ശേഷം ബാക്കി​യുള്ള കാലാ പെറു​ക്കു​ന്നതു ദരി​ദ്രർക്കും ക്ലേശി​തർക്കും അന്യ​ദേ​ശ​ക്കാർക്കും അനാഥർക്കും വിധവ​മാർക്കും ദൈവം നൽകിയ അവകാ​ശ​മാ​യി​രു​ന്നു.—രൂത്ത്‌ 2:7, അടിക്കു​റിപ്പ്‌.