വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരുക്കനാൾ

ഒരുക്കനാൾ

ശബത്തിനു മുമ്പുള്ള ദിവസം. അന്നാണു ജൂതന്മാർ ശബത്തി​നുവേ​ണ്ടി​യുള്ള ഒരുക്കങ്ങൾ നടത്തി​യി​രു​ന്നത്‌. ഈ ഒരുക്ക​നാൾ ഇന്നത്തെ കലണ്ടറ​നു​സ​രിച്ച്‌ വെള്ളി​യാഴ്‌ച സൂര്യാ​സ്‌ത​മ​യത്തോ​ടെ അവസാ​നി​ക്കു​ന്നു. അപ്പോൾ ശബത്ത്‌ ആരംഭി​ക്കും. വൈകുന്നേ​രം​മു​തൽ അടുത്ത വൈകുന്നേ​രം​വരെ​യുള്ള സമയമാ​ണു ജൂതന്മാ​രു​ടെ ഒരു ദിവസം.—മർ 15:42; ലൂക്ക 23:54.