ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത്‌ കേൾക്കാം

സൗജന്യ​മാ​യി നടത്തുന്ന ബൈബിൾ പഠനപ​രി​പാ​ടി​യു​ടെ ഭാഗമാ​യി തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​താണ്‌ ഈ ലഘുപ​ത്രിക. ഇത്‌ ഉപയോ​ഗിച്ച്‌ നിങ്ങൾക്കു ബൈബിൾ പഠിച്ചു​തു​ട​ങ്ങാം.

ഇതും ഇഷ്ടപ്പെട്ടേക്കാം

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന ബൈബിൾപഠന പരിപാ​ടി എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങൾക്കു​വേണ്ടി രസകര​മായ ബൈബിൾപഠന പരിപാ​ടി തയ്യാറാ​ക്കി​യി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഏത്‌ ബൈബിൾഭാ​ഷാ​ന്തരം ഉപയോ​ഗി​ച്ചും പഠിക്കാം. കുടും​ബത്തെ മുഴു​വ​നോ കൂട്ടു​കാ​രെ​യോ ആരെ വേണ​മെ​ങ്കി​ലും പഠിക്കു​മ്പോൾ കൂടെ​ക്കൂ​ട്ടാം.