യഹോവയുടെ സാക്ഷികളുടെ ജീവിതകഥകൾ
ലോകമെങ്ങുമുള്ള സ്ത്രീപുരുഷന്മാർ യഹോവയെ ആരാധിക്കുന്നതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്നു. അവരുടെ ജീവിതകഥകൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ വിശ്വാസം ശക്തമാക്കുകയും ചെയ്യും.
ഓസ്കാർ സിസാനോ
ഞാൻ ‘യഹോവയുടെ പ്രസന്നത കണ്ടു’
കാഴ്ച പരിമിതികളുണ്ടായിരുന്ന ഓസ്കാർ മുഴുസമയം സേവിക്കുന്നതിനിടയിൽ യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞത് എങ്ങനെയെന്ന് മനസ്സിലാക്കുക. യഹോവയുടെ സഹായത്താൽ, അദ്ദേഹം തന്റെ കാഴ്ചപ്പാടിനു മാറ്റംവരുത്തുകയും യഹോവ ഒരിക്കലും തന്റെ സുഹൃത്തുക്കളെ ഉപേക്ഷിക്കില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു.
കാൾ റീറ്റ്സ്
യഹോവയുടെ കൈ ചെറുതല്ലെന്നു ഞാൻ കണ്ടു
ബ്രസീലിൽ പ്രചാരകരുടെ എണ്ണം കൂടിയപ്പോൾ പ്രസിദ്ധീകരണങ്ങളുടെ ആവശ്യവും വർധിച്ചു. അതനുസരിച്ച് അച്ചടിശാലയുടെ സൗകര്യങ്ങൾ കൂട്ടേണ്ടിവന്നപ്പോഴെല്ലാം കാൾ യഹോവയുടെ കൈ കണ്ടു.
പീറ്റർ ഹമാഡെ
ശരിയായ തീരുമാനങ്ങളെടുക്കാൻ യഹോവ ഞങ്ങളെ സഹായിച്ചു
പീറ്ററും ഭാര്യ ലെങ്കയും ജീവിതത്തിൽ ഉടനീളം പല പ്രശ്നങ്ങളും നേരിട്ടു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും യഹോവയുടെ സഹായത്താൽ അവർ ശരിയായ തീരുമാനങ്ങളെടുത്തു.
ജോർജി പോർചൂല്യൻ
“യഹോവയോടുള്ള സ്നേഹമാണ് എന്നെ താങ്ങിനിറുത്തിയത്”
നീതിക്കും മനസ്സമാധാനത്തിനും വേണ്ടിയുള്ള അന്വേഷണമാണ് അദ്ദേഹത്തെ ഒരു യഹോവയുടെ സാക്ഷിയാകാൻ പ്രേരിപ്പിച്ചത്. യഹോവയോടുള്ള സ്നേഹമാണ് വർഷങ്ങളോളം നിർബന്ധിത തൊഴിൽ ചെയ്യേണ്ടിവന്നപ്പോഴും നാടുകടത്തിയപ്പോഴും പിടിച്ചുനിൽക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ആ സ്നേഹമാണ് പ്രിയഭാര്യയെ പരിചരിക്കാനുള്ള ശക്തിയും അദ്ദേഹത്തിനു കൊടുത്തത്.
ക്യാരൽ അപ്പൽബി
എന്റെ അഞ്ച് കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ യഹോവ സഹായിച്ചു
മക്കളെ വിശ്വസ്തരായ സാക്ഷികളായി വളർത്തിക്കൊണ്ടുവരുന്ന സമയത്ത് പല പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ യഹോവ ക്യാരലിനെ സഹായിച്ചു.
വിർഗിലിയുസ് പുഡ്സ്യൂവിസ്
യഹോവ എപ്പോഴും പോംവഴി കാണിക്കുന്നു
വിർഗിലിയുസിനും ഭാര്യക്കും ഉപദ്രവങ്ങളും ഗവൺമെന്റിന്റെ സമ്മർദവും വർഷങ്ങളോളമുള്ള ജയിൽവാസവും ഒക്കെ അനുഭവിക്കേണ്ടിവന്നെങ്കിലും അവരുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം കൊടുത്തത് അവർ കൂടെക്കൂടെ അനുഭവിച്ചറിഞ്ഞു.
ഒലേ റാഡ്സിമിൻസ്ക്കൈ
ജയിലഴികൾക്ക് യഹോവയിൽനിന്നും എന്നെ വേർപെടുത്താനാകില്ല
ഒലേയുടെ യഹോവയിലുള്ള ആശ്രയം സ്കൂളിലായിരുന്നപ്പോഴും ജയിലിലായിരുന്നപ്പോഴും ചികിത്സയോടു ബന്ധപ്പെട്ട് ഒരു അടിയന്തിരസാഹചര്യമുണ്ടായപ്പോഴും പരിശോധിക്കപ്പെട്ടു. ജീവിതത്തിലുടനീളം ഒലേ എങ്ങനെയാണ് യഹോവയിൽ ആശ്രയിച്ചതെന്നു കാണുക.
വാരൻ റെയ്നോൾഡ്സ്
ശരിയായ ജീവിതം തിരഞ്ഞെടുത്തതിൽ എനിക്കു സന്തോഷമുണ്ട്
നമ്മളെ ഏൽപ്പിച്ച നിയമനം സന്തോഷത്തോടെ സ്വീകരിക്കുകയാണെങ്കിൽ ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ നമ്മളെ പരിശീലിപ്പിച്ച് ദൈവത്തിന് ഉപയോഗിക്കാനാകുമെന്നു വാരനും ഭാര്യ ലീനും സ്വന്തം ജീവിതത്തിലൂടെ മനസ്സിലാക്കി.
കമൽ വിർദി
“എന്റെ ഉള്ളിൽ എപ്പോഴും ഒരു നീതിബോധമുണ്ടായിരുന്നു”
കമലിനും സഹോദരിമാർക്കും കുടുംബത്തിൽനിന്നുള്ള കടുത്ത എതിർപ്പും അനീതിയും നേരിടേണ്ടിവന്നു. എങ്കിലും അനീതിയെ സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കമൽ കണ്ടെത്തുകയും പല നിയമനങ്ങൾ ചെയ്തുകൊണ്ട് യഹോവയെ സന്തോഷത്തോടെ സേവിക്കുകയും ചെയ്തു.
ഇബോള്യ ബർത്ത
“ഒരു വാക്കും കൂടാതെ” എന്റെ ഭർത്താവിനെ നേടി
ഇബോള്യ 13 വർഷം തന്റെ ഭർത്താവിന്റെ എതിർപ്പ് സഹിച്ചു. സാഹചര്യങ്ങൾക്കു മാത്രമല്ല, ആളുകൾക്കും മാറ്റം വരുമെന്ന് ഇതിലൂടെ ഇബോള്യ പഠിച്ചു.
ഹോക്കൻ ഡേവിഡ്സൺ
ബൈബിൾസത്യം വ്യാപിപ്പിക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നു
അടിച്ചുപൊളിച്ചുള്ള ജീവിതത്തിനു പകരം ഹോക്കൻ സഹോദരൻ ആത്മീയലക്ഷ്യങ്ങൾ വെച്ചു. ഇപ്പോൾ അമ്പതിലധികം വർഷങ്ങൾ കടന്നുപോയി. സന്തോഷവാർത്ത എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷക്കാരിലും എത്തുന്നത് നേരിട്ട് കാണാൻ അദ്ദേഹത്തിനു കഴിഞ്ഞു.
മൈൽസ് നോർത്തോവർ
യഹോവയെ സേവിക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് അനുഗ്രഹം കിട്ടി
ആംഗ്യഭാഷ പഠിച്ചതു മൈൽസിന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവായിരുന്നു. കഴിഞ്ഞുപോയ 50 വർഷത്തെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു. ബ്രിട്ടനിലെ ബധിരരായവരുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഒരു പങ്കുവഹിച്ചത് എത്രമാത്രം അനുഗ്രഹങ്ങൾ കൈവരുത്തിയെന്ന് അദ്ദേഹം ചിന്തിക്കുന്നു.
ഇർമ ബെന്റിവോളി
“എല്ലാ നല്ല ദാനങ്ങളും” തരുന്നവനെ സേവിക്കുന്നു
രണ്ടാം ലോക മഹായുദ്ധകാലത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഓർമകൾ ഉണ്ടെങ്കിലും ഇർമ സഹോദരി തനിക്കു കിട്ടിയ ആത്മീയ അനുഗ്രഹങ്ങളിൽ നന്ദിയുള്ളവളാണ്. മാതൃകയാക്കാൻ പറ്റിയ നല്ല സുഹൃത്തുക്കളെയും ബഥേലിൽ സേവിക്കാനുള്ള അവസരവും ഒക്കെ സഹോദരിക്കു കിട്ടി.
റ്റെറി റെയ്നോൾഡ്സ്
ഏറ്റവും നല്ലതു കൊടുക്കാൻ യഹോവ എന്നെ സഹായിച്ചു
മുഴുസമയസേവനം ജീവിതലക്ഷ്യമാക്കാൻ ആഗ്രഹിച്ച റ്റെറിക്ക് തായ്വാനിലെ മിഷനറിസേവനവും ബഥേൽസേവനവും ഉൾപ്പെടെ പല നിയമനങ്ങളും ചെയ്യാനായി. മുൻനിരസേവനം ആരംഭിച്ചിട്ട് ഇപ്പോൾ 60 വർഷം കഴിഞ്ഞു. ഇപ്പോഴും ഭാര്യ വെൻക്വയോടൊപ്പം സഹോദരൻ മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്നു.
ആസ്റ്റർ പാർക്കർ
ജീവിതം മുഴുവനായി യഹോവയ്ക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു
ചെറുപ്പമായിരുന്നപ്പോൾത്തന്നെ ആസ്റ്റർ സത്യത്തെ സ്നേഹിച്ചു. ഇത്യോപ്യയിലെ രാഷ്ട്രീയപ്രശ്നങ്ങളുടെ സമയത്ത് വിശ്വാസത്തിന്റെ പേരിൽ ആസ്റ്ററിന് ജയിലിൽ കഴിയേണ്ടിവന്നു. ആസ്റ്റർ ന്യൂയോർക്കിലെ ബഥേലിൽ സേവിച്ചു, പിന്നീട് മൂന്നു മക്കളെ വളർത്തി.
ജെയ് ക്യാംബെൽ
താഴ്ചയിൽനിന്നും ഉയർച്ചയിലേക്ക്
ചെറുപ്പത്തിൽ പോളിയോ ബാധിച്ച ജെയ്ക്ക് നടക്കാനും സ്കൂളിൽ പോകാനും കഴിഞ്ഞില്ല. പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ജെയ് മൂന്നു പേരെ സ്നാനമേൽക്കാൻ സഹായിച്ചു, ശുശ്രൂഷയിൽ ഉത്സാഹത്തോടെ ഏർപ്പെടുകയും ചെയ്യുന്നു.
കമില റോസം
യഹോവയെ അനുസരിക്കുക; അതായിരുന്നു എന്റെ ജീവിതലക്ഷ്യം
കമിലയും ഭർത്താവായ യൂജിനും യഹോവയെ സ്നേഹിക്കാനും യഹോവയെയും സംഘടനയെയും അനുസരിക്കാനും തീരുമാനിച്ചു. അവരുടെ ജീവിതലക്ഷ്യംതന്നെ അതായിരുന്നു.
ഡേവിഡ് മാസ
തകർന്നുപോയെങ്കിലും വീണ്ടും പിടിച്ചെഴുന്നേറ്റു!
ദുരന്തക്കയത്തിലൂടെ കടന്നുപോയ ഒരു കുടുംബത്തിന്റെ അനുഭവം യഹോവയിൽ ആശ്രയിക്കാനും പ്രത്യാശ വെക്കാനും മറ്റുള്ളവരെയും പ്രചോദിപ്പിക്കും.
ഡേയ്റെൽ ഷാർപ്പ്
ദൈവത്തിന്റെ ശക്തിയുള്ളതുകൊണ്ട് ഞങ്ങൾ ഒരിക്കലും പിന്മാറുകയില്ല
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഡേയ്റെല്ലും സൂസെയ്നും 130-ലധികം പേരെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ സഹായിച്ചു.

ക്ഷമിക്കണം, നിങ്ങൾ തിരഞ്ഞെടുത്തതിനു ചേരുന്ന പദപ്രയോഗങ്ങളില്ല.