മറ്റു വിഷയങ്ങൾ

ഉണർന്നി​രി​ക്കുക!

നശിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭൂമി—ബൈബി​ളി​നു പറയാ​നു​ള്ളത്‌

നമ്മുടെ ഭൂമിക്കു ഭീഷണി​യു​യർത്തുന്ന പാരി​സ്ഥി​തി​ക​പ്ര​ശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു ബൈബിൾവാ​ക്യം മൂന്നു കാര്യങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നു.

ഉണർന്നി​രി​ക്കുക!

ലോകം പണപ്പെ​രു​പ്പ​ത്തി​ന്റെ ചുഴി​യിൽ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

സാമ്പത്തി​ക​വ്യ​വസ്ഥ ഇത്രയും താളം തെറ്റു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൈബിൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

ഭീകരപ്രവർത്തനം എന്നെങ്കിലും അവസാനിക്കുമോ?

ഭീകരപ്രവർത്തനങ്ങളും അവയെക്കുറിച്ചുള്ള ഭയവും ഇല്ലാതാകുന്ന കാലംവരെ പിടിച്ചുനിൽക്കാൻ, അക്രമപ്രവർത്തനങ്ങൾക്ക്‌ ഇരയായവരെ സഹായിക്കുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌.

ഉണർന്നി​രി​ക്കുക!

സ്‌കൂളിലെ വെടിവെപ്പുകൾ—ബൈബിൾ എന്താണ്‌ പറയുന്നത്‌?

അങ്ങേയറ്റം ദുഃഖകരമായ ഇത്തരം കാര്യങ്ങൾ നടക്കുന്നത്‌ എന്തുകൊണ്ടാണ്‌? അക്രമങ്ങൾ എന്നെങ്കിലും അവസാനിക്കുമോ?

ഉണർന്നി​രി​ക്കുക!

യു​ക്രെ​യി​നി​ലെ യുദ്ധം—ലോകം ഭക്ഷ്യക്ഷാ​മ​ത്തി​ന്റെ പിടി​യി​ലേക്ക്‌

ബൈബിൾ ഭക്ഷ്യക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യുക മാത്രമല്ല, ഇപ്പോൾത്തന്നെ അതിനെ എങ്ങനെ നേരി​ടാ​മെ​ന്നും പറയുന്നു. നല്ലൊരു ഭാവി പ്രത്യാ​ശ​യും ബൈബി​ളി​ലുണ്ട്‌.

ഉണർന്നി​രി​ക്കുക!

60 ലക്ഷം കോവിഡ്‌ മരണങ്ങൾ—ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

മാരക​മായ പകർച്ച​വ്യാ​ധി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. അവ ജീവി​ത​ത്തിൽ ഉണ്ടാകു​മ്പോൾ ആവശ്യ​മായ ആശ്വാസം ബൈബിൾ തരുന്നു, ഉറപ്പുള്ള ഒരു പരിഹാ​ര​ത്തെ​ക്കു​റി​ച്ചും അതു പറയുന്നു.

ജോലി പോയോ? . . . മുന്നോ​ട്ടു​പോ​കാൻ ചില നിർദേ​ശങ്ങൾ

ഗുണം ചെയ്യുന്ന ആറു കാര്യങ്ങൾ നോക്കാം.

വലിയ ഭൂകമ്പ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടോ?

അടുത്ത കാലത്ത്‌ നടന്ന ചില വലിയ ഭൂകമ്പ​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കാം. ബൈബിൾപ്ര​വ​ച​നങ്ങൾ, തൊട്ട​ടുത്ത ഭാവി​യിൽ നടക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌ എന്താ​ണെന്നു നോക്കാം.

ഗവൺമെ​ന്റു​ക​ളു​ടെ അഴിമതി എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ഒരിക്ക​ലും അഴിമ​തി​യു​ടെ കറ പുരളി​ല്ലാത്ത ഒരേ ഒരു ഗവൺമെ​ന്റിൽ വിശ്വാ​സ​മർപ്പി​ക്കാ​നുള്ള മൂന്നു കാരണങ്ങൾ.

ഉണർന്നിരിക്കുക!

വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബി​ളിന്‌ എന്താണ്‌ പറയാ​നു​ള്ളത്‌?

വിഗ്ര​ഹ​ങ്ങ​ളോ രൂപങ്ങ​ളോ ആരാധ​നയ്‌ക്കാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നെ ദൈവം എങ്ങനെ കാണുന്നു?

ഉണർന്നി​രി​ക്കുക!

മതവും യു​ക്രെ​യി​നി​ലെ യുദ്ധവും—ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പോരാ​ട്ടം നടക്കുന്ന രണ്ടു രാജ്യ​ങ്ങ​ളി​ലെ​യും സഭാ​നേ​താ​ക്ക​ന്മാർ, യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞതി​നു നേർവി​പ​രീ​ത​മാ​യി അവരുടെ സ്വാധീ​ന​ശക്തി ഉപയോ​ഗി​ക്കു​ന്നു.

ഉണർന്നി​രി​ക്കുക!

അഭയാർഥി​ക​ളു​ടെ കുത്തൊ​ഴുക്ക്‌—ലക്ഷങ്ങൾ യു​ക്രെ​യിൻ വിടുന്നു!

പ്രശ്‌ന​ങ്ങ​ളു​ടെ ശരിക്കുള്ള കാരണ​ത്തെ​ക്കു​റി​ച്ചും അവയ്‌ക്കുള്ള ഏറ്റവും നല്ല പരിഹാ​ര​ത്തെ​ക്കു​റി​ച്ചും ബൈബിൾ വിവരിക്കുന്നു.

റഷ്യ യു​ക്രെ​യി​നെ ആക്രമി​ക്കു​ന്നു

ഈ സംഭവത്തിന്റെ പ്രസക്തി മനസ്സിലാക്കാം.

ലഹരി​യു​ടെ കുരു​ക്കിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ സഹായി​ക്കു​മോ?

ആസക്തി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ പറയുന്ന നാലു കാര്യങ്ങൾ

കാലാ​വസ്ഥാ വ്യതി​യാ​ന​വും നമ്മുടെ ഭാവി​യും—ബൈബിൾ പറയു​ന്നത്‌

നമ്മുടെ ഗ്രഹ​ത്തെ​യും അതിലു​ള്ള​വ​രെ​യും കുറിച്ച്‌ സ്രഷ്ടാ​വിന്‌ ചിന്തയുണ്ടോ?

മഹാമാ​രി​ക്കു ശേഷം ആ പഴയകാ​ലം തിരി​ച്ചു​കി​ട്ടു​മോ? മുന്നോ​ട്ടു​പോ​കാൻ ബൈബിൾ നൽകുന്ന സഹായം

ഭാവി​യെ​ക്കു​റിച്ച്‌ ന്യായ​മായ പ്രതീ​ക്ഷകൾ ഉണ്ടായി​രി​ക്കാ​നും മാറി​വ​രുന്ന സാഹച​ര്യ​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​നും സഹായി​ക്കുന്ന ആറു ബൈബിൾത​ത്ത്വ​ങ്ങൾ.

മതം രാഷ്ട്രീ​യ​ത്തിൽ ഉൾപ്പെ​ട​ണോ?

ലോകമെങ്ങുമുള്ള, ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന പലരും രാഷ്ട്രീയത്തിൽ സജീവമായി ഉൾപ്പെടുന്നുണ്ട്‌. അതിന്റെ ആവശ്യമുണ്ടോ?

സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാത്ത കാലം—വെറു​മൊ​രു സ്വപ്‌ന​മോ?

ദാരി​ദ്ര്യ​വും സാമ്പത്തിക പ്രതി​സ​ന്ധി​ക​ളും ഉൾപ്പെടെ എല്ലാ പ്രശ്‌ന​ങ്ങ​ളും തുടച്ചു​നീ​ക്കാൻ കഴിയുന്ന ഒരു ഗവൺമെ​ന്റുണ്ട്‌.

രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ—ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ലെ ഉപദേ​ശ​ങ്ങൾക്കു രൂക്ഷമായ കാലാ​വ​സ്ഥാ​പ്ര​ശ്‌നങ്ങൾ ഉണ്ടാകു​മ്പോ​ഴും അതിനു മുമ്പും അതിനു ശേഷവും നിങ്ങളെ സഹായി​ക്കാൻ കഴിയും.

ലോകം അവസാ​നി​ക്കാ​റാ​യോ? ഒരു സർവനാ​ശം ഉണ്ടാകു​മെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ഭൂമി എന്നും നിലനിൽക്കും എന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടെ​ങ്കി​ലും അവസാ​നി​ക്കാൻപോ​കുന്ന ഒരു ലോക​മുണ്ട്‌.

തെറ്റായ വിവരങ്ങൾ നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ

തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന വാർത്ത​ക​ളും വ്യാജ​റി​പ്പോർട്ടു​ക​ളും ഗൂഢാ​ലോ​ചന സിദ്ധാ​ന്ത​ങ്ങ​ളും പെരു​കു​ക​യാണ്‌. അവ നിങ്ങൾക്കും ദോഷം ചെയ്‌തേ​ക്കാം.

നമ്മുടെ പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ

വേർപാ​ടി​ന്റെ വേദന​യു​മാ​യി ഒത്തു​പോ​കാൻ നിങ്ങൾക്ക്‌ ചിലത്‌ ചെയ്യാ​നാ​കും.

ബൈബിൾ പറയുന്ന ശരിയും തെറ്റും ഇക്കാലത്ത്‌ നോ​ക്കേ​ണ്ട​തു​ണ്ടോ?

ബൈബി​ളിൽ ദൈവം പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ക്കേ​ണ്ട​തി​ന്റെ രണ്ടു കാരണങ്ങൾ നോക്കാം.

മനസ്സിനെ അസ്വസ്ഥ​മാ​ക്കുന്ന ചിന്തകൾ കുറയ്‌ക്കാ​നാ​യി . . .

അനാവ​ശ്യ​മാ​യി ചിന്തി​ച്ചു​കൂ​ട്ടു​ന്നത്‌ ഒഴിവാ​ക്കാൻ സഹായി​ക്കുന്ന ചില വഴിക​ളും ബൈബിൾവാ​ക്യ​ങ്ങ​ളും.

നല്ലൊരു ഭാവി ശരിക്കും പ്രതീ​ക്ഷി​ക്കാ​മോ?

മനുഷ്യ​രു​ടെ വാഗ്‌ദാ​ന​ങ്ങ​ളും പ്രവച​ന​ങ്ങ​ളും പോ​ലെയല്ല ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

മതം—കാശു​ണ്ടാ​ക്കാ​നുള്ള ഒരു ബിസി​നെ​സ്സോ?

ചില പള്ളികളിലെ ആളുകൾ പാവപ്പെട്ടവരാണ്‌, എന്നാൽ മതസുവിശേഷകരോ വലിയ പണക്കാരും.

സുരക്ഷി​ത​വും ആരോ​ഗ്യ​ക​ര​വും ആയ ഭക്ഷണരീ​തി​ക്കുള്ള ഏഴു മാർഗങ്ങൾ

ജീവൻ നമുക്ക്‌ കിട്ടിയ ഒരു സമ്മാന​മാണ്‌. അതു​കൊണ്ട്‌, നമ്മു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ആരോ​ഗ്യ​ത്തിന്‌ വേണ്ടത്‌ ചെയ്യു​മ്പോൾ ഈ സമ്മാനം നമുക്ക്‌ വില​പ്പെ​ട്ട​താ​ണെന്ന്‌ നമ്മൾ കാണി​ക്കു​ക​യാണ്‌. അതിനാ​യി എന്തൊക്കെ ചെയ്യാ​മെന്നു നോക്കാം.

നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാ​കും?

ചില പരിസ്ഥി​തി​വി​ദ​ഗ്‌ധർ പറയു​ന്ന​ത​നു​സ​രിച്ച്‌, മനുഷ്യർ ചെയ്‌തു​കൂ​ട്ടുന്ന കാര്യങ്ങൾ ജീവജാ​ല​ങ്ങൾക്കു ഭീഷണി​യാ​കു​ക​യും വംശനാ​ശ​ത്തി​നുള്ള സാധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെയ്യുന്നു.

വൈറ​സി​ന്റെ വ്യാപനം—നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

നിങ്ങൾക്കു ചുറ്റും വൈറസ്‌ പടർന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ ശാരീ​രി​ക​വും മാനസി​ക​വും ആത്മീയ​വും ആയ ആരോ​ഗ്യം എങ്ങനെ നിലനി​റു​ത്താം?

പുരു​ഷ​ന്മാർക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ—ബൈബിൾ നൽകുന്ന സഹായം

ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയത്ത്‌ ഉത്‌കണ്‌ഠ ഒരു വലിയ പ്രശ്‌നം​ത​ന്നെ​യാണ്‌. നിങ്ങളെ ഈ പ്രശ്‌നം അലട്ടു​ന്നു​ണ്ടെ​ങ്കിൽ ബൈബി​ളി​നു സഹായി​ക്കാ​നാ​കു​മോ?

മഹാമാ​രി​യെ പേടി​ച്ചുള്ള ജീവിതം നിങ്ങൾക്കു മടുത്തോ? എങ്കിൽ എന്തു ചെയ്യാം?

ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ പതു​ക്കെ​പ്പ​തു​ക്കെ കോവി​ഡി​ന്റെ സുരക്ഷാ മുന്നറി​യി​പ്പു​കൾ നമ്മൾ അവഗണി​ക്കാൻ തുടങ്ങി​യേ​ക്കാം.

നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?

എല്ലാ മനുഷ്യ​രെ​യും തുല്യ​രാ​യി കാണുന്ന ദൈവ​ത്തിൽനി​ന്നാണ്‌ യഥാർഥ നീതി കിട്ടു​ന്ന​തെന്ന്‌ ബൈബിൾ പറയുന്നു.

പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്തരം സ്‌പാ​നിഷ്‌ ഭാഷയിൽ

സ്‌പാ​നി​ഷി​ലുള്ള ചില വാക്കു​കൾക്കു പല അർഥങ്ങ​ളാ​ണു​ള്ളത്‌. ആ സ്ഥിതിക്ക്‌ ലോക​മെ​മ്പാ​ടു​മുള്ള വായന​ക്കാർക്കു​വേണ്ടി സ്‌പാ​നിഷ്‌ ബൈബിൾ പരിഭാഷ ചെയ്യാൻ എങ്ങനെ​യാണ്‌ കഴിഞ്ഞത്‌?

ആരോ​ഗ്യം പെട്ടെന്നു മോശ​മാ​യാൽ എന്തു ചെയ്യാം?

നിങ്ങളു​ടെ ആരോ​ഗ്യം പെട്ടെന്ന്‌ മോശ​മാ​കു​ന്നെ​ങ്കിൽ ബൈബി​ളി​ലെ ഏതു പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നിങ്ങളെ സഹായി​ക്കും?

വരവ്‌ കുറയു​മ്പോൾ; ചെലവും കുറയ്‌ക്കാം

പെട്ടെന്നു വരുമാ​നം കുറയു​മ്പോൾ നമ്മൾ ആകെ സമ്മർദ​ത്തി​ലാ​യേ​ക്കാം. കുറഞ്ഞ വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്കാൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​മായ ചില നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

മദ്യം-നിങ്ങളെ നിയന്ത്രിക്കുമോ അതോ നിങ്ങൾ നിയന്ത്രിക്കുമോ?

സമ്മർദം നിറഞ്ഞ സമയത്തും മദ്യത്തിന്റെ ഉപയോഗം വരുതിയിലാക്കാനുള്ള അഞ്ച്‌ വഴികൾ നമുക്കു നോക്കാം.

ഗാർഹികപീഡനത്തിന്‌ ഇരയായാൽ

അതു നിങ്ങളുടെ കുറ്റംകൊണ്ടല്ലെന്നും നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താനാകുമെന്നും ഓർക്കുക.

ഏകാന്ത​തയെ തോൽപ്പി​ക്കാം

നിങ്ങൾക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​മ്പോൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും പ്രത്യാ​ശ​യും കണ്ടെത്തുക അസാധ്യ​മാ​ണെന്നു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെയല്ല.

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശരിക്കും ജീവിച്ചിരുന്നോ?

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശരിക്കും ജീവി​ച്ചി​രു​ന്നെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ ജോസീ​ഫ​സി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. നമുക്കോ?

ഒരു ഇസ്രാ​യേ​ല്യ​ഗോ​ത്ര​ത്തി​ന്റെ ഭൂപ്രദേശം—പുരാവസ്‌തു തെളി​വു​കൾ

ബൈബി​ളിൽ കാണുന്ന ചരി​ത്ര​പ​ര​മായ വിവര​ങ്ങ​ളു​ടെ കൃത്യത ശരി​വെ​ക്കു​ന്ന​താണ്‌ ശമര്യ​യിൽനി​ന്നുള്ള ഓസ്‌ട്രക്ക.

മുദ്ര—എന്താണ്‌?

പഴയകാല മുദ്രകൾ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? രാജാ​ക്ക​ന്മാ​രും ഭരണാ​ധി​കാ​രി​ക​ളും അത്‌ എങ്ങനെ ഉപയോ​ഗി​ച്ചു?

ജൂതന്മാ​രു​ടെ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വിശദീ​ക​രണം കൃത്യമാണോ?

ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കു​മ്പോൾ ജൂതന്മാർക്ക്‌ ഉണ്ടാകുന്ന ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ എന്തായി​രി​ക്കു​മെന്നു ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞതു ശരിയാ​ണെന്നു മറ്റു ഉറവി​ടങ്ങൾ തെളിവു നൽകു​ന്നു​ണ്ടോ?

പുരാതന ഈജി​പ്‌ഷ്യൻ ചുവർകൊ​ത്തു​പണി ബൈബിൾവി​വ​ര​ണ​ത്തി​ന്റെ കൃത്യത തെളി​യി​ക്കു​ന്നു

പുരാതന ഈജി​പ്‌ഷ്യൻ കൊത്തു​പ​ണി​കൾ ബൈബിൾ സത്യമാണ്‌ എന്നു കാണി​ക്കു​ന്നത്‌ എങ്ങനെ?

ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമങ്ങൾ കാലാ​തീ​തം

ശുചി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉന്നതമായ നിലവാ​രങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ പണ്ടത്തെ ഇസ്രാ​യേൽ ജനം പ്രയോ​ജനം നേടി.

വിളർച്ച—കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

എന്താണ്‌ വിളർച്ച? അത്‌ തടയാ​നോ ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നോ കഴിയു​മോ?

ദാവീദ്‌ രാജാവ്‌ ചരി​ത്ര​പു​രു​ഷ​നാ​ണെന്നു തെളി​യി​ക്കുന്ന പുരാ​വ​സ്‌തു​ശാ​സ്‌ത്ര കണ്ടെത്തൽ

ചില വിമർശകർ വാദി​ക്കു​ന്നതു ആളുകൾ കെട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കിയ ഒരു കഥാപാ​ത്ര​മാ​ണു ദാവീദ്‌ എന്നാണ്‌. എന്താണു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നത്‌?

ദൈവ​നാ​മം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ

‘പുതിയ നിയമ​ത്തിൽ’ ദൈവ​ത്തി​ന്റെ പേരു​ണ്ടെ​ന്ന​തി​ന്റെ തെളിവ്‌ കാണൂ.

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

ദിവസേന ബൈബിൾവാ​യി​ക്കു​ന്ന​തി​നും ബൈബിൾച​രി​ത്ര​ത്തി​ന്റെ ആകമാ​ന​വീ​ക്ഷണം ലഭിക്കു​ന്ന​തി​നും ബൈബിൾ വായിച്ച്‌ തുടങ്ങു​ന്ന​തി​നും എല്ലാം ഒരു സഹായ​മാണ്‌ ഈ പട്ടിക.

ജീവൻ എങ്ങനെ ഉത്ഭവിച്ചു?

പല ശാസ്‌ത്ര​ജ്ഞ​ന്മാർ ഉൾപ്പെടെ അഭ്യസ്‌ത​വി​ദ്യ​രായ അനേകർ പരിണാ​മ​സി​ദ്ധാ​ന്തത്തെ ചോദ്യം ചെയ്യുന്നു എന്നതാണു വസ്‌തുത

ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?

മിക്ക ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും കാണുന്ന അതേ ക്രമത്തിൽ ബൈബി​ളി​ലെ 66 പുസ്‌ത​കങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പുസ്‌ത​ക​ത്തി​ന്റെ പേരിനു ശേഷം ആദ്യം അധ്യാ​യ​ത്തി​ന്റെ സംഖ്യ​യും പിന്നെ വാക്യ​ത്തി​ന്റെ സംഖ്യ​യും കൊടു​ത്തി​രി​ക്കു​ന്നു.

അവർ ബൈബി​ളി​നെ വിലമ​തി​ച്ചു

ശക്തമായ എതിർപ്പും വധഭീ​ഷ​ണി​യും ഉണ്ടായി​രു​ന്നി​ട്ടും വില്യം ടിൻഡെയ്‌ലിനെയും മൈക്കിൾ സെർവേ​റ്റ​സി​നെ​യും പോ​ലെ​യു​ള്ള പലരും ബൈബിൾസ​ത്യം സംരക്ഷി​ക്കാൻവേ​ണ്ടി അവരുടെ ജീവനും സത്‌പേ​രും എല്ലാം അപകട​പ്പെ​ടു​ത്തി.

അവർ ബൈബി​ളി​നെ വിലമതിച്ചു​—ശകലങ്ങൾ (വില്യം ടിൻഡെ​യ്‌ൽ)

ബൈബി​ളി​നോ​ടു​ള്ള ടിൻഡെ​യ്‌ലി​ന്റെ സ്‌നേഹം അദ്ദേഹം ചെയ്‌ത കാര്യ​ങ്ങ​ളി​ലൂ​ടെ മനസ്സി​ലാ​ക്കാം. ഇന്നും നമ്മൾ അതിൽനിന്ന്‌ പ്രയോ​ജ​നം നേടുന്നു.

ക്ഷമിക്കണം, നിങ്ങൾ തിരഞ്ഞെടുത്തതിനു ചേരുന്ന പദപ്രയോഗങ്ങളില്ല.