നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
സ്വമനസ്സാലെ നൽകുന്ന സംഭാവനകളാലാണ് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകമെങ്ങും ഉള്ളവരെ സഹായിക്കാനായി ഈ സംഭാവനകൾ ഉപയോഗിക്കുന്നത് എങ്ങനെയെന്നു കാണുക.
പ്രസിദ്ധീകരണങ്ങൾ
ഏറ്റവും പ്രധാനപ്പെട്ട പുസ്തകം പുറത്തിറങ്ങുമ്പോൾ . . .
നമ്മൾ വിചാരിക്കുന്നതിനെക്കാൾ അധികം കാര്യങ്ങൾ പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഭാഷയിലും അച്ചടിയിലും ബൈൻഡിങ്ങിലും ഉൾപ്പെട്ടിട്ടുണ്ട്.
വിശ്വാസം ബലപ്പെടുത്തുന്ന സത്യസന്ധമായ വാർത്തകൾ
ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങളെക്കുറിച്ച് പുതിയപുതിയ വിവരങ്ങൾ അറിയാൻ വാർത്താജാലകം നമ്മളെ ശരിക്കും സഹായിക്കുന്നു. ആ വാർത്തകൾ എങ്ങനെയാണ് തയ്യാറാക്കുന്നത്?
‘തൊട്ടറിയുന്ന’ ജീവിതങ്ങൾ
നമ്മൾ ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുക മാത്രമല്ല ബ്രെയിൽ വായിക്കാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു.
ദൈവത്തോട് അടുക്കാൻ സഹായിക്കുന്ന പാട്ടുകൾ
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രഗീതം ഏതാണ്? അത് എങ്ങനെയാണ് നിർമിച്ചതെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് JW ഉപഗ്രഹചാനൽ
ആഫ്രിക്കയിലെ സഹോദരങ്ങൾ എങ്ങനെയാണ് ഇന്റർനെറ്റ് ഒന്നുമില്ലാതെ JW പ്രക്ഷേപണം കാണുന്നത്?
സമൃദ്ധമായ ആത്മീയാഹാരം ഒരു ചെറിയ ബോക്സിലൂടെ
ധാരാളം യഹോവയുടെ സാക്ഷികൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെപോലും ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യുന്നു.
നിർമാണപ്രവർത്തനങ്ങളും കേടുപോക്കലും
ജനലക്ഷങ്ങളെ സേവിക്കുന്ന നമ്മുടെ പരിഭാഷാകേന്ദ്രങ്ങൾ
പരിഭാഷാകേന്ദ്രങ്ങൾ വന്നതുകൊണ്ട് നമ്മുടെ പരിഭാഷയുടെ ഗുണനിലവാരം മെച്ചപ്പെട്ടത് എങ്ങനെ?
മഹാമാരിക്കു മുമ്പ് വിജയകരമായി പൂർത്തിയായ നിർമാണപ്രവർത്തനങ്ങൾ
2020 സേവനവർഷത്തിൽ 2700-ലധികം കെട്ടിടങ്ങൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ നമ്മൾ തീരുമാനിച്ചിരുന്നു. കോവിഡ്-19 മഹാമാരി ഈ പദ്ധതികളെ എങ്ങനെ ബാധിച്ചു?
മേൽനോട്ടം
സമൃദ്ധികൊണ്ട് കുറവ് നികത്തുന്നു
സാമ്പത്തികശേഷി കുറഞ്ഞ ദേശങ്ങളിൽ, ചെലവുകൾക്കുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നത്?
സുവിശേഷവേലയും പഠിപ്പിക്കലും
അനേകർക്കു പ്രയോജനം ചെയ്യുന്ന ഗിലെയാദ് സ്കൂൾ
ന്യൂയോർക്കിൽവെച്ച് ഒരു പ്രധാനപ്പെട്ട സ്കൂൾ നടക്കുന്നുണ്ട്. വിദ്യാർഥികൾ എങ്ങനെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഈ സ്കൂളിനുവേണ്ടി എത്തിച്ചേരുന്നത്?
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” മിഷനറിമാർ
ലോകമെങ്ങുമായി 3,000-ത്തിലേറെ വയൽമിഷനറിമാരുണ്ട്. അവരുടെ ആവശ്യങ്ങൾ എങ്ങനെയാണു നടത്തുന്നത്?
2020-ലെ “എപ്പോഴും സന്തോഷിക്കൂ!” മേഖലാ കൺവെൻഷൻ പരിപാടികളുടെ വീഡിയോനിർമാണം
നമ്മുടെ മേഖലാ കൺവെൻഷൻ വീഡിയോകളുടെ നിർമാണത്തിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്?
2020-ലെ “എപ്പോഴും സന്തോഷിക്കൂ!” മേഖലാ കൺവെൻഷൻ പരിപാടികളുടെ പരിഭാഷ
എങ്ങനെയാണ് ഇത്ര പെട്ടെന്ന് പ്രസംഗങ്ങളും നാടകങ്ങളും പാട്ടുകളും 500-ലധികം ഭാഷകളിലേക്കു പരിഭാഷ ചെയ്തത്?
മീറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുന്നു
മീറ്റിങ്ങുകൾ നടത്താൻവേണ്ടി സഭകൾക്ക് താങ്ങാവുന്നതും സുരക്ഷിതവും ആയ ഒരു സൂം ലൈസൻസ് കിട്ടാൻ സംഘടന സഹായിച്ചത് എങ്ങനെയാണ്?
ദുരിതാശ്വാസപ്രവർത്തനങ്ങൾ
2021-ലെ ദുരിതാശ്വാസപ്രവർത്തനം—നമ്മുടെ സഹോദരങ്ങൾക്ക് സഹായം എത്തിച്ചുകൊടുക്കുന്നു
2021-ൽ ചില രാജ്യങ്ങൾക്ക്, കോവിഡ്-19 മഹാമാരിക്കു പുറമേ മറ്റു ചില ദുരന്തങ്ങളുടെ സമയത്തും സഹായം വേണ്ടിവന്നു.
ദുരന്തങ്ങൾ നേരിട്ടവർക്കു സഹായം കൊടുക്കുന്നു
2020 സേവനവർഷത്തിൽ, നമ്മുടെ ലക്ഷക്കണക്കിനു സഹോദരങ്ങളെ കോവിഡ്-19 മഹാമാരിയും പല പ്രകൃതിദുരന്തങ്ങളും ബാധിച്ചു. അവരെ സഹായിക്കാനായി നമ്മൾ എന്താണ് ചെയ്തത്?
ആഗോളമഹാമാരിയുടെ കാലത്ത് ആഗോളസഹായം
കോവിഡ്-19 മഹാമാരിയുടെ കാലത്ത് നമ്മൾ ചെയ്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ സാക്ഷികളുടെയും മറ്റ് അനേകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ക്ഷമിക്കണം, നിങ്ങൾ തിരഞ്ഞെടുത്തതിനു ചേരുന്ന പദപ്രയോഗങ്ങളില്ല.