വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശ​നം

യഹോ​വ​യു​ടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശ​നം

2013-ൽ ലോകാ​സ്ഥാ​നത്ത്‌ തുടങ്ങിയ ബൈബിൾപ്ര​ദർശ​ന​ത്തിൽ, ബൈബി​ളു​ക​ളു​ടെ ശേഖരത്തെ വിപു​ല​പ്പെ​ടു​ത്തി​ക്കൊണ്ട്‌ വിരള​മെ​ങ്കി​ലും അമൂല്യ​മാ​യ പല ബൈബി​ളു​ക​ളും സംഭാ​വ​ന​യാ​യി ലഭിച്ചു. ഇവയിൽ ചിലതാണ്‌ കോം​പ്ലൂ​ട്ടെൻസി​യാൻ പോളി​ഗ്ലൊട്ട്‌, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​രം, ഇറാസ്‌മസ്‌ ഗ്രീക്ക്‌ “പുതിയ നിയമം” എന്നിവ.