ഞങ്ങളുടെ പ്രസംഗവേല

പ്രസംഗവേല

ലാപ്‌ലൻഡിൽ ഒരു വിജയ​ക​ര​മായ പ്രചാ​ര​ണ​പ​രി​പാ​ടി

തങ്ങളുടെ സമൂഹത്തെ സഹായി​ക്കാൻ നടത്തിയ ശ്രമ​ത്തോ​ടുള്ള ലാപ്‌ലൻഡ്‌ നിവാ​സി​ക​ളു​ടെ പ്രതി​ക​രണം മനസ്സി​ലാ​ക്കൂ.

പ്രസംഗവേല

ലാപ്‌ലൻഡിൽ ഒരു വിജയ​ക​ര​മായ പ്രചാ​ര​ണ​പ​രി​പാ​ടി

തങ്ങളുടെ സമൂഹത്തെ സഹായി​ക്കാൻ നടത്തിയ ശ്രമ​ത്തോ​ടുള്ള ലാപ്‌ലൻഡ്‌ നിവാ​സി​ക​ളു​ടെ പ്രതി​ക​രണം മനസ്സി​ലാ​ക്കൂ.

ജർമനിയിലെ കാർട്ടു​കൾ “അവധിക്കു പോകു​ന്നു”

യഹോ​വ​യു​ടെ സാക്ഷികൾ ജർമനിയിലെ ബർലിൻ, ഹാംബർഗ്‌, മ്യൂണിക്‌, കൊ​ളോൺ തുടങ്ങി പല തിര​ക്കേ​റി​യ നഗരങ്ങ​ളിൽ പ്രസി​ദ്ധീ​ക​രണ കാർട്ടു​കൾ വെക്കാ​റുണ്ട്‌. ജർമൻകാർ അവധി​ക്കാ​ലം ചെലവി​ടാൻപോ​കു​ന്ന ചെറിയ പട്ടണങ്ങ​ളി​ലും ഈ കാർട്ടു​കൾ ഫലപ്ര​ദ​മാ​ണോ?

നിധികളുടെ നഗരത്തിൽ “ആളുകൾക്കുള്ള ദൈവത്തിന്റെ സമ്മാനം”

റൊമാനിയയിലെ ഗൗഡിയമസ്‌ പുസ്‌തകമേളയിൽ പ്രദർശിപ്പിച്ചിരുന്ന വീഡിയോകളും ബൈബിൾപ്രസിദ്ധീകരണങ്ങളും ബൈബിളുകളും എല്ലാം കുട്ടികൾക്കും അധ്യാപകർക്കും ഒരേപോലെ ഇഷ്ടപ്പെട്ടു.

ജർമനിയിലുള്ള സിന്തി, റോമാ ആളുകളെ സന്ദർശിക്കുന്നു

2016-ലെ പ്രചാരണ പരിപാടിയുടെ ഫലമായി യഹോവയുടെ സാക്ഷികൾ 3,000 ലഘുലേഖകളും ലഘുപത്രികകളും വിതരണം ചെയ്‌തു. 360 സിന്തികളും റോമാകളും ആയി ബൈബിൾചർച്ച നടത്താനായി. അവരിൽ 19 പേർക്കു ബൈബിൾപഠനവും ആരംഭിച്ചു.

ബോട്‌സ്വാ​ന വിപണന മേളയിൽ പ്രത്യേ​ക​ത​രം രത്‌നങ്ങൾ

യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം എന്ന കാർട്ടൂൺ പരമ്പര അവിടം സന്ദർശിച്ച മാതാ​പി​താ​ക്ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും മനം കവർന്നു. ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ പ്രയോ​ഗ​ത്തിൽ വരുത്താ​മെന്ന്‌ ആ വീഡി​യോ​കൾ പഠിപ്പി​ക്കു​ന്നു.

കപ്പൽജോ​ലി​ക്കാർക്ക്‌ സന്തോ​ഷ​വാർത്ത!

എപ്പോ​ഴും സഞ്ചരി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കപ്പൽജോ​ലി​ക്കാ​രി​ലേക്ക്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രമുഖ തുറമു​ഖ​ങ്ങ​ളി​ലെ​ല്ലാം ബൈബിൾ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​കൾ സംഘടി​പ്പി​ച്ചി​രി​ക്കു​ന്നു. ഇതി​നോട്‌ കപ്പൽജോ​ലി​ക്കാർ പ്രതി​ക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

സ്വാതന്ത്ര്യപ്രേമികൾ അർമാഡയിൽ സംഗമിച്ചപ്പോൾ

ഫ്രാൻസിൽ നടന്ന ഈ ആഘോഷം കാണാൻ എത്തിയവർക്ക്‌ സാഹിത്യ കൈവണ്ടി ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ സൗജന്യ​മാ​യി പ്രസിദ്ധീകരണങ്ങൾ നൽകുന്നു.

ബൈബി​ളിൽനി​ന്നു​ള്ള പ്രത്യാശ പാരീ​സിൽ

മലിനീ​ക​ര​ണ​മി​ല്ലാ​ത്ത ഒരു ഭൂമി​യിൽ ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ള​ധി​ഷ്‌ഠി​ത പ്രത്യാശ ആളുകൾക്കു പകർന്നു​കൊ​ടു​ക്കു​ന്ന ഒരു പ്രത്യേക പ്രചാരണ പരിപാ​ടി​യിൽ പാരീ​സി​ലെ സാക്ഷികൾ പങ്കെടു​ത്തു.

ന്യൂ​യോർക്ക്‌ നഗരത്തി​ലെ തദ്ദേശ​വാ​സി​കൾക്കു​വേണ്ടി നടത്തിയ ആഘോ​ഷ​പ​രി​പാ​ടി​കൾ

2015-ലെ ‘ജനതകൾക്കു​ള്ള വാതാ​യ​നം’ ചടങ്ങിൽ തദ്ദേശീയ അമേരി​ക്കൻ ഭാഷക​ളിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്‌ത പരി​ശ്ര​മ​ങ്ങൾ അനേക​രിൽ മതിപ്പു​ള​വാ​ക്കി.

പ്രസം​ഗ​വേ​ലയ്‌ക്ക്‌ കടൽത്ത​ട്ടി​ലൂ​ടെ നടന്ന്‌...

ഹോളി​ഗെൻ എന്നു വിളി​ക്കു​ന്ന ചിതറി​ക്കി​ട​ക്കു​ന്ന തുരു​ത്തു​ക​ളി​ലെ ആളുക​ളോട്‌ ബൈബിൾസ​ന്ദേ​ശം അറിയി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾ തനതായ രീതി ഉപയോ​ഗി​ക്കു​ന്നു.

വിദൂര വടക്കൻ പ്രദേശങ്ങളിൽ ബൈബിൾസന്ദേശം എത്തിക്കു​ന്നു

പല വെല്ലു​വി​ളി​ക​ളു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷികൾ വിദൂരദേശങ്ങളിൽ കാലങ്ങ​ളോ​ളം താമസി​ക്കു​ക​യും താത്‌പ​ര്യ​മു​ള്ള​വ​രെ ബൈബിൾ പഠിക്കാൻ സഹായി​ക്കു​ക​യും ചെയ്യുന്നു.

യഹോ​വ​യു​ടെ സാക്ഷികൾ—അംഗസം​ഖ്യ​യിൽ പുതിയ നാഴി​ക​ക്ക​ല്ലു​കൾ

2014 ആഗസ്റ്റിലെ കണക്കനു​സ​രിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സജീവ​പ്ര​വർത്ത​ക​രു​ടെ എണ്ണം 80 ലക്ഷത്തി​ല​ധി​ക​മാണ്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം അവരുടെ അംഗസം​ഖ്യ എത്ര മാത്രം വർധിച്ചു?

JW.ORG വെബ്‌​സൈറ്റ്‌ മുഴു​ഭൂ​മി​യി​ലും പ്രചരി​ക്കു​ന്നു

jw.org വെബ്‌​സൈറ്റ്‌ ആളുകളെ പരിച​യ​പ്പെ​ടു​ത്താൻ 2014 ആഗസ്റ്റിൽ യഹോ​വ​യു​ടെ സാക്ഷികൾ ലഘുലേഖ വിതരണം ചെയ്യുന്നു. എന്തായി​രു​ന്നു ഫലം?

കനഡയിലെ ആദിവാ​സി സമൂഹ​ങ്ങൾക്കി​ട​യി​ലേക്ക്‌...

യഹോ​വ​യു​ടെ സാക്ഷികൾ പല തദ്ദേശ​വാ​സി​ക​ളു​ടെ ഭാഷക​ളിൽ ബൈബിൾ സന്ദേശം പങ്കു​വെ​ക്കു​ന്നു. അതുമൂ​ലം സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ മാതൃ​ഭാ​ഷ​യിൽത്ത​ന്നെ അനേകർക്ക്‌ അറിയാൻ കഴിയു​ന്നു.

ടൊ​റൊ​ന്റോ​യി​ലെ പുസ്‌ത​ക​മേ​ള​യിൽ JW.ORG പരസ്യ​പ്പെ​ടു​ത്തു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ സാഹി​ത്യം സമർപ്പി​ച്ചു, വീഡി​യോ​കൾ കാണിച്ചു, jw.org വെബ്‌​സൈറ്റ്‌ നോക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ കാണിച്ചു. സന്ദർശകർ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

1,65,000-ത്തിലേറെ സാഹി​ത്യ​കൈ​വ​ണ്ടി​കൾ

ബൈബിൾസ​ത്യം അറിയി​ക്കാ​നു​ള്ള സാക്ഷി​ക​ളു​ടെ പ്രധാന ഉപാധി ഇപ്പോ​ഴും വീടു​തോ​റു​മു​ള്ള പ്രവർത്ത​നം​ത​ന്നെ​യാ​ണെ​ങ്കി​ലും സാഹി​ത്യ​കൈ​വ​ണ്ടി​കൾ ആളുക​ളി​ലേക്ക്‌ എത്താൻ ഫലപ്ര​ദ​മെന്ന്‌ തെളി​ഞ്ഞി​ട്ടുണ്ട്‌.

ഷിംഗൂ നദിയി​ലൂ​ടെ ഒരു സാക്ഷീ​ക​ര​ണ​യാ​ത്ര

ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ നദിക്ക​ര​യി​ലു​ള്ള ഗ്രാമീ​ണ​രോട്‌ പറയാൻ ഒരു കൂട്ടം സാക്ഷികൾ 15 മീറ്റർ നീളമുള്ള ഒരു ആറ്റുവ​ഞ്ചി​യിൽ സഞ്ചരിച്ചു.

എഴുപതു പിന്നിട്ട ഗിലെ​യാദ്‌ സ്‌കൂൾ

ഫെബ്രു​വ​രി 1, 1943-ൽ ന്യൂ​യോർക്കി​ന്റെ ഉൾപ്ര​ദേ​ശത്ത്‌ ഒരു പുതിയ സ്‌കൂൾ ആരംഭി​ക്കു​ക​യു​ണ്ടാ​യി. ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഈ സ്‌കൂൾ പരിശീ​ല​നം നൽകി​യി​ട്ടുണ്ട്‌.

ഒരു സവിശേഷ ബൈബിൾപ്ര​ദർശ​നം—ഫ്രാൻസ്‌

2014-ൽ ഫ്രാൻസിൽ നടന്ന റൂഓൻ അന്താരാ​ഷ്‌ട്ര​പ്ര​ദർശ​ന​ത്തി​നു വന്ന സന്ദർശ​ക​രെ ആകർഷിച്ച ഒന്നാണ്‌ ‘ബൈബിൾ—ഇന്നലെ, ഇന്ന്‌, നാളെ’ എന്ന വിഷയത്തെ കേന്ദ്രീ​ക​രി​ച്ചു​ള്ള ഒരു പ്രദർശ​നം

എന്തിനാ​ണു ബംഗാളി പഠിക്കു​ന്നത്‌?

അടുത്ത​കാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ 23 പേർ അമേരി​ക്ക​യി​ലെ ന്യൂ​യോർക്കി​ലു​ള്ള ക്വീൻസിൽ ബംഗാളി സംസാ​രി​ക്കാ​നും വായി​ക്കാ​നും പഠിച്ചത്‌ എന്തിനാണ്‌?

ഒറ്റപ്പെട്ട പ്രദേ​ശത്ത്‌ സാക്ഷീ​ക​രി​ക്കു​ന്നു—ഓസ്‌​ട്രേ​ലി​യ

ഓസ്‌​ട്രേ​ലി​യ​യു​ടെ ഉൾനാ​ടൻപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വരെ ബൈബിൾസ​ത്യം അറിയി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ഒരു കുടും​ബം യാത്ര ചെയ്യുന്നു. ഒരാഴ്‌ച നീളുന്ന, ഉത്സാഹ​ജ​ന​ക​മാ​യ ആ പ്രവർത്ത​നം നമുക്കും കണ്ടറി​യാം.

ഒറ്റപ്പെട്ട പ്രദേ​ശത്ത്‌ സാക്ഷീ​ക​രി​ക്കു​ന്നു—അയർലൻഡ്‌

ഒറ്റപ്പെട്ട പ്രദേ​ശ​ത്തു പോയി മറ്റുള്ള​വ​രെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തു​കൊണ്ട്‌ കുടും​ബാം​ഗ​ങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി—ഒരു കുടും​ബ​ത്തി​ന്റെ അനുഭവം.

ബൈബിൾസന്ദേശം അറിയിക്കുന്നതിന്‌ JW.ORG ഉപയോഗിക്കുന്നു

യഹോവയുടെ സാക്ഷികൾ, ചെറുപ്പക്കാരും പ്രായംചെന്നവരും, പരിഷ്‌കരിച്ച വെബ്‌സൈറ്റ്‌ ഉപയോഗിച്ച്‌ സാധിക്കുന്നത്ര ആളുകളുമായി ദൈവരാജ്യസുവാർത്ത പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നു.