വിവരങ്ങള്‍ കാണിക്കുക

ഇത്‌ അവസാ​നി​ക്കാ​തി​രി​ക്കട്ടെ!

ഇത്‌ അവസാ​നി​ക്കാ​തി​രി​ക്കട്ടെ!

മ്യാൻമറിലെ യാൻഗൂണിൽ നടന്ന പ്രത്യേക കൺവെൻഷന്റെ ഈ വീഡി​യോ ആസ്വദി​ക്കു​ക. പല പതിറ്റാ​ണ്ടു​ക​ളാ​യി ഒറ്റപ്പെ​ട്ടു​പോ​യി​രു​ന്ന ഒരു രാജ്യത്ത്‌ നടന്ന ഈ കൺവെൻഷൻ നമ്മുടെ സാഹോ​ദ​ര്യ​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും ശക്തമായ തെളി​വാ​യി​രു​ന്നു.