നിർമാണപദ്ധതികൾ

നിർമാണപദ്ധതികൾ

ബ്രിട്ടൻ ഫോട്ടോ ഗാലറി 9 (2019 സെപ്‌റ്റം​ബർ—2020 ഫെബ്രു​വരി)

നിർമാ​ണം പൂർത്തി​യാ​ക്കി​യത്‌ എങ്ങനെ​യെ​ന്നും ബഥേൽ കുടും​ബങ്ങൾ ഈ സൗകര്യ​ങ്ങൾ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌ ഏതു വിധത്തി​ലാ​ണെ​ന്നും മനസ്സി​ലാ​ക്കാം.

നിർമാണപദ്ധതികൾ

ബ്രിട്ടൻ ഫോട്ടോ ഗാലറി 9 (2019 സെപ്‌റ്റം​ബർ—2020 ഫെബ്രു​വരി)

നിർമാ​ണം പൂർത്തി​യാ​ക്കി​യത്‌ എങ്ങനെ​യെ​ന്നും ബഥേൽ കുടും​ബങ്ങൾ ഈ സൗകര്യ​ങ്ങൾ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌ ഏതു വിധത്തി​ലാ​ണെ​ന്നും മനസ്സി​ലാ​ക്കാം.

ബ്രിട്ടൻ ഫോട്ടോ ഗാലറി 8 (2019 മാർച്ച്‌—2019 ആഗസ്റ്റ്‌)

താമസ​ത്തി​നുള്ള കെട്ടിടം, ഓഫീസ്‌ കെട്ടിടം, പ്രൊ​ഡക്ഷൻ കെട്ടിടം എന്നിവ​യു​ടെ അവസാ​നഘട്ട പണി നടത്തുന്ന ജോലി​ക്കാർ. പൂന്തോ​ട്ട​പ​രി​പാ​ല​ക​രും സൈറ്റി​ലെ മറ്റു ജോലി​ക്കാ​രും സൈറ്റി​ന്റെ അവസാ​നഘട്ട മിനു​ക്കു​പ​ണി​യിൽ.

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ജോലി ചെയ്യുന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം വലിയ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നത്‌ എങ്ങനെ​യുള്ള ഒരു അനുഭവം ആയിരി​ക്കു​മെന്നു കാണുക

ബ്രിട്ടൻ ഫോട്ടോ ഗാലറി 7 (2018 സെപ്‌റ്റംബർ—2019 ഫെബ്രു​വരി)

ബ്രിട്ട​നി​ലെ ചെംസ്‌ഫോർഡി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ നിർമാണ പ്രവർത്ത​ന​ത്തി​ന്റെ പുരോ​ഗതി കാണുക.

ബ്രിട്ട​ൻ ഫോട്ടോ ഗാലറി 6 (2018 മാർച്ച്‌—ആഗസ്റ്റ്‌)

ബ്രിട്ടൻ ബ്രാഞ്ച്‌ നിർമാണ പ്രവർത്ത​ന​ങ്ങ​ളു​ടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണുക.

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 5 (2017 സെപ്‌റ്റംബർ—2018 ഫെബ്രു​വരി)

താമസ​ത്തി​നുള്ള കെട്ടി​ട​ങ്ങ​ളിൽ ആറിൽ രണ്ടിലും ഇപ്പോൾ ആളുകൾ താമസി​ക്കു​ന്നുണ്ട്‌. മറ്റ്‌ എന്തൊക്കെ പ്രവർത്ത​നങ്ങൾ അവിടെ നടന്നെന്നു കാണൂ.

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 4 (2017 മാർച്ച്‌—ആഗസ്റ്റ്‌)

ബ്രിട്ട​നി​ലെ പുതിയ ഓഫീ​സി​ന്റെ​​യും താമസ​ത്തി​നുള്ള കെട്ടി​ട​ങ്ങ​ളു​ടെ​യും പണി പുരോ​ഗ​മി​ക്കു​ന്നു.

“സ്‌ത്രീ​കൾക്ക്‌ കെട്ടി​ട​നിർമാ​ണ​ത്തിൽ നല്ലൊരു സ്ഥാനമുണ്ട്‌”

അവർ ഏതൊക്കെ ജോലി​ക​ളിൽ മികച്ചു​നിൽക്കു​ന്നു എന്ന്‌ അറിയു​മ്പോൾ നിങ്ങൾക്ക്‌ ആശ്ചര്യം തോന്നി​യേ​ക്കാം.

ഫിലി​പ്പീൻസ്‌ ഫോട്ടോ ഗാലറി 2 (2015 ജൂൺ മുതൽ 2016 ജൂൺ വരെ)

കിസോൺ സിറ്റി​യി​ലുള്ള തങ്ങളുടെ ബ്രാ​ഞ്ചോ​ഫീസ്‌ സൗകര്യ​ങ്ങ​ളു​ടെ വലിയ തോതി​ലുള്ള നവീക​രണം ഫിലിപ്പീൻസിലെ യഹോ​വ​യു​ടെ സാക്ഷികൾ പൂർത്തി​യാ​ക്കി. അത്‌ എങ്ങനെ പുരോ​ഗ​മി​ച്ചെന്നു കാണാം.

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 3 (2016 സെപ്‌റ്റംബർ–2017 ഫെബ്രു​വ​രി)

ബ്രിട്ടൻ ബ്രാഞ്ചി​ന്റെ സൈറ്റിൽ പണി നന്നായി പുരോ​ഗ​മി​ക്കു​ന്നു.

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 7 (2016 സെപ്‌റ്റംബർ മുതൽ 2017 ഫെബ്രുവരി വരെ)

വാർവിക്കിലുള്ള മൂന്നു മ്യൂസിയങ്ങൾ ഉൾപ്പെടെ എല്ലാ കെട്ടിടസമുച്ചയങ്ങളും ഇപ്പോൾ ഉപയോഗത്തിലാണ്‌. ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മൂന്നു മ്യൂസിയങ്ങളുടെ പണിക്കായി 250-ലധികം പേർ തുടക്കംമുതൽ അവസാനംവരെ സഹായിച്ചു.

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 2 (2015 സെപ്‌റ്റംബർ–2016 ആഗസ്റ്റ്‌)

ഭീമമായ ഈ നിർമാ​ണ​പ​ദ്ധ​തിക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സന്നദ്ധ​പ്ര​വർത്ത​ക​രും കോൺട്രാ​ക്‌റ്റർമാ​രും ചേർന്ന്‌ ബ്രാഞ്ച്‌ സൈറ്റും പണിക്കാർക്കു​ള്ള സൗകര്യ​ങ്ങ​ളും ഒരുക്കുന്നു.

ചെംസ്‌ഫോർഡി​ലെ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കു​ന്നു

ബ്രിട്ട​നി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ചെംസ്‌ഫോർഡി​ന​ടുത്ത്‌ അവരുടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ നിർമാ​ണം തുടങ്ങി. അവിടത്തെ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കാൻ അവർ ചെയ്യുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

വാൾക്കിൽ ഫോട്ടോ ഗ്യാലറി 2 (2014 നവംബർ മു​തൽ 2015 നവംബർ വ​രെ)

ന്യൂ​യോർക്കി​ലെ വാൾക്കി​ലി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കെട്ടി​ട​സ​മു​ച്ച​യ​ങ്ങൾ വിപു​ലീ​ക​രി​ക്കു​ക​യും നവീക​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഭീമമായ നിർമാ​ണ​പ​ദ്ധ​തി നവംബർ 30, 2015-ൽ പൂർത്തി​യാ​യി.

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 6 (2016 മാർച്ച്‌ മുതൽ ആഗസ്റ്റ്‌ വരെ)

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലു​ള്ള ലോകാ​സ്ഥാ​ന​ത്തി​ന്റെ അവസാ​ന​ഘട്ട പണികൾ.

വാർവിക്കിൽ തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രവർത്തി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷികൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ പങ്കെടുത്ത സാക്ഷി​ക​ള​ല്ലാ​ത്ത ചില ജോലി​ക്കാ​രും ഡ്രൈ​വർമാ​രും അതി​നെ​ക്കു​റിച്ച്‌ പറഞ്ഞത്‌ എന്താണ്‌?

ദശലക്ഷ​ങ്ങൾക്കു​വേ​ണ്ടി​യുള്ള രാജ്യ​ഹാ​ളു​കൾ

1999 മുതൽ 5000-ത്തോളം രാജ്യ​ഹാ​ളു​ക​ളാണ്‌ മെക്‌സിക്കോ​യി​ലും മധ്യ അമേരി​ക്ക​യി​ലെ ഏഴു രാജ്യ​ങ്ങ​ളി​ലും ആയി പണിതുതീർത്തത്‌. സാക്ഷി​ക​ള​ല്ലാ​ത്ത​വർപോ​ലും തങ്ങളുടെ പ്രദേ​ശത്ത്‌ പുതിയ രാജ്യ​ഹാ​ളു​കൾ വന്നുകാ​ണാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഉടമസ്ഥ​രിൽനി​ന്നു​ള്ള കത്തുകൾ

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ വീട്‌ വാടക​യ്‌ക്ക്‌ കൊടു​ത്ത​തി​നെ​ക്കു​റിച്ച്‌ ചില വീട്ടു​ട​മ​സ്ഥർക്ക്‌ എന്താണ്‌ തോന്നി​യത്‌?

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 5 (2015 സെപ്‌റ്റം​ബർ മുതൽ 2016 ഫെബ്രു​വ​രി വരെ)

ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടി​ട​ത്തി​ന്റെ അകത്തും പുറത്തും ഉള്ള പണി പൂർത്തീ​ക​രി​ക്കു​ന്ന​തിൽ (LED) ബൾബുകൾ സ്ഥാപി​ക്കു​ന്ന​തും കെട്ടി​ട​ത്തി​ന്റെ അകത്ത്‌ വെളിച്ചം കടക്കു​ന്ന​തി​നു​ള്ള സൗകര്യം ഒരുക്കു​ന്ന​തും, കല്ലുകൾ നിരത്തു​ന്ന​തും, നടപ്പാ​ത​യു​ടെ മേൽകൂര സ്ഥാപി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.

ഫിലി​പ്പീൻസ്‌ ഫോട്ടോ ഗാലറി 1 (2014 ഫെബ്രു​വ​രി മു​തൽ 2015 മെയ്‌ വരെ)

കിസോൺ സിറ്റി​യി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​കളുടെ ഫിലി​പ്പീൻസ്‌ ബ്രാ​ഞ്ചോ​ഫീസിൽ നിലവി​ലു​ള്ള സൗകര്യ​ങ്ങൾ നവീക​രി​ക്കു​ക​യും പുതിയ കെട്ടി​ട​ങ്ങൾ പണിയു​ക​യും ചെയ്യുന്നു.

വാർവിക്ക്‌ ഫോട്ടോ ഗാലറി 3 (2015 ജനുവരി മുതൽ ഏപ്രിൽ വരെ)

ഫെബ്രു​വ​രി​യിൽ പ്രോ​ജക്‌ടിൽ ദിവസ​വും 2,500-ഓളം പേരാണ്‌ ജോലി​ക്കു വന്നത്‌. ഓരോ ആഴ്‌ച​യി​ലും ഏകദേശം 500 പുതിയ സ്വമേ​ധാ​സേ​വ​കർ വരുന്നുണ്ട്‌. പ്രവർത്ത​ന​ത്തി​ന്റെ പുരോ​ഗ​തി കണ്ടറിയൂ.

വാൾക്കിൽ ഫോട്ടോ ഗാലറി 1 (2013 ജൂ​ലൈ​മു​തൽ 2014 ഒക്‌ടോ​ബർവ​രെ)

യുഎസ്‌എ-യിലെ ന്യൂ​യോർക്കി​ലു​ള്ള വാൾക്കി​ലിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ വിപു​ലീ​ക​ര​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ പുരോ​ഗ​തി കാണുക.

നൈജീ​രി​യ​യിൽ 3,000 രാജ്യ​ഹാ​ളു​ക​ളു​ടെ പണി പൂർത്തി​യാ​കു​ന്നു

രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ കൈവ​രി​ച്ച നേട്ടം ആഘോ​ഷി​ക്കു​ന്ന​തി​നാ​യി നൈജീ​രി​യ​യിൽ പ്രത്യേ​ക​യോ​ഗം ചേരുന്നു. ആ യോഗ​ത്തിൽ 1920-നു ശേഷമുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള ഒരു ചരി​ത്ര​വി​വ​ര​ണം ഉണ്ടായി​രു​ന്നു.

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 4 (2015 മെയ്‌ മുതൽ ആഗസ്റ്റ്‌ വരെ)

താമസ​ത്തി​നു​ള്ള ഒരു കെട്ടിടത്തിന്റെ പാനലും മേൽക്കൂരയും പൂർത്തിയായി, കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പി​ക്കു​ന്ന കാൽനടക്കാർക്കുള്ള പാലങ്ങ​ളും സ്ഥാപിച്ച, ചുറ്റു​പ്പാട്‌ സൗന്ദര്യ​വൽക്ക​രി​ക്കു​ന്ന മറ്റു ജോലികൾ പുരോ​ഗ​മി​ക്കു​ന്നു.

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 1 (2015 ജനുവരി-ആഗസ്റ്റ്‌)

എസ്സെക്‌സി​ലു​ള്ള കെംസ്‌ഫോർഡ്‌ നഗരത്തിന്‌ അടുത്ത്‌ പണിയുന്ന ബ്രിട്ടൻ ബ്രാഞ്ചോഫീസിൻറെ നിർമാണപ്രവർത്തനത്തിൻറെ പുരോ​ഗ​തി കാണുക.

വാർവിക്ക്‌ ഫോട്ടോ ഗാലറി 2 (2014 സെപ്‌റ്റം​ബർ മു​തൽ ഡിസം​ബർ വ​രെ)

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭാവി ലോകാ​സ്ഥാ​ന​ത്തി​ന്റെ പണി പുരോ​ഗ​മി​ക്കു​ന്നു. ഒരേ സമയത്ത്‌ 13 ക്രെയി​നു​കൾ ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു!

വാർവിക്ക്‌ ഫോട്ടോ ഗാലറി 1 (2014 മെയ്‌ മു​തൽ ആഗസ്റ്റ്‌ വരെ)

വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം, ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം, താമസ​ത്തി​നു​ള്ള കെട്ടിടം C, D എന്നിവ​യു​ടെ പുരോ​ഗ​തി കാണുക.

ആയിരം രാജ്യ​ഹാ​ളു​ക​ളും അതില​ധി​ക​വും

ഫിലി​പ്പീൻസി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ 1000 രാജ്യ​ഹാ​ളു​കൾ പൂർത്തീ​ക​രി​ച്ചു​കൊണ്ട്‌ ഒരു നാഴി​ക​ക്ക​ല്ലിൽ എത്തി​ച്ചേർന്നു.

കൂലി വാങ്ങാതെ...

കഴിഞ്ഞ 28 വർഷമാ​യി യഹോ​വ​യു​ടെ സാക്ഷികൾ 120 രാജ്യ​ങ്ങ​ളിൽ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെട്ടു. അവർ അതിനാ​യി തങ്ങളുടെ കഴിവു​ക​ളും ആരോ​ഗ്യ​വും സന്തോ​ഷ​ത്തോ​ടെ ചെലവ​ഴി​ച്ചു. ഒരു ചില്ലി​ക്കാ​ശു​പോ​ലും അതിനു കൂലി വാങ്ങി​യി​ല്ല. ഈ പ്രത്യേക നിർമാ​ണ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹ​മു​ണ്ടോ?

അമസോൺ മഴക്കാ​ട്ടിൽ ഒരു സമ്മേള​ന​ഹാൾ

ഈ സമ്മേള​ന​ഹാ​ളിൽ നടക്കുന്ന സമ്മേള​ന​ത്തി​ലോ കൺ​വെൻ​ഷ​നി​ലോ സംബന്ധി​ക്കു​ന്ന​തിന്‌ ചില സാക്ഷികൾ മൂന്നു ദിവസം ബോട്ടിൽ യാത്ര ചെയ്യുന്നു!

യഹോ​വ​യു​ടെ സാക്ഷികൾ—അതിർവ​ര​മ്പു​കൾ ഇല്ലാത്ത നിർമാ​ണ​വേല

യഹോ​വ​യു​ടെ സാക്ഷികൾ ഐക്യ​ത്തോ​ടെ, ദേശീയ അതിർവ​ര​മ്പു​ക​ളും സംസ്‌കാ​ര​വും ഭാഷക​ളും മറിക​ടന്ന്‌ രാജ്യ​ഹാ​ളു​ക​ളും മറ്റു കെട്ടി​ട​ങ്ങ​ളും നിർമി​ക്കു​ന്നു. ഇത്‌ യഹോ​വ​യ്‌ക്ക്‌ സ്‌തുതി കരേറ്റുന്നു.

ടക്‌സീ​ഡോ​യി​ലെ സ്ഥലം—സന്നദ്ധ​പ്ര​വർത്ത​കർ അതിന്റെ മുഖച്ഛായ മാറ്റുന്നു

ന്യൂ​യോർക്കി​ലെ ടക്‌സീ​ഡോ​യിൽ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽനി​ന്നും രാജ്യ​ത്തി​നു പുറത്തു​നി​ന്നും വന്നിരി​ക്കു​ന്നു. എന്തു​കൊണ്ട്‌?

വാൾക്കി​ലി​ലും വോർവി​ക്കി​ലും നിർമാ​ണം പുരോ​ഗ​മി​ക്കു​ന്നു!

അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സുപ്ര​ധാ​ന​മാ​യ രണ്ടു നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾ പുരോ​ഗ​മി​ക്കു​ക​യാണ്‌. രാജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽനി​ന്നു​ള്ള സന്നദ്ധ​പ്ര​വർത്ത​ക​രു​ടെ കഠിനാ​ധ്വാ​ന​മാണ്‌ ഈ പദ്ധതികൾ ഒരു യാഥാർഥ്യ​മാ​ക്കു​ന്നത്‌.

വാർവിക്ക്‌ ഇതുവരെ #2

വ്യത്യസ്‌ത ദേശങ്ങ​ളിൽനി​ന്നു​ള്ള സ്വമേ​ധാ​സേ​വ​കർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ലോകാ​സ്ഥാ​ന​ത്തി​ന്റെ നിർമാ​ണ​ത്തി​നാ​യി ജോലി ചെയ്യുന്നു.

ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ രാജ്യ​ഹാൾ നിർമി​ക്കു​ന്നു

സന്നദ്ധ​പ്ര​വർത്ത​ക​രു​ടെ അഞ്ചു സംഘങ്ങൾ 28 ദിവസം​കൊണ്ട്‌ രണ്ടു രാജ്യ​ഹാൾ പണിതത്‌ എങ്ങനെ​യെ​ന്നു കാണാം.

ലോകാ​സ്ഥാ​നം—ഇവിടെ ചരിത്രം രചിക്ക​പ്പെ​ടു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ ന്യൂ​യോർക്കി​ലെ വോർവി​ക്കിൽ അവരുടെ പുതിയ ലോകാ​സ്ഥാ​നം നിർമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. സവി​ശേ​ഷ​മാ​യ ഈ നിർമാ​ണ​ത്തെ ദൈവം പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെന്ന്‌ സാക്ഷി​കൾക്ക്‌ ഉറപ്പാണ്‌.

സുരക്ഷാ ഉദ്യോ​ഗ​സ്ഥ​ന്റെ അഭിന​ന്ദ​നം!

കെട്ടി​ട​നിർമാ​ണ​ത്തി​നുള്ള സുരക്ഷാ ചട്ടങ്ങൾ കൃത്യ​മാ​യി പാലി​ച്ച​തിന്‌ ഓസ്‌​ട്രേ​ലി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അഭിന​ന്ദ​നം.

വോർവിക്ക്‌ ഇതുവരെ #1

യഹോവയുടെ സാക്ഷികളുടെ ഭാവിയിലെ ലോകാസ്ഥാനം ന്യൂയോർക്കിലെ വോർവിക്കിലാണ്‌. അവിടെ നടക്കുന്ന നിർമാണത്തെക്കുറിച്ച്‌ യഹോവയുടെ സാക്ഷികളായ സ്വമേധയാസേവകർ സംസാരിക്കുന്നു.