വിവരങ്ങള്‍ കാണിക്കുക

2022-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ: സമാധാ​നം പിന്തു​ട​രുക!

2022-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ: സമാധാ​നം പിന്തു​ട​രുക!

പ്രശ്‌നങ്ങൾ ഉള്ളപ്പോ​ഴും നമുക്കു സമാധാ​ന​ത്തോ​ടെ ജീവി​ക്കാ​നാ​കു​മോ? ശരിക്കുള്ള സമാധാ​നം ഇപ്പോ​ഴും എന്നേക്കും എങ്ങനെ ലഭിക്കു​മെന്ന്‌ അറിയാൻ “സമാധാനം പിന്തു​ട​രുക!” എന്ന മേഖലാ കൺ​വെൻ​ഷ​നിൽ ഞങ്ങളോ​ടൊ​പ്പം ചേരുക.