വിവരങ്ങള്‍ കാണിക്കുക

2021-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ: വിശ്വാ​സ​ത്താൽ ശക്തരാ​കുക!

2021-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ: വിശ്വാ​സ​ത്താൽ ശക്തരാ​കുക!

ജീവി​ത​ത്തിൽ നമുക്കു പല പ്രശ്‌ന​ങ്ങ​ളു​മുണ്ട്‌. എന്നാൽ യഥാർഥ വിശ്വാ​സം ആ പ്രശ്‌ന​ങ്ങളെ തരണം ചെയ്യാൻ ആവശ്യ​മായ ശക്തി നമുക്കു തരും. “വിശ്വാ​സ​ത്താൽ ശക്തരാ​കുക!” എന്ന കൺ​വെൻ​ഷൻ ഞങ്ങളോ​ടൊ​പ്പം ആസ്വദി​ക്കാൻ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു.