വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യേശു​വി​ന്‍റെ മരണം ഓർമി​ക്കു​ക

യേശു​വി​ന്‍റെ മരണം ഓർമി​ക്കു​ക

എല്ലാ വർഷവും യഹോ​വ​യു​ടെ സാക്ഷികൾ യേശു ആവശ്യ​പ്പെട്ട വിധത്തിൽത്ത​ന്നെ യേശു​വി​ന്‍റെ മരണം ഓർമി​ക്കു​ന്നു. (ലൂക്കോസ്‌ 22:19, 20) ഈ പ്രധാ​ന​പ്പെട്ട ആചരണ​ത്തി​നാ​യി ഞങ്ങളോ​ടൊ​പ്പം കൂടി​വ​രാൻ നിങ്ങളെ ഹൃദയ​പൂർവം ക്ഷണിക്കു​ന്നു. യേശു​വി​ന്‍റെ ജീവി​ത​വും മരണവും നിങ്ങൾക്ക് എങ്ങനെ പ്രയോ​ജ​നം ചെയ്യു​മെ​ന്നു മനസ്സി​ലാ​ക്കാം.

 

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

എന്താണു സന്തോവാർത്ത?

ദൈവത്തിൽനിന്നുള്ള വാർത്ത എന്താണെന്നും അത്‌ ഇന്ന് അതിപ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും നാം എന്തു ചെയ്യണം എന്നും പഠിക്കുക.