വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യേശു​വി​ന്‍റെ മരണത്തി​ന്‍റെ സ്‌മാ​ര​കം

വർഷത്തിലൊരിക്കൽ യേശു​വി​ന്‍റെ മരണത്തി​ന്‍റെ ഓർമ ആചരി​ക്കു​ന്ന​തിന്‌ ലോക​മെ​ങ്ങും ആയിരങ്ങൾ കൂടി​വ​രു​ന്നു. ഞങ്ങൾ ഇത്‌ ആചരി​ക്കു​ന്ന​തി​ന്‍റെ കാരണം “എന്‍റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​വിൻ” എന്ന യേശു​വി​ന്‍റെ വാക്കുകൾക്കു ചേർച്ചയിലാണ്‌. (ലൂക്കോസ്‌ 22:19) അടുത്ത വർഷത്തെ ആചരണം 2018 മാർച്ച് 31, ശനിയാ​ഴ്‌ച​യാണ്‌.

ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കു​ന്നു. മറ്റു യോഗ​ങ്ങ​ളു​ടേ​തു പോലെ പൊതുജനങ്ങൾക്കും ഈ പരിപാടിയിൽ സംബന്ധി​ക്കാ​വു​ന്ന​താണ്‌. പ്രവേ​ശ​നം സൗജന്യം, പണപ്പി​രി​വി​ല്ല.

 

നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക