വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പ്രകൃതിസംക്ഷത്തിന്‌ യഹോയുടെ സാക്ഷികൾക്കു പുരസ്‌കാരം

പ്രകൃതിസംക്ഷത്തിന്‌ യഹോയുടെ സാക്ഷികൾക്കു പുരസ്‌കാരം

പ്രകൃതിക്കു ഹാനി വരുത്താത്ത, വൃത്തിയും വെടിപ്പും ഉള്ള സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ക്ലീൻ എന്‍റർപ്രൈസ്‌ സർട്ടിഫിക്കറ്റ്‌, തുടർച്ചയായി ഏഴാം വർഷവും യഹോയുടെ സാക്ഷിളുടെ മെക്‌സിക്കോയിലെ അച്ചടിശായ്‌ക്കു ലഭിച്ചു.

2012 സെപ്‌റ്റംബർ 26-ന്‌ “പ്രകൃതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും (യഹോയുടെ സാക്ഷികൾ) കാണിക്കുന്ന അർപ്പണനോഭാത്തെ” ആദരിച്ചുകൊണ്ട് മെക്‌സിക്കോ ഗവണ്മെന്‍റ് യഹോയുടെ സാക്ഷികൾക്ക് ഒരു പ്രത്യേക പുരസ്‌കാരം നൽകി.

പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയിൽ വ്യവസാശാകൾ വളർത്തിക്കൊണ്ടുരാൻ സഹായിക്കുന്ന പരിപാടിയാണു ക്ലീൻ എന്‍റർപ്രൈസ്‌ പദ്ധതി. യഹോയുടെ സാക്ഷിളുടെ സംഘടന ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒന്നല്ലെങ്കിലും എല്ലാ വർഷവും അവർ ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. മെക്‌സിക്കോയിലെ അച്ചടിശായുടെ പ്രതിനിധി പറയുന്നു: “ക്ലീൻ എന്‍റർപ്രൈസ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കമെങ്കിൽ ഏഴു മേഖലളിൽ പ്രാദേശിക പരിസ്ഥിതിച്ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നു തെളിയിക്കണം: വായു, വെള്ളം, നഗരമാലിന്യങ്ങൾ, അപകടമായ മാലിന്യങ്ങൾ, സുരക്ഷ, വൈദ്യുതി, പരിസ്ഥിതിസംക്ഷത്തിനുള്ള പരിശീനം എന്നിവയാണ്‌ അവ. വ്യവസാശാകൾ ഈ പരിപാടിയിൽ പങ്കെടുക്കമെന്നു നിർബന്ധമില്ല. എങ്കിലും ഞങ്ങൾ സ്വമേയാ അതിൽ ചേരുന്നു.”

ഭൂമിയുടെ അമൂല്യമായ പരിസ്ഥിതി കാത്തുസംക്ഷിക്കുന്നതിന്‌ ലോകമെങ്ങുമുള്ള യഹോയുടെ സാക്ഷികൾ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നു.