വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ജീവിത്താളുകൾ തിരുത്തിയെഴുതുന്ന ജയിൽപ്പുള്ളികൾ

ജീവിത്താളുകൾ തിരുത്തിയെഴുതുന്ന ജയിൽപ്പുള്ളികൾ

യഹോവയുടെ സാക്ഷികൾ സ്‌പെയിനിലെ 68 ജയിലുകൾ പതിവായി സന്ദർശിക്കാറുണ്ട്. 600-ഓളം ജയിൽപ്പുള്ളിളാണ്‌ അവിടെ ഇപ്പോൾ ബൈബിൾ പഠിക്കുന്നത്‌.

ഇത്തരത്തിൽ സന്ദർശനം നടത്തുന്ന ഒരാളാണു മീഗൽ. സാക്ഷിയാകുന്നതിനു മുമ്പ് അദ്ദേഹം 12 വർഷം ജയിലിൽ കിടന്നിട്ടുണ്ട്. ഇപ്പോൾ ആഴ്‌ചതോറും അദ്ദേഹം ജയിലിലേക്കു തിരികെ പോകുന്നു. എന്തിനാണെന്നോ? ജീവിത്തിൽ മാറ്റങ്ങൾ വരുത്താൻ മറ്റുള്ളരെയും സഹായിക്കുന്നതിന്‌!

കഴിഞ്ഞ എട്ടു വർഷംകൊണ്ട് മീഗൽ പല തടവുകാരെയും ബൈബിൾ പഠിപ്പിച്ചിട്ടുണ്ട്. “ഞാൻ മുമ്പ് കിടന്ന ജയിലിലുള്ളരെ സഹായിക്കാനാകുന്നതിൽ എനിക്കു സംതൃപ്‌തി തോന്നുന്നു,” അദ്ദേഹം പറയുന്നു. “കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് പുറത്തുക്കാനുള്ള അവരുടെ താത്‌പര്യം കാണുന്നത്‌ എന്നെ വളരെ സന്തോവാനാക്കുന്നു.”

മീഗലിനു നാലു വയസ്സുള്ളപ്പോൾ, മദ്യലരിയിലായിരുന്ന ഒരാളുടെ വാഹനം ഇടിച്ച് അദ്ദേഹത്തിന്‍റെ അച്ഛൻ മരിച്ചു. വിധവയായിത്തീർന്ന അമ്മ കുടുംബം പുലർത്താൻ നന്നേ ബുദ്ധിമുട്ടി.

പതിയെപ്പതിയെ മീഗലും ചേട്ടനും ക്ലാസ്സ് കട്ട് ചെയ്‌ത്‌ മോഷണം തുടങ്ങി. ആദ്യമൊക്കെ വീടുളിൽനിന്നും കാറുളിൽനിന്നും ആയിരുന്നു മോഷണം. 12 വയസ്സാപ്പോഴേക്കും മീഗൽ ഒരു കുഞ്ഞ് കുറ്റവാളിയായിത്തീർന്നു. 15 വയസ്സാപ്പോഴേക്കും മയക്കുരുന്ന് കച്ചവടത്തിലൂടെ ധാരാളം പണമുണ്ടാക്കി. എന്നാൽ വിലപിടിപ്പുള്ള ഹെറോയിൻ, കൊക്കെയ്‌ൻ എന്നീ മയക്കുരുന്നുകൾക്ക് അടിമയായിരുന്നതുകൊണ്ട് പണത്തിനുവേണ്ടി വീണ്ടുംവീണ്ടും മോഷണം നടത്തി. 16-‍ാ‍ം വയസ്സുമുതൽ ജയിലിൽ പോകുന്നത്‌ ഒരു പതിവായി. അങ്ങനെ, പെട്ടെന്നുന്നെ മീഗൽ കറതീർന്ന ഒരു കുറ്റവാളിയായിത്തീർന്നു. മീഗൽ പറയുന്നു: “ഒന്നുകിൽ ജയിലിൽ കിടന്നു ചാകും, അല്ലെങ്കിൽ അമിതമായി മയക്കുരുന്ന് ഉള്ളിൽ ചെന്നിട്ട് ചാകും; മരണം ഏതാണ്ട് ഉറപ്പായിരുന്നു. ചിലന്തിയിൽ അകപ്പെട്ട ഒരു ഈച്ചയെപ്പോലെയാണു ഞാനെന്ന് എനിക്കു തോന്നി.”

1994-ൽ മീഗൽ ജയിലിൽ കിടക്കുന്ന സമയം. അദ്ദേഹത്തിന്‌ ഒരു കത്തെഴുതാൻ ഒരു സുഹൃത്ത്‌ ഒരു സാക്ഷിയോട്‌ പറഞ്ഞു. ആ കത്തു വായിച്ചപ്പോൾ ഭൂമി വീണ്ടും ഒരു പറുദീയാക്കുക എന്നതാണു ദൈവത്തിന്‍റെ ഉദ്ദേശ്യമെന്നു മീഗലിനു മനസ്സിലായി. ദൈവം വാഗ്‌ദാനം ചെയ്‌തതെല്ലാം നടക്കുന്നതു കാണാനും അവിടെ ജീവിച്ചിരിക്കാനും കഴിയമെങ്കിൽ മീഗൽ ജീവിത്തിൽ മാറ്റങ്ങൾ വരുത്തമെന്നും ആ കത്തിൽ എഴുതിയിരുന്നു. “ആ വാക്കുകൾ എന്‍റെ മനസ്സിൽ തട്ടി,” മീഗൽ പറയുന്നു. “ആ കത്ത്‌ എന്‍റെ ജീവിതം മാറ്റിറിച്ചു. ബൈബിൾ പഠിക്കാൻ അന്നുതന്നെ ഞാൻ തീരുമാനിച്ചു. പക്ഷേ അത്‌ അത്ര എളുപ്പമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.”

കാരണമുണ്ട്. മീഗൽ അപ്പോൾ മയക്കുരുന്നിനും പുകവലിക്കും അടിമയായിരുന്നു. ജയിലിൽ ഇതു രണ്ടും കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കൂടെ ജയിലിൽ കിടക്കുന്ന ആൾതന്നെ ദിവസവും മയക്കുരുന്ന് നൽകുമായിരുന്നു. ഈ ദുശ്ശീത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശക്തി തരേണമേയെന്നു മീഗൽ തുടർച്ചയായി പ്രാർഥിച്ചു. ഒടുവിൽ ആ പ്രാർഥന ഫലംകണ്ടു.

മൂന്നു മാസം കഴിഞ്ഞപ്പോൾ മീഗൽ മറ്റു ജയിൽപ്പുള്ളിളോടു തന്‍റെ വിശ്വാത്തെക്കുറിച്ച് പറഞ്ഞുതുങ്ങി. പിറ്റേ വർഷം ജയിൽമോചിനായ അദ്ദേഹം യഹോയുടെ സാക്ഷിളിൽ ഒരാളായി സ്‌നാമേറ്റു. പിന്നീട്‌ അദ്ദേഹം കല്യാണം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ ഒരു പ്രശ്‌നം ഉണ്ടായി: കല്യാത്തിന്‌ ഒരു മാസം മുമ്പ്, പഴയ ചില കേസുളുടെ പേരിൽ കോടതി മീഗലിനെ പത്തു വർഷത്തെ തടവിനു വിധിച്ചു. എന്നാൽ, നല്ല പെരുമാറ്റത്തിന്‍റെ പേരിൽ മൂന്നര വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ജയിൽമോചിനായി. പിന്നെ കല്യാണം നടന്നു. പിന്നീട്‌ ഒരിക്കലും മീഗൽ തന്‍റെ ആ പഴയ ജീവിത്തിലേക്കു തിരിച്ചു പോയിട്ടില്ല.