വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

“നിങ്ങൾ നല്ലൊരു മാതൃയാണ്‌!”

“നിങ്ങൾ നല്ലൊരു മാതൃയാണ്‌!”

സിസിലി പട്ടണത്തിലെ സേപോനേരേയിലുള്ള യഹോയുടെ സാക്ഷികൾക്ക് ഒരു ബഹുമതികം ലഭിച്ചു. അവിടെ ഒരു വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അവർ നടത്തിയ ദുരിതാശ്വാപ്രവർത്തങ്ങൾക്കുള്ള ആദരസൂമായിട്ടായിരുന്നു അത്‌.

2011 നവംബർ 22-ന്‌ ഉണ്ടായ ആ വെള്ളപ്പൊക്കം മെസ്സിന പ്രവിശ്യയിലെ ചില പട്ടണങ്ങളിലും ഗ്രാമങ്ങളിലും വൻ നാശമാണു വിതച്ചത്‌. അന്നേ ദിവസം വൈകുന്നേരം സേപോനേരേയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിക്കുയും ചെയ്‌തു.

ദുരന്തത്തെ തുടർന്നുള്ള ദിവസങ്ങളിൽ, ദുരന്തബാധിപ്രദേത്തുനിന്ന് ചെളിയും നാശാശിഷ്ടങ്ങളും നീക്കംചെയ്യാൻ യഹോയുടെ സാക്ഷിളിൽപ്പെട്ട ഒരു കൂട്ടം സന്നദ്ധസേകർ സംഘടിരായി രംഗത്തിങ്ങി.

ഏറ്റവും സഹായം ആവശ്യമായിരുന്നിടത്ത്‌ അതു നൽകാൻ അവർ അധികാരിളോടു ചേർന്ന് പ്രവർത്തിച്ചു. അടിയന്തിഹായം വേണ്ടിയിരുന്ന ആദ്യ ദിവസങ്ങളിൽ മാത്രമല്ല, അതിനു ശേഷവും അവർ ജോലി തുടർന്നു. 50 മുതൽ 80 വരെ സാക്ഷിളാണ്‌ ഇതിനായി ഓരോ ദിവസവും മുന്നോട്ടു വന്നത്‌. അവരിൽ ചിലർ അവിടെ എത്താൻ 97-ലേറെ കിലോമീറ്റർ (60-ലേറെ മൈൽ) യാത്ര ചെയ്‌തു!

സാക്ഷിളുടെ ഈ സേവനത്തെ ദുരന്തബാധിത പ്രദേശത്ത്‌ താമസിക്കുന്ന പലരും വളരെ വിലമതിച്ചു. “നിങ്ങൾ നല്ലൊരു മാതൃയാണ്‌!” സ്ഥലത്തെ മേയർ പല ആവർത്തി പറഞ്ഞു.

അഞ്ചു മാസം കഴിഞ്ഞ്, നഗരഭമിതിയെ പ്രതിനിധീരിച്ച് അതിലെ ഒരു അംഗമായ ഫേബ്യോ വിൻഷി ആ പ്രദേത്തെ യഹോയുടെ സാക്ഷികൾക്ക് ഒരു ഫലകം സമ്മാനിച്ചു.