വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദുരിബാധിതർക്ക് സ്‌നേത്തിന്‍റെ സാന്ത്വസ്‌പർശം

ദുരിബാധിതർക്ക് സ്‌നേത്തിന്‍റെ സാന്ത്വസ്‌പർശം

അവശ്യട്ടങ്ങളിൽ യഹോയുടെ സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും സഹായവുമായി ഓടിയെത്താറുണ്ട്. സത്യക്രിസ്‌ത്യാനിളുടെ മുഖമുദ്രയായ സ്‌നേമാണ്‌ അവരെ ഇതിനു പ്രചോദിപ്പിക്കുന്നത്‌.—യോഹന്നാൻ 13:35.

2012-ന്‍റെ മധ്യഭാഗംരെയുള്ള 12 മാസക്കാലത്ത്‌ അവർ പല സഹായങ്ങളും ചെയ്‌തുകൊടുത്തു. അവയുടെ ഒരു ചെറിയ പട്ടികയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. മറ്റു സഹായങ്ങൾ ചെയ്യുന്നതോടൊപ്പം ആത്മീയവും വൈകാരിവും ആയ പിന്തുണ നൽകാനും സാക്ഷികൾ ശ്രദ്ധിക്കാറുണ്ട്. അതു പക്ഷേ, ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബ്രാഞ്ചോഫീസുകൾ നിയമിക്കുന്ന ദുരിതാശ്വാസ കമ്മിറ്റിളിലൂടെയാണ്‌ സഹായം എത്തിക്കുന്നത്‌. സഹായം നൽകുന്നതിൽ പ്രാദേശിക സഭകളും പതിവായി അവരോടു ചേർന്ന് പ്രവർത്തിക്കുന്നു.

ജപ്പാൻ

ജപ്പാൻ: 2011 മാർച്ച് 11. ഒരു ഭൂകമ്പവും അതിന്‍റെ ഫലമായുണ്ടായ സുനാമിയും വടക്കൻ ജപ്പാനിൽ ലക്ഷക്കണക്കിന്‌ ആളുകളെ പിടിച്ചുച്ചു. ലോകമെമ്പാടുമുള്ള യഹോയുടെ സാക്ഷികൾ ദുരിതാശ്വാപ്രവർത്തങ്ങൾക്കായി പണവും വസ്‌തുളും ഉദാരമായി നൽകി; പലരും അവിടെ ചെന്ന് സഹായിക്കുയും ചെയ്‌തു. ജപ്പാനിലെ ഭൂകമ്പ ബാധിത പ്രദേശത്ത്‌ ഞങ്ങൾ നടത്തിയ ദുരിതാശ്വാപ്രവർത്തങ്ങളുടെ ഒരു വീഡിയോ കാണൂ.

ബ്രസീൽ: പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും നൂറുക്കിന്‌ ആളുകളുടെ ജീവൻ കവർന്നു. യഹോയുടെ സാക്ഷികൾ അവിടേക്ക് 20,000 കുപ്പി കുടിവെള്ളം, പെട്ടെന്ന് ചീത്തയാകാത്ത 42 ടൺ ആഹാരസാങ്ങൾ, 10 ടൺ വസ്‌ത്രങ്ങൾ എന്നിവയും 5 ടൺ ശുചീസാങ്ങളും മരുന്നുളും മറ്റു സാധനങ്ങളും അയച്ചുകൊടുത്തു.

കോംഗോ (ബ്രാസവിൽ): വെടിക്കോപ്പുളും മറ്റും കൂട്ടിയിട്ടിരുന്നതിനു തീപിടിച്ച് സമീപത്തുണ്ടായിരുന്ന യഹോയുടെ സാക്ഷിളുടെ 4 വീടുകൾ പൂർണമായി നശിക്കുയും 28 വീടുകൾക്കു കേടു പറ്റുകയും ചെയ്‌തു. ദുരന്തത്തിന്‌ ഇരയായ കുടുംങ്ങൾക്ക് ആഹാരവും വസ്‌ത്രവും നൽകിതിനു പുറമേ അവിടെയുള്ള സാക്ഷികൾ അവരെ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കുയും ചെയ്‌തു.

കോംഗോ (കിൻഷാസ): കോളറ പിടിപെട്ടവർക്കു മരുന്നു നൽകി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ കെടുതികൾ അനുഭവിക്കേണ്ടിന്നവർക്ക് വസ്‌ത്രങ്ങൾ വിതരണം ചെയ്‌തു. അഭയാർഥി ക്യാമ്പുളിൽ വൈദ്യഹാവും ടൺ കണക്കിന്‌ തുണിളും എത്തിച്ചുകൊടുത്തു; കൃഷി ചെയ്യാൻ വിത്തുളും നൽകി.

വെനസ്വേല: ശക്തമായ മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. ദുരിതാശ്വാസ കമ്മിറ്റി പ്രളയബാധിരായ 288 സാക്ഷികൾക്കു സഹായം എത്തിച്ചു. 50-ലേറെ വീടുകൾ പുതുതായി പണിതുകൊടുത്തു. വലെൻസിയ തടാകത്തിലെ ജലനിരപ്പ് ഉയർന്നതിനാൽ സമീപത്തെ പല വീടുളും അപകടഭീണിയിലാണ്‌. അവർക്കും സഹായം എത്തിക്കുന്നു.

ഫിലിപ്പീൻസ്‌

ഫിലിപ്പീൻസ്‌: ചുഴലിക്കൊടുങ്കാറ്റുമൂലം രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രളയം ഉണ്ടായി. പ്രളയബാധിതർക്കു ബ്രാഞ്ചോഫീസ്‌ ആഹാരസാങ്ങളും വസ്‌ത്രങ്ങളും അയച്ചുകൊടുത്തു. വെള്ളം താഴ്‌ന്നതിനു ശേഷം അവിടെയുള്ള സാക്ഷികൾ ശുചീപ്രവർത്തങ്ങളിൽ സഹായിച്ചു.

കനഡ: ആൽബെർട്ടയിൽ വലിയൊരു കാട്ടുതീ ഉണ്ടായപ്പോൾ ശുചീപ്രവർത്തങ്ങൾക്കുവേണ്ടി ചുറ്റുട്ടത്തുള്ള സാക്ഷികൾ ഒരു വൻതുക സാൽവേ ലേക്‌ സഭയ്‌ക്കു സംഭാവന നൽകി. എന്നാൽ അത്രയും പണം ആവശ്യമില്ലായിരുന്നു. അതുകൊണ്ട് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള ദുരന്തബാധിരെ സഹായിക്കുന്നതിനായി ലഭിച്ച തുകയുടെ പകുതിയിധികം അവർ സംഭാവന ചെയ്‌തു.

കോറ്റ്‌-ഡീ ഐവോർ: അവിടെ ഒരു യുദ്ധം ഉണ്ടായപ്പോൾ, ആവശ്യക്കാർക്കു സാധനങ്ങളും താമസസൗര്യവും വൈദ്യഹാവും നൽകി. യുദ്ധകാത്തും അതിനു മുമ്പും പിമ്പും ഇങ്ങനെ ചെയ്‌തു.

ഫിജി: കനത്ത മഴമൂലം ഉണ്ടായ വെള്ളപ്പൊക്കം സാക്ഷിളുടെ 192 കുടുംങ്ങളെ ബാധിച്ചു. മിക്കവരുടെയും കൃഷിയിങ്ങൾ പൂർണമായി നശിച്ചു; ഭക്ഷണത്തിനും വരുമാത്തിനും അവർ ആശ്രയിച്ചിരുന്നത്‌ ആ ഫാമുളെയാണ്‌. ദുരിബാധിതർക്ക് ആഹാരസാങ്ങൾ നൽകി.

ഘാന: വെള്ളപ്പൊക്കം രാജ്യത്തിന്‍റെ കിഴക്കൻ മേഖലയുടെ താളം തെറ്റിച്ചു. പ്രളയബാധിതർക്ക് ആഹാരവും വിത്തും വീടുളും നൽകി.

ഐക്യനാടുകൾ: ചുഴലിക്കാറ്റ്‌ മൂന്നു സംസ്ഥാങ്ങളിലായി സാക്ഷിളുടെ 66 വീടുകൾക്കു കേടുരുത്തി; 12 വീടുകൾ പൂർണമായി തകർക്കുയും ചെയ്‌തു. മിക്കവർക്കും ഇൻഷ്വറൻസ്‌ ഉണ്ടായിരുന്നെങ്കിലും കേടുപോക്കലിനായി ധനസഹായം നൽകി.

അർജന്‍റീന: രാജ്യത്തിന്‍റെ തെക്കുഭാഗത്ത്‌ ഒരു അഗ്നിപർവത്തിൽനിന്നുള്ള ചാരം വീണ്‌ വീടുകൾക്കു നാശനഷ്ടമുണ്ടായി. യഹോയുടെ സാക്ഷിളുടെ സഭകൾ അവരെ സഹായിച്ചു.

മൊസാമ്പിക്ക്: കൊടുംരൾച്ചമൂലം ദുരിത്തിലായ 1,000-ത്തിലേറെ പേർക്ക് ആഹാരം വിതരണം ചെയ്‌തു.

നൈജീരിയ: വലിയൊരു ബസ്സ് അപകടത്തിൽ പരിക്കേറ്റ 25-ഓളം സാക്ഷികൾക്കു സാമ്പത്തിക സഹായം നൽകി. രാജ്യത്തിന്‍റെ വടക്കു ഭാഗത്ത്‌ വംശീയ-മത ഏറ്റുമുട്ടലുളുടെ ഫലമായി വീടു നഷ്ടപ്പെട്ട അനേകരെ സഹായിച്ചു.

ബെനിൻ: പ്രളയബാധിതർക്ക് മരുന്ന്, വസ്‌ത്രം, കൊതുകുവല, ശുദ്ധജലം, താമസസൗര്യം എന്നിവ നൽകി.

ഡൊമിനിക്കൻ റിപ്പബ്ലിക്‌

ഡൊമിനിക്കൻ റിപ്പബ്ലിക്‌: ഐറിൻ ചുഴലിക്കൊടുങ്കാറ്റ്‌ നാശം വിതച്ചപ്പോൾ പ്രാദേശിക സഭകൾ വീടുകൾ നന്നാക്കുയും മറ്റു സഹായങ്ങൾ എത്തിച്ചുകൊടുക്കുയും ചെയ്‌തു.

എത്യോപ്യ: രണ്ടു സ്ഥലത്ത്‌ വരൾച്ചയും ഒരിടത്ത്‌ പ്രളയവും ഉണ്ടായി. അതിന്‌ ഇരയാവർക്ക് സാമ്പത്തിഹായം നൽകി.

കെനിയ: വരൾച്ചമൂലം കഷ്ടം അനുഭവിക്കുന്നവർക്കു ധനസഹായം നൽകി.

മലാവി: സാലെക്ക അഭയാർഥി ക്യാമ്പിൽ കഴിയുന്നവർക്ക് സഹായം കൊടുത്തു.

നേപ്പാൾ: മണ്ണിടിച്ചിലിൽ സാക്ഷിയായ ഒരു സ്‌ത്രീയുടെ വീടിനു സാരമായ കേടുറ്റി. അവർക്ക് തത്‌കാലം താമസിക്കാൻ ഒരിടം നൽകി. പ്രാദേശിക സഭ മറ്റു സഹായങ്ങളും ചെയ്‌തുകൊടുത്തു.

പാപ്പുവ ന്യൂഗിനി: സാമൂഹിവിരുദ്ധർ സാക്ഷിളുടെ എട്ടു വീടുകൾക്കു തീയിട്ടു. അവ പുതുക്കിപ്പണിയാനുള്ള ക്രമീങ്ങൾ ചെയ്‌തു.

റൊമാനിയ: പ്രളയത്തിൽ ചില സാക്ഷികൾക്കു വീടു നഷ്ടപ്പെട്ടു. അവ വീണ്ടും പണിയാൻ സഹായം നൽകി.

മാലി: കടുത്ത വരൾച്ചമൂലം വിളവു മോശമായിട്ട് ചിലർക്ക് ആഹാരമില്ലാതായി. അവരെ സഹായിക്കാൻ അയൽരാജ്യമായ സെനഗലിലുള്ള സാക്ഷികൾ സാമ്പത്തിക സഹായം നൽകി.

സിയറ ലിയോൺ: മുമ്പ് യുദ്ധമേയായിരുന്ന സ്ഥലത്ത്‌ താമസിക്കുന്ന യഹോയുടെ സാക്ഷികൾക്ക് ഫ്രാൻസിൽനിന്നുള്ള സാക്ഷിളായ ഡോക്‌ടർമാർ വൈദ്യഹായം നൽകി.

തായ്‌ലൻഡ്‌: പല പ്രവിശ്യളിലും പ്രളയം നാശം വിതച്ചു. ദുരിതാശ്വാപ്രവർത്തകർ 100 വീടും 6 രാജ്യഹാളും കേടുപോക്കുയും വൃത്തിയാക്കുയും ചെയ്‌തു.

ചെക്‌ റിപ്പബ്ലിക്‌: പ്രളയത്തിൽ ചെക്‌ റിപ്പബ്ലിക്കിലെ പല വീടുകൾക്കും കേടുപാടു സംഭവിച്ചപ്പോൾ അടുത്തുള്ള സ്ലൊവാക്യയിലെ സാക്ഷികൾ സഹായത്തിന്‌ എത്തി.

ശ്രീലങ്ക: സുനാമിയെത്തുടർന്ന് നടത്തിവന്ന ദുരിതാശ്വാപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി.

സുഡാൻ: പോരാട്ടം നിമിത്തം മാറ്റിപ്പാർപ്പിക്കപ്പെട്ട യഹോയുടെ സാക്ഷികൾക്ക് ആഹാരസാങ്ങൾ, വസ്‌ത്രം, ചെരിപ്പ്, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവ അയച്ചുകൊടുത്തു.

ടാൻസനിയ: അതിരൂക്ഷമായ പ്രളയംമൂലം 14 കുടുംങ്ങൾക്ക് തങ്ങളുടെ സാധനസാഗ്രികൾ നഷ്ടപ്പെട്ടു. ആ പ്രദേത്തെ സഭകൾ അവർക്ക് വസ്‌ത്രങ്ങളും മറ്റ്‌ അവശ്യസ്‌തുക്കളും നൽകി. ഒരു വീടു പുതുക്കിപ്പണിയുയും ചെയ്‌തു.

സിംബാബ്‌വെ: കടുത്ത വരൾച്ചയുടെ ഫലമായി രാജ്യത്തിന്‍റെ ഒരു ഭാഗം പട്ടിണിയിലായി. അവർക്ക് ഭക്ഷണവും പണവും നൽകി.

ബുറുണ്ടി: അഭയാർഥികൾക്കു വൈദ്യചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിരുന്നു.

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

പ്രകൃതിദുന്തങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?

ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിളെ തിരിച്ചറിയിക്കുന്ന മൂന്നു വസ്‌തുകൾ പരിഗണിക്കുക.