വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

ആശ്വാ​സ​വു​മാ​യി ടൂർ ഡി ഫ്രാൻസിൽ

സൈക്ലിങ്‌ മത്സരം കടന്നു പോകുന്ന വ്യത്യ​സ്‌ത ഇടങ്ങളിൽ ആളുകൾക്ക് പ്രത്യാ​ശ​യു​ടെ​യും ആശ്വാ​സ​ത്തി​ന്‍റെ​യും സന്ദേശം ലഭിക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന കാർട്ടു​കൾ വെച്ചി​രി​ക്കു​ന്നു.

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

ആശ്വാ​സ​വു​മാ​യി ടൂർ ഡി ഫ്രാൻസിൽ

സൈക്ലിങ്‌ മത്സരം കടന്നു പോകുന്ന വ്യത്യ​സ്‌ത ഇടങ്ങളിൽ ആളുകൾക്ക് പ്രത്യാ​ശ​യു​ടെ​യും ആശ്വാ​സ​ത്തി​ന്‍റെ​യും സന്ദേശം ലഭിക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന കാർട്ടു​കൾ വെച്ചി​രി​ക്കു​ന്നു.

മധ്യയൂ​റോ​പ്പി​ലെ അഭയാർഥി​ക​ളെ സഹായി​ക്കു​ന്നു

അഭയാർഥി​ക​ളു​ടെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾ മാത്രം നിവർത്തി​ച്ചാൽ പോരാ. സാക്ഷി​ക​ളാ​യ സ്വമേ​ധാ​സേ​വ​കർ ബൈബി​ളിൽനി​ന്നു​ള്ള പ്രത്യാ​ശ​യും ആശ്വാ​സ​വും അവരു​മാ​യി പങ്കു​വെ​ക്കു​ന്നു.

റോ​സ്റ്റോവ്‌ ഓൺ ഡോൺ സുന്ദര​മാ​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും പങ്കു​ചേർന്നു

വസന്തകാ​ലത്ത്‌ റഷ്യയി​ലെ റോ​സ്റ്റോവ്‌ ഓൺ ഡോൺ നഗരം സുന്ദര​മാ​ക്കു​ന്ന​തിൽ പങ്കെടുത്ത യഹോ​വ​യു​ടെ സാക്ഷി​കൾക്ക് നന്ദി അറിയി​ച്ചു​കൊണ്ട് നഗരാ​ധി​പർ ഒരു കത്ത്‌ എഴുതി.

തായ്‌ലൻഡി​ലെ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലെ​ത്താൻ സഹായി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലേക്ക് കൈപി​ടി​ച്ചു​യർത്താൻ ഒരു പ്രത്യേ​ക​പ​രി​പാ​ടി ആസൂ​ത്ര​ണം ചെയ്‌തു. അതി​നെ​ക്കു​റിച്ച്, സ്‌കൂൾ അധികാ​രി​ക​ളു​ടെ​യും അധ്യാ​പ​ക​രു​ടെ​യും മാതാ​പി​താ​ക്ക​ളു​ടെ​യും അഭി​പ്രാ​യം എന്താണ്‌?

സ്‌കൂ​ളി​ലെ പരിഹാ​സം നേരി​ടാൻ കുട്ടി​കൾക്ക് ഒരു സഹായം

പത്തു വയസ്സുള്ള ഹ്യൂ​ഗോ​യ്‌ക്ക് പരിഹാ​സ​ത്തെ നേരി​ടാൻ മറ്റുള്ള​വ​രെ സഹായി​ച്ച​തിന്‌ ഡയാനാ അവാർഡ്‌ കിട്ടി. എങ്ങനെ​യാണ്‌ ഈ കൊച്ചു​കു​ട്ടിക്ക് പരിഹാസ-വിരുദ്ധ പ്രസ്ഥാ​ന​ത്തി​ന്‍റെ സ്ഥാനപ​തി​യാ​കാ​നാ​യത്‌?

പ്രകൃതിസംക്ഷത്തിന്‌ യഹോയുടെ സാക്ഷികൾക്കു പുരസ്‌കാരം

പ്രകൃതിക്കു ഹാനി വരുത്താത്ത, വൃത്തിയും വെടിപ്പും ഉള്ള സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ക്ലീൻ എന്‍റർപ്രൈസ്‌ സർട്ടിഫിക്കറ്റ്‌, തുടർച്ചയായി ഏഴാം വർഷവും യഹോയുടെ സാക്ഷിളുടെ മെക്‌സിക്കോയിലെ അച്ചടിശായ്‌ക്കു ലഭിച്ചു.

ജീവിത്താളുകൾ തിരുത്തിയെഴുതുന്ന ജയിൽപ്പുള്ളികൾ

സ്‌പെയിനിൽ യഹോയുടെ സാക്ഷികൾ 600 ജയിൽപ്പുള്ളിളോടൊപ്പം ബൈബിൾ പഠിക്കുന്നു. ഈ ബൈബിൾ പഠനപരിപാടി ഒരു ജയിൽപ്പുള്ളിയുടെ ജീവിത്തിനു മാറ്റം വരുത്തിയത്‌ എങ്ങനെയാണ്‌?

ഹംഗറി​യി​ലെ വെള്ള​പ്പൊ​ക്കം—ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്ക് യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രശംസ

ചരി​ത്ര​ത്തിൽ ആദ്യമാ​യി​ട്ടാണ്‌ ഹംഗറി​യി​ലെ ഡാന്യൂബ്‌ നദിയിൽ ഇത്ര വലിയ വെള്ള​പ്പൊ​ക്കം ഉണ്ടാകു​ന്നത്‌. പ്രളയ​ദു​ര​ന്ത​ത്തെ തടയു​ന്ന​തിന്‌ പ്രാ​ദേ​ശി​ക അധികാ​രി​കൾ ചെയ്‌ത ക്രമീ​ക​ര​ണ​ങ്ങ​ളോട്‌ യഹോ​വ​യു​ടെ സാക്ഷികൾ നന്നായി സഹകരി​ച്ചു.

കർത്തവ്യ​ബോ​ധ​ത്തോ​ടെ പ്രവർത്തി​ച്ച ഒരു അഗ്നിശമന പ്രവർത്ത​കൻ

അഗ്നിശമന വിഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന സെർഷ്‌ ഷെറാർഡിൻ ഒരു അപകട​മു​ണ്ടാ​യ​പ്പോൾ സത്വരം പ്രവർത്തി​ച്ചു. ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ അതുമൂ​ലം കഴിഞ്ഞു. അദ്ദേഹം ഫ്രാൻസി​ലു​ള്ള ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌

ആത്മഹത്യയിൽനിന്ന് രക്ഷിക്കുന്നു

യഥാർഥ ജീവിതാനുങ്ങൾ ആശ്വാവും പ്രത്യായും നൽകുന്നു.

തടവു​കാ​രെ സഹായി​ച്ച​തിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ആദരിച്ചു

ഓസ്‌​ട്രേ​ലി​യ​യി​ലെ ഏറ്റവും വലിയ തടവു​കേ​ന്ദ്ര​ത്തി​ലെ തടവു​കാർക്ക് എന്ത് മെച്ചമായ സേവനം ആണ്‌ ഒൻപത്‌ യഹോ​വ​യു​ടെ സാക്ഷികൾ നൽകി​യത്‌?

JW.ORG—ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നു

jw.org വെബ്‌​സൈ​റ്റിൽ നിന്നുള്ള ബൈബി​ള​ധി​ഷ്‌ഠി​ത ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ ഒരു മെച്ചപ്പെട്ട ജീവിതം ആസ്വദി​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു നാനാ​തു​റ​ക​ളിൽനി​ന്നുള്ള ആളുകൾ പറയുന്നു.

സ്‌കൈ ടവറിൽ ഒരു ആത്മഹത്യാശ്രത്തിനു തടയിട്ടപ്പോൾ

ന്യൂസിലൻഡിലെ സ്‌കൈ ടവറിൽനിന്നു ചാടി ചാകാൻ ഒരുങ്ങിയ ഒരാളെ യഹോയുടെ സാക്ഷിളിൽപ്പെട്ട 80-കാരൻ പിന്തിരിപ്പിച്ചു.

ദുരിബാധിതർക്ക് സ്‌നേത്തിന്‍റെ സാന്ത്വസ്‌പർശം

പല രാജ്യങ്ങളിലും യഹോയുടെ സാക്ഷികൾ അവശ്യട്ടങ്ങളിൽ സഹായവുമായി ഓടിയെത്തി.

ലൈം​ഗി​ക ചൂഷക​രിൽനി​ന്നും മക്കളെ സംരക്ഷി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബോധ​വ​ത്‌ക​രി​ക്കു​ന്നു

പതിറ്റാ​ണ്ടു​ക​ളാ​യി, യഹോ​വ​യു​ടെ സാക്ഷികൾ മെച്ചമായ കുടും​ബ​ബ​ന്ധ​ങ്ങൾ ആസ്വദി​ക്കാൻ സഹായി​ക്കു​ന്ന വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്.

ബൈബിൾ പഠനത്തിലൂടെ മുൻവിധികൾ പറിച്ചെറിയുന്നു

എല്ലാ വർഗക്കാരെയും ദൈവം ഒരുപോലെ കാണുന്നുവെന്നാണ്‌ യഹോയുടെ സാക്ഷികൾ വിശ്വസിക്കുന്നത്‌.

ഫിലി​പ്പീൻസി​ലെ ചുഴലി​ക്കാറ്റ്‌—പ്രതി​സ​ന്ധി​ക​ളിൽ വിശ്വാ​സം തുണയ്‌ക്കെ​ത്തു​ന്നു

ഹയാൻ ചുഴലി​ക്കാറ്റ്‌ സംഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​പ്പോൾ എന്തു സംഭവി​ച്ചെന്ന് അതിജീ​വ​കർ വിവരി​ക്കു​ന്നു.

ആൽബെർട്ട​യിൽ വെള്ള​പ്പൊ​ക്കം

കാനഡ​യി​ലെ ആൽബെർട്ട​യിൽ വെള്ള​പ്പൊ​ക്കം ഉണ്ടായ​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എന്തെല്ലാം ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ നടത്തി?

“നിങ്ങൾ നല്ലൊരു മാതൃയാണ്‌!”

ഏറെ നാശം വിതച്ച വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ശേഷം ദുരിതാശ്വാസ സന്നദ്ധസേകർ ചെളിയും നാശാശിഷ്ടങ്ങളും നീക്കം ചെയ്‌തു.

ജയിലിൽനിന്ന് ജീവിതവിജയത്തിലേക്ക്

ബൈബിൾ പഠിച്ചത്‌ ദൈവവുമായി അടുക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും ഒരു നല്ല ഭർത്താവാകാനും തന്നെ സഹായിച്ചത്‌ എങ്ങനെയെന്ന് ജയിൽമോചിതനായ ഡോനാൾഡ്‌ വിവരിക്കുന്നു.