വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോ​വ​യെ സേവി​ക്കു​ന്ന​തു ശക്തി പകരുന്നു

തന്‍റെ കോപ​പ്ര​കൃ​തം ഉപേക്ഷി​ക്കാ​നും പുതിയ വ്യക്തി​ത്വം ധരിക്കാ​നും സാധി​ക്കു​മെന്ന് ബൈബി​ളി​ലെ ഒരു വാക്യം ഹെർക്കുലീസിന്‌ ഉറപ്പേകി.

ബേസ്‌ബോൾ എനിക്കു ജീവനാ​യി​രു​ന്നു!

സാമു​വേൽ ഹാമിൽട്ട​ണിന്‌ ബേസ്‌ബോൾ കളി​യോട്‌ അടങ്ങാത്ത ആവേശ​മാ​യി​രു​ന്നു. ബൈബിൾപ​ഠനം അദ്ദേഹ​ത്തി​ന്‍റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തി.

തൊട്ട​റി​ഞ്ഞു ജീവി​ക്കു​ന്നു

ജയിംസ്‌ റയാൻ ജന്മനാ ബധിര​നാ​യി​രു​ന്നു, പിന്നീട്‌ അന്ധനുമായി. തന്‍റെ ജീവി​ത​ത്തിന്‌ ഉദ്ദേശ്യം നൽകി​യത്‌ എന്തായി​രു​ന്നു?

രക്തപ്പകർച്ച—ഡോക്‌ടർമാർ ഇപ്പോൾ പറയു​ന്നത്‌

രക്തപ്പകർച്ച സ്വീക​രി​ക്കാ​ത്ത​തി​ന്‍റെ പേരിൽ യഹോവയുടെ സാക്ഷി​ക​ളെ പലരും വിമർശിക്കാറുണ്ട്. രക്തം സംബന്ധിച്ച ഞങ്ങളുടെ നിലപാ​ടി​നെ വൈദ്യ​രം​ഗ​ത്തു​ള്ള ചിലർ എങ്ങനെയാണു വീക്ഷി​ക്കു​ന്നത്‌?

ബൈബിൾതത്ത്വങ്ങൾ അനുസരിച്ചുള്ള ജീവിതം

തോക്കി​നു പകരം ബൈബിൾ കൈയി​ലെ​ടു​ത്തു

ബൈബി​ളി​ന്‍റെ ആശ്വാ​സ​ദാ​യ​ക​മാ​യ സന്ദേശം, തന്‍റെ പരുക്കൻ സ്വഭാ​വ​ത്തി​നു മാറ്റം വരുത്താൻ സിൻഡി​യെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന് കാണുക.

യഹോവ എനിക്കു​വേ​ണ്ടി അനേകം കാര്യങ്ങൾ ചെയ്‌തു

ചെറു​പ്പ​കാ​ലത്ത്‌ ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ ക്രിസ്റ്റൽ എന്ന പെൺകു​ട്ടിക്ക് ദൈവ​വു​മാ​യു​ള്ള ബന്ധം വളർത്തു​ന്ന​തി​നും ജീവി​ത​ത്തി​ന്‍റെ യഥാർഥ അർഥം മനസ്സി​ലാ​ക്കു​ന്ന​തി​നും ബൈബിൾപ​ഠ​നം എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

എന്‍റെ ജീവി​ത​ശൈ​ലി എനിക്ക് മടുത്തു

ഡിമി​ട്രായ്‌ കോർഷ്‌നൗ മദ്യത്തിന്‌ അടിമ​യാ​യി​രു​ന്നു. എന്നാൽ, അദ്ദേഹം ദിവസ​വും ബൈബിൾ വായി​ക്കാൻ തുടങ്ങി. തന്‍റെ ജീവി​ത​ശൈ​ലിക്ക് ഒന്നാകെ മാറ്റം​വ​രു​ത്താൻ എന്താണ്‌ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌?

എന്‍റെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകി!

ഇസൊലിന ലാമെല ഒരു കത്തോലിക്കാന്യാസ്‌ത്രീയും പിന്നീട്‌ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തയും ആയിത്തീർന്നെങ്കിലും, അവൾ രണ്ടിലും തൃപ്‌തയായിരുന്നില്ല. പിന്നീട്‌ അവൾ യഹോയുടെ സാക്ഷികളെ കണ്ടുമുട്ടുയും ജീവിത്തിന്‍റെ ഉദ്ദേശം ബൈബിളിൽനിന്നു കണ്ടെത്താൻ അവർ അവളെ സഹായിക്കുയും ചെയ്‌തു.

“അനേകർ എന്നെ വെറുത്തിരുന്നു”

ബൈബിൾപഠനം അക്രമാസക്തനായിരുന്ന ഒരു വ്യക്തിയെ സമാധാപ്രിയനാക്കി മാറ്റിയത്‌ എങ്ങനെയെന്നു വായിച്ചറിയുക.