വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം

സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം

ബൈബി​ളിൽ ദൈവ​നാ​മം രേഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ചരി​ത്ര​കഥ ഞങ്ങളുടെ ലോകാ​സ്ഥാ​നത്ത്‌ സംഘടി​പ്പി​ച്ചി​രി​ക്കു​ന്ന പ്രദർശ​ന​ത്തിൽ കാണുക.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.