വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബെഥേലിലെ ജീവിതം

ബെഥേലിലെ ജീവിതം

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ സന്ദർശി​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വും ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സും ടൂറിൽ ഉൾപ്പെ​ടു​ന്നു.

ബെഥേലിലെ ജീവിതം

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ സന്ദർശി​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വും ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സും ടൂറിൽ ഉൾപ്പെ​ടു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സി​ന്‍റെ ചുമത​ലകൾ എന്തെല്ലാം?

സന്ദർശ​കർക്ക് ഒരു ഗൈഡി​ന്‍റെ സഹായ​ത്തോ​ടെ ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ ചുറ്റി​ന​ടന്ന് കാണാം. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

“പാറ” കാണാൻ അവസരം!

അയൽക്കാർക്കും ബിസി​നെ​സ്സു​കാർക്കും പ്രാ​ദേ​ശി​ക അധികാ​രി​കാ​രി​കൾക്കും സന്ദർശി​ക്കു​ന്ന​തി​നാ​യി മധ്യയൂ​റോപ്പ് ബ്രാഞ്ച് തങ്ങളുടെ ഓഫീസ്‌ തുറന്നു​കൊ​ടു​ത്തു. “സെൽറ്റേ​ഴ്‌സിൽ 30 വർഷം” എന്നായി​രു​ന്നു ആ പരിപാ​ടി​യു​ടെ പേര്‌. അവിടെ എത്തിയ 3,000-ത്തോളം സന്ദർശ​ക​രിൽ ചിലർക്കു പറയാ​നു​ണ്ടാ​യി​രു​ന്നത്‌ എന്താണ്‌?

ആയിരങ്ങൾ മധ്യ അമേരി​ക്കൻ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കു​ന്നു

ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാൻ അനേകർ ത്യാഗങ്ങൾ ചെയ്യ്തി​രി​ക്കു​ന്നു. ബുക്ക് ചെയ്‌ത ബസ്സുക​ളിൽ ദിവസ​ങ്ങ​ളോ​ളം അവർ യാത്ര ചെയ്‌തു. ബഥേൽ സന്ദർശ​ന​ത്തെ​ക്കു​റിച്ച് കുട്ടി​ക​ളും യുവജ​ന​ങ്ങ​ളും എന്താണ്‌ പറഞ്ഞത്‌?

ഒരു അവിസ്‌മ​ര​ണീ​യ​യാ​ത്ര

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വും, ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സും സന്ദർശിക്കാനായി, മാർസേലസിന്‌ പല തടസ്സങ്ങ​ളും മറിക​ട​ക്കേ​ണ്ടി​വ​ന്നു. സന്ദർശനം അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ട്ടോ?

യഹോ​വ​യു​ടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശ​നം

ഈ ഗംഭീ​ര​മാ​യ ബൈബിൾ പ്രദർശ​നം 2013-ൽ ലോകാ​സ്ഥാ​നത്ത്‌ തുടക്കം കുറിച്ചു. വിരള​വും അതേസ​മ​യം അമൂല്യ​വും ആയ പല ബൈബി​ളു​ക​ളും സംഭാ​വ​ന​യാ​യി ലഭിച്ചു.

സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം

ചരിത്രത്തിന്‍റെ തുടക്കംമുതലെ യഹോവയാം ദൈവം ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ മനുഷ്യർക്ക് വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഓരോ കാലങ്ങളിലായി ദൈവത്തിന്‍റെ പേര്‌ ബൈബിൾ പരിഭാഷയിൽ നിലനിറുത്തിയിരിക്കുന്നത്‌ എങ്ങനെയാണെന്ന് കാണുക.

60 ദിവസ​ത്തി​നു​ള്ളിൽ...!

യഹോ​വ​യു​ടെ സാക്ഷി​കൾക്ക് അവരുടെ അഞ്ചു കെട്ടി​ട​ങ്ങൾ ഒഴിഞ്ഞു​കൊ​ടു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അവയുടെ മൊത്തം തറ വിസ്‌തീർണം, 11 ഫുട്‌ബോൾ ഗ്രൗണ്ടു​കൾ ചേരുന്ന അത്രയും വരും! പറഞ്ഞ സമയത്തി​നു​ള്ളിൽ അതു പൂർത്തി​യാ​ക്കാൻ സന്നദ്ധ​സേ​വ​ക​രു​ടെ സംഘത്തിന്‌ എങ്ങനെ കഴിഞ്ഞു?

ബെഥേൽ അലക്കുശാല: പഴന്തുണിമുതൽ സിൽക്ക് ടൈവരെ

യഹോയുടെ സാക്ഷിളുടെ അമേരിക്കൻ ഐക്യനാടുളിലുള്ള ബ്രാഞ്ച് ഓഫീസിന്‍റെ അലക്കുശായിൽ ചുറുചുറുക്കുള്ള ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ട്. ഓരോ വർഷവും ഏകദേശം 1,800 ടൺ തുണിളാണ്‌ അവർ അലക്കുന്നത്‌.

ഒരു അടയാളം അതിന്‍റെ കഥ പറയുമ്പോൾ...

ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള പ്രസിദ്ധമായ ഒരു അടയാമാണ്‌ വാച്ച്ടവർ എന്ന ബോർഡ്‌. അതേക്കുറിച്ച് കൂടുതൽ അറിയൂ.

117 ആഡംസ്‌ സ്‌ട്രീ​റ്റി​ന്‍റെ പടിയി​റ​ങ്ങു​മ്പോൾ

ബ്രൂക്‌ലി​നി​ലെ പ്രശസ്‌ത​മാ​യ ഒരു കെട്ടി​ട​സ​മു​ച്ച​യ​ത്തെ​ക്കു​റി​ച്ചും അവിടെ നടന്ന അച്ചടി​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള ഓർമകൾ ബെഥേൽകു​ടും​ബാം​ഗങ്ങൾ പങ്കു​വെ​ക്കു​ന്നു.

വാൾക്കി​ലിൽ അരനൂ​റ്റാണ്ട്

യഹോ​വ​യു​ടെ സാക്ഷികൾ ന്യൂ​യോർക്ക് സിറ്റിക്ക് അടുത്തുള്ള വാച്ച്ട​വർ ഫാമുകൾ സ്വന്തമാ​ക്കി​യ കഥ ജോർജ്‌ കൗച്ച് വിവരി​ക്കു​ന്നു.

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ ലയിപ്പിക്കുന്നു

ഞങ്ങൾ 20-ലേറെ ബ്രാഞ്ചോഫീസുകൾ ലയിപ്പിച്ചത്‌ എന്തുകൊണ്ട്?

ന്യൂയോർക്കിലെ ബ്രൂക്‌ലിനിലെ ബോസെർറ്റ്‌ ഹോട്ടലിനോട്‌ വിടപറയുന്നു

ഇറ്റാലിയൻ നവോത്ഥാന ശില്‌പമാതൃകയിൽ പണിത 14-നില കെട്ടിടം യഹോവയുടെ സാക്ഷികൾ വിറ്റു. ഒരു നൂറ്റാണ്ടിന്‍റെ പഴമപേറുന്ന ഈ മനോഹരസൗധത്തിന്‍റെ ചരിത്രം വായിക്കുക.

‘ദി വാച്ച്ടവർ’ബ്രൂക്‌ലിൻ നഗരത്തിലെ ഒരു പരിചിത കാഴ്‌ച

യഹോയുടെ സാക്ഷിളുടെ ലോകാസ്ഥാത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സമയവും താപനിയും സൂചിപ്പിക്കുന്ന സംവിധാനം 40 വർഷത്തിലേറെയായി ന്യൂയോർക്ക് നഗരവാസികൾക്ക് ഒരു പരിചിത കാഴ്‌ചയാണ്‌.

വാച്ച്ടവർ ഫാമുകൾ—അഞ്ചു പതിറ്റാണ്ടിന്‍റെ വിളവെടുപ്പ്

യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തങ്ങൾക്കുവേണ്ടി ഈ ഫാമുകളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയെന്നു കാണുക.