വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

“ദൈവ​ത്തി​ന്‍റെ വിശുദ്ധ അരുള​പ്പാ​ടു​കൾ” പരിഭാ​ഷ​പ്പെ​ടു​ത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

“ദൈവ​ത്തി​ന്‍റെ വിശുദ്ധ അരുള​പ്പാ​ടു​കൾ” പരിഭാ​ഷ​പ്പെ​ടു​ത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം കണ്ടെത്താൻ ആളുകളെ സഹായി​ക്കു​ന്ന ധാരാളം ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങൾ ഇന്നു ലഭ്യമാണ്‌. ഇക്കഴിഞ്ഞ നൂറ്റാ​ണ്ടിൽ യഹോ​വ​യു​ടെ സാക്ഷികൾ അത്തരം അനേകം ബൈബിൾവി​വർത്ത​ന​ങ്ങൾ ഉപയോ​ഗി​ച്ചി​ട്ടു​മുണ്ട്. എന്നാൽ ആധുനിക ഇംഗ്ലീഷ്‌ ഭാഷയിൽ അവർ ഒരു ബൈബിൾ പുറത്തി​റ​ക്കി. എന്തിനാ​യി​രു​ന്നു അത്‌? അതു​കൊണ്ട് ഉണ്ടായ നേട്ടങ്ങൾ എന്തെല്ലാ​മാണ്‌? “ദൈവ​ത്തി​ന്‍റെ വിശുദ്ധ അരുള​പ്പാ​ടു​കൾ” പരിഭാ​ഷ​പ്പെ​ടു​ത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2 എന്ന വീഡി​യോ കാണുക.