വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉല്‌പത്തി പുസ്‌തകം അമേരിക്കൻ ആംഗ്യഭായിലും!

ഉല്‌പത്തി പുസ്‌തകം അമേരിക്കൻ ആംഗ്യഭായിലും!

അങ്ങേയറ്റം ആവേശത്തോടെയാണ്‌ ബധിരർ ആ അറിയിപ്പ് സ്വീകരിച്ചത്‌: “എബ്രായ തിരുവെഴുത്തുളിൽനിന്നുള്ള (പഴയ നിയമം) ചില ബൈബിൾപുസ്‌തങ്ങളുടെ പരിഭാഷ ഇപ്പോൾ നടന്നുകൊണ്ടിരിക്കുയാണ്‌. അതിൽ ഉല്‌പത്തി പുസ്‌തത്തിന്‍റെ (വീഡിയോ) റെക്കോർഡിങ്‌ പൂർത്തിയായിരിക്കുന്നു!” അതു കേട്ടതും അവർ കൈവീശി ‘കരഘോഷം മുഴക്കി’ സന്തോഷം പ്രകടിപ്പിച്ചു.

അടുത്തയിടെ അമേരിക്കൻ ആംഗ്യഭായിൽ (ASL) യഹോയുടെ സാക്ഷികൾ നടത്തിയ സമ്മേളങ്ങളിലെ അവസാന പ്രസംത്തിലായിരുന്നു ഈ അറിയിപ്പ്.

2005-ലാണ്‌ യഹോയുടെ സാക്ഷികൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം അമേരിക്കൻ ആംഗ്യഭായിലേക്ക് പരിഭാഷ ചെയ്യാൻ തുടങ്ങിയത്‌. മത്തായി മുതലുള്ള പുസ്‌തങ്ങൾ ആദ്യം ചെയ്‌തു. 2010 ആയപ്പോഴേക്കും പുതിയ നിയമം എന്ന് പൊതുവേ അറിയപ്പെടുന്ന 27 പുസ്‌തങ്ങളുടെയും പരിഭാഷ പൂർത്തിയായി.

ഇതിനു പുറമേ, വേറെ അഞ്ച് ആംഗ്യഭായിലേക്കുകൂടി യഹോയുടെ സാക്ഷികൾ ബൈബിളിന്‍റെ ചില ഭാഗങ്ങൾ മൊഴിമാറ്റം ചെയ്‌തിരിക്കുന്നു.

എന്തിനാണ്‌ യഹോയുടെ സാക്ഷികൾ ഇതെല്ലാം ചെയ്യുന്നത്‌? പുസ്‌തരൂത്തിലുള്ള ബൈബിളുകൾ, ബധിരരായ ആളുകൾ ഒരിക്കലും കേൾക്കുയോ ഉപയോഗിക്കുയോ ചെയ്യാത്ത സംസാഭായിലായിരിക്കും; അത്‌ മനസ്സിലാക്കാൻ അവർക്കു ബുദ്ധിമുട്ടാണ്‌. എന്നാൽ കൃത്യവും വ്യക്തവും ആയി ആംഗ്യഭായുടെ തനതു ശൈലി ഉപയോഗിച്ച് ബൈബിൾ പരിഭാപ്പെടുത്തുന്നത്‌, അതിന്‍റെ ഉള്ളടക്കം മനസ്സിലാക്കാനും ദൈവവുമായി അടുപ്പം വളർത്തിയെടുക്കാനും നിരവധി ബധിരരെ സഹായിക്കുന്നെന്ന് സാക്ഷികൾ മനസ്സിലാക്കി. ഈ ബൈബിൾ ഭാഷാന്തത്തെ ബധിരർ എങ്ങനെയാണു വരവേറ്റത്‌?

ബധിരനായ ഒരു യുവാവു പറയുന്നു: “ഏതാനും വർഷം മുമ്പ് മത്തായിയുടെ സുവിശേഷം പ്രകാനം ചെയ്‌തപ്പോൾ, എന്നെ സ്‌നേഹിക്കുന്നുവെന്ന് ദൈവമായ യഹോവ എന്നോടു നേരിട്ടു പറയുന്നതുപോലെ എനിക്കു തോന്നി. ഇപ്പോൾ ഉല്‌പത്തി പുസ്‌തകംകൂടി ലഭിച്ചപ്പോൾ അത്‌ ഒന്നുകൂടി ഉറപ്പായി. ദൈവത്തെ അടുത്തറിയാൻ ആവശ്യമാതെല്ലാം അവൻ എനിക്കു ചെയ്‌തുരുന്നു.

ബധിരയായ ഒരു സ്‌ത്രീ തന്‍റെ വികാങ്ങൾ പ്രകടിപ്പിച്ചത്‌ ഇങ്ങനെ: “അതിലെ പാട്ടുകൾ എത്ര വ്യക്തവും ഭാവപ്രങ്ങളോടുകൂടിതും ആണെന്നോ! ഞാൻ ഈ ബൈബിളുമായി ‘സ്‌നേത്തിലായി’ എന്നു പറയാം! ദൈവത്തിന്‍റെ വചനത്തിലെ ഓരോ വാക്യവും അതിന്‍റെ പശ്ചാത്തവിങ്ങൾ സഹിതം വായിച്ച് ദൈവത്തെ കൂടുതൽ അടുത്തറിയാനാണ്‌ അവൻ ആഗ്രഹിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ആശയങ്ങൾ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നതിനാൽ അത്‌ എന്‍റെ ഹൃദയത്തിൽ തട്ടുന്നു. അതുകൊണ്ടുന്നെ പ്രാർഥിക്കുമ്പോൾ ഉള്ളിന്‍റെയുള്ളിലെ വികാങ്ങൾപോലും ദൈവത്തോടു തുറന്നു പ്രകടിപ്പിക്കാനാകുന്നു.