വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

136-‍ാ‍ം ഗിലെ​യാദ്‌ ക്ലാസ്സിന്‍റെ ബിരു​ദ​ദാ​ന വിശേ​ഷ​ങ്ങൾ

136-‍ാ‍ം ഗിലെ​യാദ്‌ ക്ലാസ്സിന്‍റെ ബിരു​ദ​ദാ​ന വിശേ​ഷ​ങ്ങൾ

ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളെ ഉപയോ​ഗിച്ച് ലോക​വ്യാ​പ​ക​മാ​യി സംഘട​ന​യെ ശക്തി​പ്പെ​ടു​ത്തു​ക എന്നതാണ്‌ ഗിലെ​യാദ്‌ ക്ലാസ്സിന്‍റെ ഉദ്ദേശ്യം. മറ്റുള്ള​വർക്കു​വേ​ണ്ടി ത്യാഗങ്ങൾ ചെയ്യാൻ പ്രേരണ ലഭിച്ചത്‌ എങ്ങനെ​യാ​ണെ​ന്നു ക്ലാസ്സിൽ പങ്കെടുത്ത ചിലർ വിവരി​ക്കു​ന്നു.