വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ 135-‍ാ‍ം ക്ലാസ്സിന്‍റെ ബിരുദാച്ചടങ്ങ്

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ 135-‍ാ‍ം ക്ലാസ്സിന്‍റെ ബിരുദാച്ചടങ്ങ്

ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ച് വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ 135-‍ാ‍ം ക്ലാസ്സിന്‍റെ ബിരുദാച്ചടങ്ങ് അരങ്ങേറി. 2013 സെപ്‌റ്റംബർ 14-നു നടന്ന പരിപാടിക്ക് ഏകദേശം 10,500 പേർ സാക്ഷ്യം വഹിച്ചു. യഹോയുടെ സാക്ഷിളിൽപ്പെട്ട അനുഭരിമുള്ള സേവകർക്കുവേണ്ടി നടത്തുന്ന ഒരു പ്രത്യേക ക്ലാസ്സാണ്‌ വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ; നിയമങ്ങൾ കൂടുതൽ മെച്ചമായി ചെയ്യാനുള്ള പരിശീമാണ്‌ അവർക്ക് ഇതിലൂടെ നൽകുന്നത്‌.

യഹോയുടെ സാക്ഷിളുടെ ഭരണസംത്തിലെ ഒരു അംഗമായ ഗൈ പിയേഴ്‌സായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. മത്തായി 28:19, 20 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. ... ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുയും ചെയ്യുവിൻ.”

യേശുവിന്‍റെ ഈ വാക്കുകൾ, ആ കാലത്ത്‌ തുടങ്ങി ഈ കാലത്തും തുടരുന്ന ഒരു പ്രത്യേക പ്രവർത്തത്തെക്കുറിച്ചുള്ളതാണെന്ന് ഗൈ പിയേഴ്‌സ്‌ ചൂണ്ടിക്കാട്ടി. ആളുകളെ ശിഷ്യരാക്കുമ്പോൾ യേശു പറഞ്ഞതെല്ലാം നമ്മൾ അവരെ പഠിപ്പിക്കുയാണ്‌. അതിൽ ഒരു കല്‌പയാണ്‌ “രാജ്യത്തിന്‍റെ ഈ സുവിശേഷം” പ്രസംഗിക്കുക എന്നത്‌. (മത്തായി 24:14) ആ കല്‌പന അനുസരിക്കുന്ന ഓരോ ബൈബിൾവിദ്യാർഥിയും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുയും പഠിപ്പിക്കുയും ചെയ്യും. അങ്ങനെ, അവരും നമ്മളെപ്പോലെ ഗുരുക്കന്മാരും പ്രസംരും ആയിത്തീരുന്നു. എന്താണ്‌ ഈയൊരു പ്രക്രിയുടെ ഫലം? ഗൈ പിയേഴ്‌സ്‌ സഹോരൻ അതു വ്യക്തമാക്കി: “(ലോക)ജനസംഖ്യ വർധിച്ചപ്പോൾ യഹോയുടെ ജനവും വർധിച്ചു.”

“അവർ തങ്ങളുടെ കഴിവനുരിച്ചും അതിനപ്പുവും കൊടുത്തു.” ഐക്യനാടുളിലെ ബ്രാഞ്ച് കമ്മിറ്റിയംമായ തോമസ്‌ ചീക്കി സഹോന്‍റെ പ്രസംഗം 2 കൊരിന്ത്യർ 8:1-4 വരെയുള്ള വാക്യങ്ങളെ അടിസ്ഥാമാക്കിയായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ മാസിഡോണിയിലുള്ള ക്രിസ്‌ത്യാനികൾ വളരെ ദരിദ്രരായിരുന്നു. എന്നിട്ടും, യെരുലേമിലുള്ള പാവപ്പെട്ട സഹോന്മാർക്കു സഹായങ്ങൾ ചെയ്യാൻ അവർ എപ്പോഴും തയ്യാറായിരുന്നു. ഗിലെയാദ്‌ സ്‌കൂളിലെ വിദ്യാർഥിളും അവരെപ്പോലെ, ഉദാരശീരും മറ്റുള്ളവർക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നരും ആണ്‌.

പക്ഷേ മാസിഡോണിയിലെ ക്രിസ്‌ത്യാനികൾ വിവേമുള്ളരുമായിരുന്നു. സ്വന്തം കുടുംത്തെയോ ദൈവാരായെയോ അവഗണിച്ചല്ല അവർ ദാനധർമങ്ങൾ ചെയ്‌തത്‌. മറ്റുള്ളവർക്കു കൊടുക്കുന്ന കാര്യത്തിൽ ഗിലെയാദ്‌ സ്‌കൂളിലെ വിദ്യാർഥിളും മാസിഡോണിക്കാരെപ്പോലെ നല്ല വിവേകം കാണിക്കമെന്ന് തോമസ്‌ ചീക്കി സഹോരൻ വ്യക്തമാക്കി.

“സ്‌കൂൾ അവസാനിച്ചു.” ഗിലെയാദ്‌ സ്‌കൂളിന്‍റെ ഓർമകൾ കാത്തുസൂക്ഷിക്കാൻ ഭരണസംത്തിലെ അംഗമായ സാമുവെൽ ഹെർഡ്‌ വിദ്യാർഥിളെ പ്രോത്സാഹിപ്പിച്ചു. അതിരാവിലെ കേൾക്കുന്ന ഒരു നല്ല പാട്ട് ദിവസം മുഴുനും നമ്മളെ ഊർജസ്വരാക്കിനിറുത്തുന്നതുപോലെ, ഗിലെയാദ്‌ സ്‌കൂൾ അവസാനിച്ച് വളരെ നാളുകൾക്കു ശേഷവും വിദ്യാർഥികൾക്ക് ഊർജം പകരാൻ ഈ ഓർമകൾക്കു കഴിയും.

ദൈവത്തിന്‍റെ ഓർമക്തി അനന്തമാണെന്നു ഹെർഡ്‌ സഹോരൻ വിദ്യാർഥിളോടു പറഞ്ഞു. ഈ പ്രപഞ്ചത്തിലുള്ള കോടിക്കക്കിനു നക്ഷത്രങ്ങൾക്കു ദൈവം പേരിട്ടിരിക്കുന്നു; ആ പേരുളെല്ലാം ഓർത്തുവെക്കുയും ചെയ്യുന്നു. (സങ്കീർത്തനം 147:4) അപ്പോൾപ്പിന്നെ ഗിലെയാദിലെ പരീശീകാലത്ത്‌ വിദ്യാർഥികൾ നടത്തിയ കഠിനശ്രവും ദൈവം ഓർത്തുവെക്കും എന്നത്‌ ഉറപ്പാണ്‌. ഈ വിദ്യാർഥികൾ, “സ്വർഗ്ഗത്തിൽ നിക്ഷേപം” സ്വരൂപിച്ചിരിക്കുയാണ്‌. അതുകൊണ്ടുന്നെ, ഇവരെക്കുറിച്ച് യഹോയ്‌ക്കുള്ള ഓർമകൾ മോഷ്ടിച്ചെടുക്കാൻ ആർക്കും കഴിയില്ല.—മത്തായി 6:20.

ദൈവം ഗിലെയാദ്‌ വിദ്യാർഥിളുടെ പ്രവർത്തങ്ങളും തന്നോട്‌ അവർ കാണിക്കുന്ന സ്‌നേവും ഓർത്തുവെക്കുന്നു. അതുകൊണ്ട് ന്യായമായും വിദ്യാർഥികൾക്കും ഗിലെയാദിനെക്കുറിച്ചുള്ള ഓർമകൾ അയവിക്കാം. ഹെർഡ്‌ സഹോരൻ പറഞ്ഞു: “സ്‌കൂളിനെക്കുറിച്ച് ഓർത്ത്‌ നിങ്ങൾ സന്തോഷിക്കുമ്പോൾ ആ സന്തോഷം നിങ്ങൾക്കു തന്ന യഹോയ്‌ക്കു നന്ദി പറയാൻ മറന്നുപോരുത്‌. ഈ സ്‌കൂളിൽ പഠിച്ച കാര്യങ്ങൾ ഓർക്കുന്നത്‌ നിങ്ങൾക്ക് എല്ലാക്കാത്തും ഗുണം ചെയ്യും.”

“യഹോയുടെ മഹാശക്തിയിൽനിന്ന് ആശ്വാസം നേടുക.” ജീവിത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ യഹോയുടെ ശക്തിയിൽ ആശ്രയിക്കാൻ ഗിലെയാദ്‌ അധ്യാനായ സാം റോബോഴ്‌സൻ വിദ്യാർഥിളെ പ്രോത്സാഹിപ്പിച്ചു. “ചോദിക്കുന്നതിലും നിനയ്‌ക്കുന്നതിലും എല്ലാം ഉപരിയായി ചെയ്‌തുരാൻ” ദൈവത്തിനു കഴിയുമെന്ന് എഫെസ്യർ 3:20 പറയുന്നു. നമ്മൾ ‘നിനയ്‌ക്കുന്നതിലും,’ അതായത്‌ നമുക്കു ചിന്തിക്കാൻ കഴിയുന്നതിലും, എത്രയോ ‘ഉപരിയാണ്‌’ യഹോയുടെ ശക്തി എന്നാണ്‌ ഈ ബൈബിൾഭാഗം കാണിച്ചുരുന്നത്‌. അതെ, നമുക്കു സങ്കല്‌പിക്കാൻപോലും പറ്റാത്തവിത്തിൽ കാര്യങ്ങൾ ചെയ്യാൻ യഹോയ്‌ക്കു കഴിയും.

ഓരോ ക്രിസ്‌ത്യാനിക്കും യഹോവ തന്‍റെ ശക്തി കൊടുക്കുന്നു. ജീവിത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ യഹോവ “ഒരു മഹാവീനെപ്പോലെ” നമ്മളെ സഹായിക്കും. (യിരെമ്യാവു 20:11) ഏതു പ്രശ്‌നങ്ങളോടും ബുദ്ധിമുട്ടുളോടും പോരടിച്ച് വിജയിക്കാൻ യഹോവ വിദ്യാർഥിളെ സഹായിക്കുമെന്ന് റോബോഴ്‌സൻ സഹോരൻ ഉറപ്പു കൊടുത്തു.

“ദൈവരാജ്യസേത്തിൽ നിങ്ങൾക്കു ലഭിച്ച സത്‌പേര്‌ കാത്തുസൂക്ഷിക്കുക.” ദൈവരാജ്യസേത്തിൽ വിദ്യാർഥികൾ രണ്ടു തരത്തിൽ അന്തസ്സ് കൈവരിച്ചെന്ന് മറ്റൊരു ഗിലെയാദ്‌ അധ്യാനായ വില്യം സാമുവെൽസൺ പറഞ്ഞു. ക്ലാസ്സിന്‍റെ സമയത്തും അതിനു മുമ്പും വിദ്യാർഥികൾ ചെയ്‌ത കാര്യങ്ങൾ അവരെ ആദരണീരാക്കുന്നു. അതുപോലെ, ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ ഗവണ്മെന്‍റിനെ, ദൈവരാജ്യ ഗവണ്മെന്‍റിനെ, പ്രതിനിധീരിക്കുന്നതുകൊണ്ട് അവർ കൂടുതൽകൂടുതൽ ബഹുമാവും ആദരവും നേടിക്കൊണ്ടിരിക്കുയുമാണ്‌.

തങ്ങളുടെ സത്‌പേര്‌ കാത്തുസൂക്ഷിക്കാൻ വിദ്യാർഥികൾക്ക് എങ്ങനെ കഴിയും? യഹോയെ ബഹുമാനിക്കാനും സഹമനുഷ്യരെ ആദരിക്കാനും സാമുവെൽസൺ സഹോരൻ വിദ്യാർഥിളെ പ്രോത്സാഹിപ്പിച്ചു. ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കാവുന്നതാണ്‌. ആളുകളെ തിരുത്തുയും അവർക്കു ബുദ്ധിയുദേങ്ങൾ കൊടുക്കുയും ചെയ്‌തപ്പോൾപ്പോലും യേശു അവരോട്‌ ആദരവോടെയാണ്‌ ഇടപെട്ടത്‌. തങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താനല്ല, പകരം അപ്പൊസ്‌തനായ പൗലോസിനെപ്പോലെ ശുശ്രൂയെ മഹത്ത്വപ്പെടുത്താൻ ശ്രമിച്ചാൽ വിദ്യാർഥിളുടെ സത്‌പേരു വർധിക്കും.—റോമർ 11:13.

‘കുതിളുടെ ശക്തി അവയുടെ വായിലാകുന്നു.’ ക്രിസ്‌തീയ യോഗങ്ങളിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് ധൈര്യത്തോടെ സാക്ഷീരിക്കുമ്പോൾ നമ്മൾ വെളിപാട്‌ 9:19-ലെ പ്രവചനം നിവർത്തിക്കുയാണെന്ന് ഗിലെയാദിലെ മറ്റൊരു അധ്യാനായ മൈക്കിൾ ബെർനെറ്റ്‌ വിവരിച്ചു. പിന്നെ അദ്ദേഹം ചില വിദ്യാർഥിളെ അഭിമുഖം നടത്തി. ഗിലെയാദ്‌ സ്‌കൂളിലായിരിക്കെ വയൽസേത്തിനു പോയപ്പോൾ ലഭിച്ച ചില നല്ല അനുഭങ്ങൾ വിദ്യാർഥികൾ പങ്കുവെച്ചു; ചിലതു പുനരരിപ്പിക്കുയും ചെയ്‌തു. ഉദാഹത്തിന്‌ ഒരു വിദ്യാർഥി പെട്രോൾ പമ്പിലെ ഒരു ജോലിക്കാനോട്‌, “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം തുടങ്ങിതും അവസാനിച്ചതും എന്നാണെന്ന് അറിയാമോ” എന്നു ചോദിച്ചു. ഉത്തരം അറിയാൻ പമ്പിലെ ജോലിക്കാനു താത്‌പര്യം തോന്നി. (ലൂക്കോസ്‌ 21:24) ഗിലെയാദ്‌ വിദ്യാർഥി മറ്റൊരു സമയത്ത്‌ അദ്ദേഹത്തെ ചെന്നുകാണുയും ദാനീയേൽ പുസ്‌തത്തിന്‍റെ നാലാം അധ്യാവും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പ്രസിദ്ധീത്തിന്‍റെ അനുബന്ധവും ഉപയോഗിച്ച് അദ്ദേഹത്തിന്‌ ഉത്തരം കൊടുക്കുയും ചെയ്‌തു.

“അവരുടെ ഹൃദയങ്ങൾ ഉറച്ചിരുന്നു.” ഐക്യനാടുളിലെ ബ്രാഞ്ച് കമ്മിറ്റിയംമായ അഡ്രിയാൻ ഫെർണാണ്ടസ്‌ ബിരുവിദ്യാർഥിളായ രണ്ടു ദമ്പതിളെ അഭിമുഖം നടത്തി. അതിൽ ഹെൽഗ ഷൂമി എന്ന സഹോരൻ, ചില പ്രത്യേക നിയമങ്ങൾ കിട്ടിപ്പോൾ ദൈവദാരിൽ ചിലർ അഹങ്കാരിളായിത്തീർന്നുവെന്നു പറഞ്ഞു. അവരെപ്പോലെയാകാതെ താഴ്‌മ കാണിക്കാൻ വിദ്യാർഥികൾക്കു കൂടെക്കൂടെ പ്രോത്സാനം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. (2 ദിനവൃത്താന്തം 26:16) പ്രാദേശിക ഭാഷകൾ പഠിച്ചെടുക്കാൻ ലഭിച്ച പ്രോത്സാത്തെക്കുറിച്ചാണ്‌ പീറ്റർ കെനിങ്‌ സഹോരൻ പറഞ്ഞത്‌: “ഒരിക്കലും അഹങ്കാരിയാരുത്‌; നിങ്ങൾ ഒരു മണ്ടനാണെന്നു മറ്റുള്ളവർ കരുതിക്കൊള്ളട്ടെ.” ഗിലെയാദ്‌ ക്ലാസ്സ് തങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിച്ചെന്നും നിയമങ്ങൾ നന്നായി ചെയ്യാൻ ശക്തി പകർന്നെന്നും ഈ നാലു വിദ്യാർഥിളും പറഞ്ഞു.—എബ്രായർ 13:9.

“നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആഹ്ലാദിക്കുവിൻ.” (ലൂക്കോസ്‌ 10:20) ചടങ്ങിലെ മുഖ്യപ്രസംഗം നടത്തിയത്‌ ഭരണസംത്തിലെ അംഗമായ ജഫ്രി ജാക്‌സൺ സഹോനായിരുന്നു. പഴയ വിദ്യാർഥികൾക്കു ലഭിച്ചതുപോലെ, പുതിയ ചില നിയമങ്ങളോ ഇതുവരെ പ്രവർത്തിക്കാത്ത സ്ഥലത്ത്‌ സുവാർത്ത പ്രചരിപ്പിക്കാനുള്ള നിയമമോ അല്ല മിക്ക വിദ്യാർഥികൾക്കും ഇന്നു ലഭിക്കുന്നത്‌. കോരിത്തരിപ്പിക്കുന്ന അത്തരം അനുഭങ്ങളൊന്നും പുതിയ വിദ്യാർഥികൾക്ക് ഉണ്ടാകില്ല. ഈ മാറ്റത്തെ അവർ എങ്ങനെ നോക്കിക്കാണം?

യേശു പ്രസംപ്രവർത്തത്തിന്‌ അയച്ച 70 ശിഷ്യന്മാർ തിരിച്ചുവന്ന്, യേശുവിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കാൻ കഴിഞ്ഞെന്ന് സന്തോത്തോടെ അവനെ അറിയിച്ചു. (ലൂക്കോസ്‌ 10:1, 17) യേശു അവരെ അഭിനന്ദിച്ചു. പക്ഷേ അവരോടു പറഞ്ഞു: “എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആഹ്ലാദിക്കുവിൻ.” (ലൂക്കോസ്‌ 10:20) എന്നും ഇതുപോലെയുള്ള നല്ല അനുഭങ്ങളായിരിക്കില്ല ലഭിക്കുയെന്ന് അവരോടു പറയുയായിരുന്നു യേശു. ലഭിച്ച നേട്ടങ്ങളിലല്ല, യഹോയോടു വിശ്വസ്‌തത കാട്ടുന്നതിലും ‘പേരുകൾ സ്വർഗത്തിൽ എഴുതിക്കാണുന്നതിലും’ ആയിരിക്കമായിരുന്നു അവരുടെ ശ്രദ്ധ.

“യേശുവിന്‍റെ ആ ഉപദേശം 70 ശിഷ്യന്മാർക്കു മാത്രമല്ല നമുക്കെല്ലാം ബാധകമാണ്‌,” ജാക്‌സൺ സഹോരൻ പറഞ്ഞു. ദൈവസേത്തിൽ എത്ര നേട്ടങ്ങൾ ഉണ്ടാക്കി എന്നതല്ല നമ്മുടെ സന്തോത്തിന്‍റെ അളവുകോൽ; അതുമാത്രം നോക്കി, നമ്മൾ വിശ്വസ്‌തരാണെന്നു പറയാനും കഴിയില്ല. യഹോയുമായുള്ള ബന്ധം ശക്തമാക്കി നിറുത്തിക്കൊണ്ടും ദൈവം നമ്മളെ ഏൽപ്പിച്ച സേവനം ഉത്സാഹത്തോടെ ചെയ്‌തുകൊണ്ടും ആണ്‌ വിശ്വസ്‌തരാണെന്നു തെളിയിക്കേണ്ടത്‌; അപ്പോൾ നമുക്കു സന്തോവും ഉണ്ടാകും.

ഉത്സാഹം ചോർന്നുപോകാൻ സാധ്യയുള്ള സാഹചര്യങ്ങൾ യേശുവിനുപോലും ഉണ്ടായി. ഉദാഹത്തിന്‌, യേശു ഒരു അത്ഭുതം ചെയ്‌ത്‌ ആയിരക്കക്കിന്‌ ആളുകൾക്കു ഭക്ഷണം കൊടുത്തപ്പോൾ അവർ അവന്‍റെ അനുകാരിളായിത്തീർന്നു. (യോഹന്നാൻ 6:10-14, 22-24) ആളുകൾ കൂട്ടംകൂട്ടമായി അവന്‍റെ അടുക്കൽ വന്നുകൊണ്ടിരുന്നു. പക്ഷേ പിന്നീട്‌, യേശു പഠിപ്പിച്ച ചില കാര്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് അവർ കൂട്ടംകൂട്ടമായി അവനെ ഉപേക്ഷിച്ചുപോകാനും തുടങ്ങി. (യോഹന്നാൻ 6:48-56, 60, 61, 66) അതേസയം, അപ്പൊസ്‌തന്മാർ വിശ്വസ്‌തയോടെ യേശുവിന്‍റെകൂടെ നിന്നു. വിശ്വസ്‌തത കാണിക്കുന്നതിലും യഹോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിലും ആയിരുന്നു അവരുടെ ശ്രദ്ധ, അല്ലാതെ ‘നേട്ടങ്ങളിലായിരുന്നില്ല.’ നമുക്കും അവരെ അനുകരിക്കാം.—യോഹന്നാൻ 6:67-69.

ഉപസംഹാരം. വിദ്യാർഥികൾക്കു ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. പിന്നെ, വിദ്യാർഥിളിൽ ഒരാൾ ഗിലെയാദ്‌ ക്ലാസ്സിനു നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്ത്‌ വായിച്ചു. അതിനു ശേഷം ഗൈ പിയേഴ്‌സ്‌ സഹോരൻ സമാപപ്രസംഗം നടത്തി. ഗിലെയാദ്‌ ബിരുധാരികൾ ഉൾപ്പെടെ ദൈവനം മുഴുവൻ വെറും സാധാക്കാരാണെന്നാണു ലോകം വിചാരിക്കുന്നത്‌; നമുക്ക് എന്തെങ്കിലും സവിശേയുള്ളതായി അവർക്കു തോന്നുന്നില്ല. (പ്രവൃത്തികൾ 4:13; 1 കൊരിന്ത്യർ 1:27-31) പക്ഷേ, യഹോയ്‌ക്കു നമ്മളോടു വിലമതിപ്പാണുള്ളത്‌. അവനുവേണ്ടി ജീവിതം സമർപ്പിച്ച നമുക്ക് അവൻ തന്‍റെ പരിശുദ്ധാത്മാവിനെ തരുന്നു. നമുക്ക് അറിവും വിദ്യാഭ്യാവും ഉണ്ടോ എന്നല്ല, “നമ്മൾ അവനോടു ഭക്തിയും വിശ്വസ്‌തയും കൂറും കാണിക്കുന്നുണ്ടോ എന്നാണു ദൈവം നോക്കുന്നത്‌,” ഗൈ പിയേഴ്‌സ്‌ സഹോരൻ പറഞ്ഞു.