വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ ഏഴു രാജ്യങ്ങളിൽ പ്രത്യേക കൺവെൻനുകൾ നടത്തി

യഹോയുടെ സാക്ഷികൾ ഏഴു രാജ്യങ്ങളിൽ പ്രത്യേക കൺവെൻനുകൾ നടത്തി

അടുത്തകാലത്ത്‌ യഹോയുടെ സാക്ഷികൾ അയർലൻഡ്‌, ഇസ്രയേൽ, കോസ്റ്ററിക്ക, ന്യൂസിലൻഡ്‌, ബ്രസീൽ, സ്വീഡൻ, ഹോങ്‌കോങ്‌ എന്നിവിങ്ങളിൽ പ്രത്യേക കൺവെൻനുകൾ നടത്തി. 2012 ജൂലൈയിൽ സ്വീഡനിലായിരുന്നു ഈ പരമ്പരയിലെ ആദ്യ കൺവെൻഷൻ. അവസാത്തെ മൂന്ന് എണ്ണം കോസ്റ്ററിക്കയിലും ന്യൂസിലൻഡിലും ആയിരുന്നു, 2013 ജനുവരിയിൽ.

വർഷന്തോറും ഞങ്ങൾ നടത്താറുള്ള മറ്റു ത്രിദിന കൺവെൻനുളിൽ എന്നപോലെ ഇവയിലും ബൈബിൾപ്രസംങ്ങളും അവതരങ്ങളും നാടകങ്ങളും ഉണ്ടായിരുന്നു.

ഈ പ്രത്യേക കൺവെൻനുളിൽ സംബന്ധിക്കുന്നതിന്‌ മറ്റു ദേശങ്ങളിൽനിന്നും ആളുകളെ ക്ഷണിച്ചിരുന്നു. കൺവെൻനു മുമ്പും ശേഷവും ആതിഥേരാജ്യത്തെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള ക്രമീങ്ങളും അവർക്കായി ചെയ്‌തു.

ബ്രസീലിലെ കൺവെൻനിൽ സംബന്ധിച്ച ഒരാൾ പറഞ്ഞു: “സഹോദരങ്ങളുടെ അകമഴിഞ്ഞ സ്‌നേവും ആതിഥ്യവും ആസ്വദിച്ചറിഞ്ഞപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. നിമിനേരംകൊണ്ട് പുതിയ ചില കുടുംബാംങ്ങളെ കിട്ടിതുപോലെയായിരുന്നു എനിക്ക്.”

ഹോങ്‌കോങ്ങിലെ പ്രത്യേക കൺവെൻനു ഹാജരായ മറ്റൊരാൾ പറഞ്ഞു: “മാൻഡറിൻ ഭാഷക്കാരായ സഹോങ്ങൾ അവർക്കു പുതുതായി ലഭിച്ച ബൈബിധിഷ്‌ഠിത സാഹിത്യങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ച് നിറകണ്ണുളോടെ പുഞ്ചിരിക്കുന്ന കാഴ്‌ച ഹൃദയസ്‌പർശിയായിരുന്നു.”

വർഷന്തോറും യഹോയുടെ സാക്ഷികൾ ലോകമെങ്ങും കൺവെൻനുകൾ നടത്തുന്നു. ലക്ഷക്കണക്കിന്‌ ആളുകളാണ്‌ അതിനു ഹാജരാകുന്നത്‌.

ഞങ്ങളുടെ സാഹോര്യത്തിന്‍റെ സവിശേളായ സ്‌നേവും സന്തോവും സമാധാവും അനുഭവിച്ചറിയാൻ ഈ കൺവെൻനുകൾ അവസരം ഒരുക്കുന്നു. പ്രത്യേക കൺവെൻനുളിലും അന്താരാഷ്‌ട്ര കൺവെൻനുളിലും ഇതു വളരെ പ്രകടമായിരിക്കും. പരിപാടിയുടെ ഇടവേളിൽ എല്ലാവരും സന്തോത്തോടെ സംസാരിക്കുന്നു, ഒരുമിച്ച് ആഹാരം കഴിക്കുന്നു, ചെറിചെറിയ സമ്മാനങ്ങളും ഫോൺ നമ്പറും മറ്റും കൈമാറുന്നു, ഫോട്ടോ എടുക്കുന്നു, സ്‌നേത്തോടെ പരസ്‌പരം ആശ്ലേഷിക്കുന്നു.

യഹോവയുടെ സാക്ഷില്ലാത്തവർക്കും ഞങ്ങളുടെ കൺവെൻളിലെല്ലാം സംബന്ധിക്കാവുന്നതാണ്‌.

 

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

ഓരോ വർഷവും മൂന്നു പ്രത്യേക അവസരങ്ങൾക്കായി ഞങ്ങൾ കൂടിരുന്നു. ഈ കൂടിവുളിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?