വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സുരക്ഷാ ഉദ്യോസ്ഥന്‍റെ അഭിനന്ദനം!

സുരക്ഷാ ഉദ്യോസ്ഥന്‍റെ അഭിനന്ദനം!

ഓസ്‌ട്രേലിയിലെ സിഡ്‌നിയുടെ പ്രാന്തപ്രദേത്തുള്ള രാജ്യഹാൾ നിർമാസ്ഥലം സന്ദർശിച്ച ഗവണ്മെന്‍റ് സുരക്ഷാ ഉദ്യോസ്ഥൻ പറഞ്ഞു: “സുരക്ഷയുടെ കാര്യത്തിൽ ഇത്രയധികം ശ്രദ്ധിക്കുന്ന ഒരു നിർമാസ്ഥലം ഈ അടുത്തകാത്തൊന്നും ഞാൻ സന്ദർശിച്ചിട്ടില്ല!

ഉദ്യോസ്ഥൻ എഴുതി: “അടുക്കും ചിട്ടയും ഉള്ള ഒരു പണിസ്ഥലം ... നല്ല വൃത്തിയുമുണ്ട്. വരാനും പോകാനും ഉള്ള കവാടങ്ങൾ ഒന്നാന്തരം. എല്ലാ വൈദ്യുകേബിളുളും തറയിൽ മുട്ടാത്ത വിധത്തിൽ പ്ലാസ്റ്റിക്‌ കൊളുത്തുകൾ ഉപയോഗിച്ച് ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്നു. തീ അണയ്‌ക്കാനുള്ള ഉപകരങ്ങൾ കൈയെത്തും ദൂരത്ത്‌ വെച്ചിരിക്കുന്നു ... നിർമാസ്ഥത്തുള്ള എല്ലാവരും നീണ്ട കൈയുള്ള വസ്‌ത്രങ്ങളും ഇറക്കമുള്ള പാന്‍റ്സും കട്ടിത്തൊപ്പിയും സുരക്ഷാ കണ്ണടകളും ധരിച്ചിട്ടുണ്ട്. ... സഹകരനഃസ്ഥിതിയുള്ളരാണ്‌ എല്ലാവരും.

സാക്ഷികൾ എപ്പോഴും സുരക്ഷയ്‌ക്ക് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്,” നിർമാസ്ഥത്തിന്‍റെ മാനേരായ വിക്‌ടർ ഓട്ടർ പറഞ്ഞു. “ജീവനെ ദൈവം വിലയുള്ളതായി കാണുന്നു. സുരക്ഷിമായി ജോലി ചെയ്യുമ്പോൾ ഞങ്ങൾ ജീവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഈ വീക്ഷണത്തെ ആദരിക്കുയാണ്‌. മാത്രമല്ല, അത്‌ ഞങ്ങളുടെ ഇടയിലെ ഐക്യവും സന്തോവും വർധിപ്പിക്കുയും ചെയ്യുന്നു. പകൽ മുഴുവൻ കഠിനാധ്വാനം ചെയ്‌താലും വൈകുന്നേരം സന്തോത്തോടെയാണു ഞാൻ വീട്ടിൽ തിരിച്ചെത്തിയിരുന്നത്‌!

2012 ഏപ്രിൽ മാസത്തിൽ 127 പേർക്ക് ഇരിക്കാവുന്ന ആ രാജ്യഹാളിന്‍റെ പണി പൂർത്തിയായി.