വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

സ്‌പെയ്‌ൻ

Testigos Cristianos de Jehová

Ctra. M-108 Torrejón-Ajalvir, km. 5

28864 AJALVIR (MADRID)

SPAIN

+34 918-879-700

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:30 മുതൽ 12:00 വരെ; ഉച്ചകഴിഞ്ഞ് 2:30 മുതൽ 4:30 വരെ

ദൈർഘ്യം: ഒരു മണിക്കൂർ

സവിശേഷതകൾ

കാറ്റലൻ, ഗലീസ്യൻ, ബാസ്‌ക്‌, വലെൻസ്യൻ, സ്‌പാനിഷ്‌ എന്നീ ഭാഷകളിലേക്കും സ്‌പാനിഷ്‌ ആംഗ്യഭാഷയിലേക്കും ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. കൂടാതെ, സ്‌പാനിഷ്‌ ബ്രെയിലിലുള്ള പ്രസിദ്ധീകരണങ്ങളും തയ്യാറാക്കുന്നു. സ്‌പെയ്‌നിലെ യഹോവയുടെ സാക്ഷികളുടെ മുൻകാല പ്രവർത്തനങ്ങളെ ദൃശ്യവത്‌കരിക്കുന്ന ചില കാര്യങ്ങൾ ടൂറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.