വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

സ്ലൊവാക്യ

Pekna cesta 17

831 52 BRATISLAVA 34

SLOVAK REPUBLIC

+421 2-49107611

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 10:30 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 3:30 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

ചെക്‌ റിപ്പബ്ലിക്കിലെയും സ്ലൊവാക്യയിലെയും 26,500-ലധികം വരുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. ബൈബിൾപ്രസിദ്ധീകരണങ്ങൾ സ്ലൊവാക്കിലേക്കും സ്ലൊവാക്‌ ആംഗ്യഭാഷയിലേക്കും പരിഭാഷപ്പെടുത്തുന്നു. ഓസ്‌ട്രിയ, ചെക്‌ റിപ്പബ്ലിക്‌, സ്ലൊവാക്യ, സ്ലോവേനിയ എന്നിവിടങ്ങളിലെ സഭകൾക്ക് പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.