വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

മെക്‌സിക്കോ

Ave Jardin No. 10

Fraccionamiento El Tejocote

56239 TEXCOCO, MEX

MEXICO

+52 555-133-3000

+52 555-133-3099

+52 555-858-0100

+52 555-858-0199

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ടര മണിക്കൂർ

സവിശേഷതകൾ

മെക്‌സിക്കോ മുതൽ പാനമ വരെയുള്ള പ്രദേശത്തെ, 49 ഭാഷകളിലുള്ള ബൈബിൾപ്രസിദ്ധീകരണ പരിഭാഷാവേലയ്‌ക്കു മേൽനോട്ടം വഹിക്കുന്നു. 60-ലധികം ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നു; 10-ലധികം രാജ്യങ്ങളിലേക്ക് 80-ലധികം ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.