വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ബ്രിട്ടൻ

Watch Tower

The Ridgeway

LONDON

NW7 1RN

ENGLAND

+44 20-8906-2211

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 9:45; ഉച്ചകഴിഞ്ഞ് 1:15-നും 3:00-നും

ദൈർഘ്യം: ഒരു മണിക്കൂർ 30 മിനിറ്റ്‌

സവിശേഷതകൾ

വർഷന്തോറും 20 കോടി മാസികകളും പത്രികകളും പ്രിന്‍റ് ചെയ്‌ത്‌ 100 രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്നു. “ബൈബിൾ ബ്രിട്ടനിൽ” എന്ന ഒരു ചരിത്രപ്രദർശനവും ടൂറിൽ ഉൾപ്പെടുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.