വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ബെനിൻ

ARTJB (Association religieuse des Témoins de Jéhovah du Bénin)

Route Inter-Etat Cotonou-Parakou

AB-CALAVI

BENIN

+229 97-97-00-60

+229 21-36-01-14

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 10:45 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 3:45 വരെ

ദൈർഘ്യം: 45 മിനിറ്റ്‌

സവിശേഷതകൾ

ബാരിബ, ഫോൺ, ഗൺ, ജൂലാ, കാബിയെ, മൂറെ, സർമ എന്നീ ഭാഷകളിലേക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. ബെനിൻ, ബുർക്കിനാ ഫാസോ, നൈജർ, ടോഗോ എന്നിവിടങ്ങളിലുള്ള 500-ലധികം സഭകളിലേക്കും ഗ്രൂപ്പുകളിലേക്കും പ്രസിദ്ധീകരണങ്ങൾ കയറ്റി അയയ്‌ക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.