വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഫിലിപ്പീൻസ്‌

186 Roosevelt Ave

San Francisco del Monte

1105 QUEZON CITY

PHILIPPINES

+63 2-372-3745

+63 2-411-6090

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

ഫിലിപ്പീൻസിലെ ഏഴു പ്രമുഖ ഭാഷകളിലേക്ക് വീക്ഷാഗോപുരം മാസിക പരിഭാഷപ്പെടുത്തുന്നു. എട്ടുഭാഷകളിൽ ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നിർമിക്കുന്നു. 3,000-ത്തിലധികം സഭകളിലേക്ക് പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.