വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

പോർച്ചുഗൽ

Rua Conde Barão, 511

P-2649-513 ALCABIDECHE

PORTUGAL

+351 214-690-600

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:30 മുതൽ 11:30 വരെ; ഉച്ചകഴിഞ്ഞ് 1:30 മുതൽ 4:30 വരെ

ദൈർഘ്യം: ഒരു മണിക്കൂർ

സവിശേഷതകൾ

പോർച്ചുഗൽ, അസോറസ്‌, മദൈറ, കേപ്‌ വേർഡെ, സാവോടോം & പ്രിൻസിപ്പെ എന്നിവിടങ്ങളിലുള്ള 700-ലധികംവരുന്ന സഭകൾക്ക് പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു. യൂറോപ്യൻ പോർച്ചുഗീസിലും പോർച്ചുഗീസ്‌ ആംഗ്യഭാഷയിലും ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നിർമിക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.