വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

പരാഗ്വേ

Asociación Torre de Vigía de Biblias y Tratados

San Roque González 234

Ruta 1, Km. 17

B° 25 de Mayo

PY - 2560 CAPIATA

PARAGUAY

+595-21-578-698

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 10:45 വരെ; ഉച്ചകഴിഞ്ഞ് 2:15 മുതൽ 4:15 വരെ

ദൈർഘ്യം: ഒരു മണിക്കൂർ 15 മിനിട്ട്

സവിശേഷതകൾ

പരാഗ്വേയിലെ 9,000-ത്തിലധികംവരുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. ഗ്വാറാനി ഭാഷയിലേക്കും പരാഗ്വേയൻ ആംഗ്യഭാഷയിലേക്കും ബൈബിൾപ്രസിദ്ധീകരണങ്ങളും മാസികകളും പരിഭാഷപ്പെടുത്തുന്നു. കൂടാതെ ഈ വിവരങ്ങൾ ഓഡിയോ, വീഡിയോ ഫോർമറ്റുകളിൽ ലഭ്യമാക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.