വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

നൈജീരിയ

Km 51, Benin-Auchi Road

IGIEDUMA 301110

EDO STATE

NIGERIA

+234 7080-662-020

+234 8039-003-790

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ടുമണിക്കൂർ

സവിശേഷതകൾ

വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 4.1 കോടി പ്രതികൾ വർഷന്തോറും ഒൻപതു ഭാഷകളിൽ അച്ചടിക്കുന്നു. ബൈബിൾപ്രസിദ്ധീകരണങ്ങൾ നൈജീരിയയിലും പശ്ചിമാഫ്രിക്കയിലെ മറ്റ്‌ അഞ്ച് രാജ്യങ്ങളിലും ഉള്ള സഭകൾക്ക് അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.