വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഡെന്മാർക്ക്

Stenhusvej 28

DK-4300 HOLBAEK

DENMARK

+45 59-45-60-00

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 9:00-നും 10:30-നും ഉച്ചകഴിഞ്ഞ് 1:30-നും 3:00-നും

ദൈർഘ്യം: ഒരു മണിക്കൂർ 30 മിനിറ്റ്‌

സവിശേഷതകൾ

ഡെന്മാർക്ക്, ഫെയ്‌റോ ഐലൻഡ്‌സ്‌, ഗ്രീൻലാൻഡ്‌, ഐസ്‌ലാൻഡ്‌, നോർവേ, സ്വീഡൻ എന്നിവിടങ്ങളിലെ 50,000-ത്തോളംവരുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്‌ സ്‌കാൻഡിനേവിയൻ ബ്രാഞ്ച് മേൽനോട്ടം വഹിക്കുന്നു. ആറു സംസാരഭാഷകളിലേക്കും മൂന്ന് ആംഗ്യഭാഷകളിലേക്കും ഉള്ള ബൈബിൾപ്രസിദ്ധീകരണങ്ങളുടെ പരിഭാഷയ്‌ക്കും ഈ മിക്ക ഭാഷകളിലും ഓഡിയോകളും വീഡിയോകളും ഉത്‌പാദിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.