വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ജർമനി

Jehovas Zeugen

Am Steinfels 1

65618 SELTERS

GERMANY

+49 6483-41-0

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ട് മണിക്കൂർ

സവിശേഷതകൾ

ഓസ്‌ട്രിയ, ജർമനി, ലിച്ച്റ്റെൻ സ്‌റ്റെയ്‌ൻ, ലക്‌സംബർഗ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലെ സുവിശേഷവേലയ്‌ക്ക് ജർമനിയിലെ സെൽറ്റെഴ്‌സിലുള്ള മധ്യയൂറോപ്യൻ ബ്രാഞ്ചോഫീസ്‌ മേൽനോട്ടം വഹിക്കുന്നു. ഈ മധ്യയൂറോപ്യൻ രാജ്യങ്ങളിലെ സാക്ഷികളുടെ പ്രവർത്തനചരിത്രം വിശേഷവത്‌ക്കരിക്കുന്ന ഒരു പ്രദർശനമുണ്ട്. ഈ ബ്രാഞ്ച് 51 രാജ്യങ്ങളിലുള്ള 16,000-ത്തിലധികം സഭകളിലേക്ക് പ്രസിദ്ധീകരണങ്ങൾ അച്ചടിച്ച് കയറ്റി അയക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.