വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഘാന

Nungua Police Checkpoint

Hse. No. J 348/4

Tema Beach Road

Nungua

ACCRA

GHANA

+233 30-701-0110

+233 30-2712-456

+233 30-2712-457

+233 30-2712-458

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ4:00 വരെ

ദൈർഘ്യം: ഒരു മണിക്കൂർ

സവിശേഷതകൾ

റ്റ്വി, ഇവെ, ഗാ, ദാംഗമെ, സീമ, ഫ്രഫ്ര, ദഗാരെ എന്നീ ഭാഷകളിലേക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. റ്റ്വി, ഇവെ, ഗാ എന്നീ ഭാഷകളിൽ ഓഡിയോ റെക്കോർഡിങ്ങുകളും വീഡിയോകളും നിർമിക്കുന്നു. വർഷത്തിൽ ഏകദേശം 60 രാജ്യഹാളുകൾ നിർമിക്കുന്നു; ഘാനയിലെ സഭകളിലേക്ക് ആയിരക്കണക്കിന്‌ ടൺ പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.