വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ക്രൊയേഷ്യ

Štrokinec 28

HR-10090 ZAGREB-SUSEDGRAD

CROATIA

+385 1-37-95-001

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ടു മണിക്കൂർ

സവിശേഷതകൾ

യഹോവയുടെ സാക്ഷികളുടെ, ക്രൊയേഷ്യയിലെ 60-ലധികവും ബോസ്‌നിയ - ഹെർസഗോവിനയിലെ 15-ഓളവും സഭകളുടെ പ്രവർത്തനങ്ങൾക്ക് ബ്രാഞ്ച് മേൽനോട്ടം വഹിക്കുന്നു. ബോസ്‌നിയ, ക്രൊയേഷ്യ എന്നീ ഭാഷകളിലേക്കും ക്രൊയേഷ്യൻ ആംഗ്യഭാഷയിലേക്കും ബൈബിൾപ്രസിദ്ധീകരണങ്ങൾ ഇവിടെ പരിഭാഷ ചെയ്യുന്നു. മുൻ യൂഗോസ്ലാവിയയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രവും യഹോവയെ സ്‌തുതിക്കുന്നതിൽ സംഗീതത്തിന്‍റെ പങ്കിനെക്കുറിച്ചുള്ള ഒരു പ്രദർശനവും ടൂറിൽ ഉൾപ്പെടുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.