വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

കൊറിയ

Sindumangok-ro 73, Gongdo-eup

Anseong-si, Gyeonggi-do

REPUBLIC OF KOREA

+82 31-690-0033

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ടുമണിക്കൂർ

സവിശേഷതകൾ

വർഷന്തോറും ഒരു കോടി 80 ലക്ഷം മാസികകൾ ആറുഭാഷകളിൽ അച്ചടിക്കുകയും 850 ടൺ പ്രസിദ്ധീകരണങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. ബൈബിൾപ്രസിദ്ധീകരണങ്ങൾ കൊറിയൻ ഭാഷയിലേക്കും കൊറിയൻ ആംഗ്യഭാഷയിലേക്കും പരിഭാഷപ്പെടുത്തുന്നു. കൊറിയൻ ആംഗ്യഭാഷയിൽ വീഡിയോ റെക്കോർഡിങ്ങുകൾ നിർമിക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.