വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

കെനിയ

Elgeyo Marakwet Rd

Kilimani area near Adams Arcade

NAIROBI

KENYA

+254 20-387-3211

+254 20-387-3212

+254 20-387-3213

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

കെനിയൻ ആംഗ്യഭാഷ ഉൾപ്പെടെ പത്തു ഭാഷകളിലേക്കുള്ള, ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ പരിഭാഷയ്‌ക്കു മേൽനോട്ടം വഹിക്കുന്നു. പ്രാദേശിക ഭാഷകളിൽ ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നിർവഹിക്കുന്നു. അയൽരാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.