വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഓസ്‌ട്രേലിയ

12-14 Zouch Road

DENHAM COURT NSW 2565

AUSTRALIA

+61 2-9829-5600

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ ഉച്ചയ്‌ക്ക് 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: 2 മണിക്കൂർ

സവിശേഷതകൾ

പസിഫിക്കിലുള്ള പ്രദേശങ്ങളിലേക്ക് വർഷന്തോറും 55-ലധികം ഭാഷകളിൽ 1.8 കോടിയിലധികം മാസികകൾ പ്രിന്‍റുചെയ്‌ത്‌ കയറ്റി അയയ്‌ക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡുചെയ്യാം.