വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഇന്ത്യ

927/1 Addevishwanathapura

Rajanukunte

Yelahanka

BANGALORE-KAR 560 064

INDIA

+91 98-4547-6425

+91 98-4534-8815

+91 96-8611-4293

+91 80-2846-8072

+91 80-2846-8073

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 3:00 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

ബൈബിൾപ്രസിദ്ധീകരണങ്ങൾ 18 ഭാരതീയ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നു. 24 ഭാരതീയ ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നു. ഇന്ത്യയിലെ വിവിധ സഭകൾക്കും കൂട്ടങ്ങൾക്കും ബൈബിൾപ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുക്കുന്നു; ഒപ്പം ഒൻപതു വിദേശ രാജ്യങ്ങളിലേക്കും.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.