വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

അർജന്‍റീന

Roseti 1084

C1427BVV CDAD. AUT. DE BUENOS AIRES

ARGENTINA

+54 11-3220-5900

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:30 മുതൽ 4:30 വരെ

ദൈർഘ്യം: മൂന്ന് മണിക്കൂർ

സവിശേഷതകൾ

അർജന്‍റീനിയൻ ആംഗ്യഭാഷയിലേക്കും മറ്റ്‌ നാല്‌ പ്രാദേശികഭാഷകളിലേക്കും പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. അർജന്‍റീന, യുറുഗ്വേ എന്നിവിടങ്ങളിലേക്കുള്ള മാസികകളും പത്രികകളും ലഘുലേഖകളും മറ്റ്‌ പ്രസിദ്ധീകരണങ്ങളും പ്രിന്‍റുചെയ്യുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡുചെയ്യാം.