വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾക്ക് അവരുടെ സ്വന്തം ബൈബിളുണ്ടോ?

യഹോയുടെ സാക്ഷികൾക്ക് അവരുടെ സ്വന്തം ബൈബിളുണ്ടോ?

ബൈബിൾ പഠിക്കുന്നതിന്‌ യഹോയുടെ സാക്ഷികൾ വ്യത്യസ്‌ത പരിഭാകൾ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം സ്വന്തം ഭാഷയിൽ ലഭ്യമാണെങ്കിൽ അത്‌ ഉപയോഗിക്കാനാണ്‌ ഞങ്ങൾ ഇഷ്ടപ്പെടുന്നത്‌. കാരണം, അത്‌ ദൈവത്തിന്‍റെ പേര്‌ ഉപയോഗിക്കുന്നു, കൃത്യയുള്ളതാണ്‌, വ്യക്തതയുള്ളതാണ്‌.

  • ദൈവത്തിന്‍റെ പേര്‌ ഉപയോഗിച്ചിരിക്കുന്നു. ചില ബൈബിൾപരിഭാകർ അതിന്‍റെ ഗ്രന്ഥകർത്താവിനെ ആദരിക്കുന്നതിൽ വീഴ്‌ചരുത്തിയിരിക്കുന്നു. ഉദാഹത്തിന്‌, ഒരു ബൈബിൾപരിഭായിൽ അത്‌ അച്ചടിച്ച് പുറത്തിക്കാൻ ഏതെങ്കിലും വിധത്തിൽ സഹായിച്ച 70-ലധികം വ്യക്തിളുടെ പേര്‌ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആ ബൈബിളിൽനിന്ന് അതിന്‍റെ രചയിതാവായ യഹോയാം ദൈവത്തിന്‍റെ പേര്‌ അപ്പാടെ നീക്കിക്കഞ്ഞിരിക്കുന്നു!

    നേർവിരീമായി, പുതിയ ലോക ഭാഷാന്തമാട്ടെ മൂലപാത്തിൽ ദൈവനാമം ഉണ്ടായിരുന്ന ആയിരക്കക്കിന്‌ ഇടങ്ങളിലും അതു നിലനിറുത്തിയിരിക്കുന്നു. എന്നു മാത്രമല്ല, ഈ പരിഭാഷ പുറത്തിക്കിയ കമ്മിറ്റിയിലെ അംഗങ്ങൾ ആരാണെന്ന് വെളിപ്പെടുത്തിയിട്ടുമില്ല.

  • കൃത്യത. ബൈബിളിൽ ആദ്യമുണ്ടായിരുന്ന സന്ദേശം എല്ലാ പരിഭാരും കൃത്യയോടെ കൈമാറിയിട്ടില്ല. ഉദാഹത്തിന്‌, ഇംഗ്ലീഷിലുള്ള ഒരു ഭാഷാന്തരം മത്തായി 7:13 ഈ വിധത്തിൽ പരിഭാപ്പെടുത്തിയിരിക്കുന്നു: “ഇടുക്കുവാതിലിലൂടെ കടക്കുവിൻ; നരകത്തിലേക്കുള്ള പാത വീതിയുള്ളതും എളുപ്പമുള്ളതും ആകുന്നു.” എന്നാൽ, മൂലപാത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് “നരകം” അല്ല, “നാശം” ആണ്‌. ദുഷ്ടന്മാർ തീനരത്തിൽ എന്നേക്കും ദണ്ഡിപ്പിക്കപ്പെടുമെന്ന് വിശ്വസിച്ചിരുന്നതിനാലായിരിക്കാം ആ പരിഭാകർ “നരകം” എന്ന വാക്ക് ഉപയോഗിച്ചത്‌. പക്ഷേ, ബൈബിൾ ആ ആശയത്തെ പിന്തുയ്‌ക്കുന്നില്ല. അതുകൊണ്ട്, പുതിയ ലോക ഭാഷാന്തത്തിൽ കൃത്യമായും ഇങ്ങനെ കാണുന്നു: “ഇടുക്കുവാതിലിലൂടെ കടക്കുവിൻ; നാശത്തിലേക്കുള്ള പാത വീതിയുള്ളതും വിശാവും ആകുന്നു.”

  • വ്യക്തത. നല്ല ഒരു പരിഭാഷ കൃത്യയുള്ളതും അതോടൊപ്പം വ്യക്തവും എളുപ്പത്തിൽ മനസ്സിലാക്കാനാകുന്നതും ആയിരിക്കണം. ഒരു ഉദാഹണം നോക്കുക. റോമർ 12:11-ൽ പൗലോസ്‌ അപ്പൊസ്‌തന്‍റെ ഒരു പരാമർശം അക്ഷരീമായി പരിഭാപ്പെടുത്തിയാൽ “ആത്മാവിനായി തിളയ്‌ക്കുക” എന്നു വരും. ആധുനിഭായിൽ അതു മനസ്സിലാക്കാൻ പ്രയാമാണ്‌. അതുകൊണ്ട്, പുതിയ ലോക ഭാഷാന്തരം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുംവിധം ഈ ഭാഗം പരിഭാഷ ചെയ്‌തിരിക്കുന്നു. ക്രിസ്‌ത്യാനികൾ “ആത്മാവിൽ ജ്വലിക്കുന്നരാ”കണമെന്ന് അവിടെ പറയുന്നു.

കൃത്യയും വ്യക്തതയും ദൈവനാത്തിന്‍റെ ഉപയോവും കൂടാതെ പുതിയ ലോക ഭാഷാന്തത്തെ മറ്റുള്ളയിൽനിന്ന് വേർതിരിച്ചുനിറുത്തുന്ന മറ്റൊരു വ്യത്യാസം ഇതാണ്‌: ഇത്‌ വില ഈടാക്കാതെയാണ്‌ വിതരണം ചെയ്യുന്നത്‌. അതിന്‍റെ ഫലമായി, ദശലക്ഷങ്ങൾക്ക് ബൈബിൾ സ്വന്തം ഭാഷയിൽ വായിക്കാൻ സാധിക്കുന്നു. ബൈബിൾ പണം കൊടുത്തു വാങ്ങാൻ വകയില്ലാത്തവർക്കുപോലും ഇത്‌ ലഭ്യമാണ്‌.