വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പ്രേമിക്കുന്നത്‌ സംബന്ധിച്ച് യഹോയുടെ സാക്ഷികൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടോ?

പ്രേമിക്കുന്നത്‌ സംബന്ധിച്ച് യഹോയുടെ സാക്ഷികൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടോ?

യഹോയെ പ്രസാദിപ്പിക്കുന്നതും നമുക്ക് പ്രയോനം ചെയ്യുന്നതും ആയ തീരുമാങ്ങൾ എടുക്കാൻ ബൈബിളിൽ അടങ്ങിയിരിക്കുന്ന കല്‌പളും തത്ത്വങ്ങളും തങ്ങളെ സഹായിക്കുന്നുവെന്ന് യഹോയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (യെശയ്യാവു 48:17, 18) ഈ തത്ത്വങ്ങളും കല്‌പളും നിർമിച്ചിരിക്കുന്നത്‌ ഞങ്ങളല്ലെങ്കിലും, ഇതനുരിച്ചാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. ബൈബിളിലെ ചില തത്ത്വങ്ങൾ പ്രേമിക്കുന്നതുമായി (ഡേറ്റിങ്‌) ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന് നോക്കാം. *

  • വിവാഹം ഒരു ആജീവനാന്ത ബന്ധമാണ്‌. (മത്തായി 19:6) യഹോയുടെ സാക്ഷികൾ, പ്രേമത്തെ വിവാത്തിലേക്കു നയിക്കുന്ന ഒരു പടിയായി വീക്ഷിക്കുന്നതിനാൽ ഇതിനെ ഗൗരവമായാണ്‌ കാണുന്നത്‌.

  • വിവാഹം കഴിക്കാൻ പ്രായമാവർ മാത്രമേ പ്രേമന്ധത്തിൽ ഏർപ്പെടാവൂ. അവർ “നവയൗനം പിന്നിട്ട”വരോ അല്ലെങ്കിൽ ലൈംഗിമോഹം തിളച്ചുറിയുന്ന പ്രായം കഴിഞ്ഞരോ ആയിരിക്കണം.—1 കൊരിന്ത്യർ 7:36.

  • വിവാഹിരാകാൻ തടസ്സമില്ലാത്തവർ വേണം പ്രേമന്ധത്തിൽ ഏർപ്പെടാൻ. നിയമമായി വിവാന്ധം വേർപെടുത്തിയെന്ന കാരണത്താൽ മറ്റൊരാളെ വിവാഹം കഴിക്കാനുള്ള അനുവാദം ദൈവം നൽകുന്നില്ല. കാരണം, ദൈവത്തിന്‍റെ നിലവാനുരിച്ച് ലൈംഗികാധാർമികത മാത്രമാണ്‌ പുനർവിവാഹം ചെയ്യാനുള്ള ഏക അടിസ്ഥാനം.—മത്തായി 19:9.

  • വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ സഹവിശ്വാസിളിൽനിന്ന് ഇണയെ തിരഞ്ഞെടുക്കമെന്ന് ബൈബിൾ കല്‌പിക്കുന്നു. (1 കൊരിന്ത്യർ 7:39) കേവലം ഞങ്ങളുടെ വിശ്വാത്തെ ആദരിക്കുന്ന ഒരു വ്യക്തിയെയല്ല, പകരം ഈ വിശ്വാത്തിനുരിച്ച് ജീവിക്കുയും അതെക്കുറിച്ച് മറ്റുള്ളരോട്‌ സംസാരിക്കുയും ചെയ്യുന്ന സ്‌നാമേറ്റ സാക്ഷിയെയാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. (2 കൊരിന്ത്യർ 6:14) ഒരേ വിശ്വാത്തിലുള്ളരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് ദൈവം തന്‍റെ ആരാധകർക്ക് എല്ലായ്‌പോഴും നിർദേങ്ങൾ നൽകിയിരുന്നു. (ഉല്‌പത്തി 24:3; മലാഖി 2:11) ഈ നിർദേങ്ങൾ പ്രായോഗിമാണെന്ന് ആധുനികാല ഗവേഷരും കണ്ടെത്തിയിട്ടുണ്ട്. *

  • കുട്ടികൾ മാതാപിതാക്കളെ അനുസരിക്കമെന്ന് ബൈബിൾ കല്‌പിക്കുന്നു. (സദൃശവാക്യങ്ങൾ 1:8; കൊലോസ്യർ 3:20) ഇതിൽ, പ്രേമത്തോട്‌ ബന്ധപ്പെട്ട് മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ അനുസരിക്കുന്നതും ഉൾപ്പെടുന്നു. അതായത്‌, പ്രേമിക്കുന്നതിനുള്ള പ്രായം, എന്തെല്ലാം കാര്യങ്ങൾ അനുവനീമാണ്‌ തുടങ്ങിയവ.

  • പ്രേമിക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ ആരോടൊപ്പമായിരിക്കണം തുടങ്ങിയ കാര്യങ്ങൾ തിരുവെഴുത്തുമാർഗനിർദേശങ്ങളുടെ അടിസ്ഥാത്തിൽ ഓരോരുത്തരും വ്യക്തിമായി തീരുമാനിക്കേണ്ടതാണ്‌. ‘ഓരോരുത്തനും താന്താന്‍റെ ചുമടു ചുമക്കണം’ എന്ന തിരുവെഴുത്തുത്ത്വത്തിന്‌ ചേർച്ചയിലാണ്‌ അത്‌. (ഗലാത്യർ 6:5) അനേകം ആളുകളും തങ്ങളുടെ ക്ഷേമത്തിൽ ആത്മാർഥതാത്‌പര്യമുള്ള പക്വതയുള്ള സാക്ഷിളുടെ ബുദ്ധിയുദേശം തേടുന്നു.—സദൃശവാക്യങ്ങൾ 1:5.

  • ഇന്ന് അനേകരും പ്രേമിക്കുന്നതിനോട്‌ ബന്ധപ്പെട്ട് അനുവർത്തിച്ചുപോരുന്ന പല ശീലങ്ങളും യഥാർഥത്തിൽ ഗുരുമായ പാപങ്ങളാണ്‌. ഉദാഹത്തിന്‌, ലൈംഗികാധാർമികത ഒഴിവാക്കാൻ ബൈബിൾ നമ്മളോട്‌ കല്‌പിക്കുന്നു. ഇതിൽ ലൈംഗിന്ധം മാത്രമല്ല, അവിവാഹിതർ തമ്മിലുള്ള അശുദ്ധമായ പ്രവൃത്തിളും ഉൾപ്പെടുന്നു. അതായത്‌, മറ്റൊരാളുടെ ജനനേന്ദ്രിങ്ങൾ തലോടൽ അല്ലെങ്കിൽ അധരസംഭോഗം, ഗുദസംഭോഗം തുടങ്ങിയവ. (1 കൊരിന്ത്യർ 6:9-11) ലൈംഗിന്ധത്തിനു തൊട്ടുമുമ്പുള്ള രതിവികാരം ഉണർത്തുന്ന പ്രവർത്തങ്ങളിൽ വിവാത്തിനു മുമ്പ് ഏർപ്പെടുന്നതും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന “അശുദ്ധി” ആണ്‌. (ഗലാത്യർ 5:19-21) ‘അശ്ലീലഭാണം’ അടങ്ങിയ അധാർമിക സംഭാങ്ങളെയും ബൈബിൾ കുറ്റംവിധിക്കുന്നു.—കൊലോസ്യർ 3:8.

  • ഒരുവന്‍റെ ഹൃദയം അഥവാ ആന്തരിവ്യക്തി വഞ്ചനനിഞ്ഞതാണ്‌. (യിരെമ്യാവു 17:9) തെറ്റെന്ന് അറിയാവുന്ന കാര്യങ്ങൾ ഒരുവനെക്കൊണ്ട് ചെയ്യിക്കാൻ അതിന്‌ കഴിയും. അതുകൊണ്ട്, ഇണകൾ പ്രേമിക്കുമ്പോൾ ഹൃദയം വഴിതെറ്റിക്കാതിരിക്കാൻ പ്രലോത്തിന്‌ ഇടയാക്കുന്ന തനിച്ചുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. അത്തരം സാഹചര്യങ്ങളിൽ ഒരു കൂട്ടത്തോടൊപ്പമായിരിക്കുന്നതോ പക്വതയുള്ള ഒരു വ്യക്തിയെ കൂടെക്കൂട്ടുന്നതോ നല്ലതാണെന്ന് അവർക്ക് തോന്നിയേക്കാം. (സദൃശവാക്യങ്ങൾ 28:26) ഇണയെ അന്വേഷിക്കുന്ന ഏകാകിളായ ക്രിസ്‌ത്യാനികൾ ഓൺലൈൻ ഡേറ്റിങ്‌ സൈറ്റുളുടെ അപകടസാധ്യകൾ പ്രത്യേകിച്ച്, അവർക്ക് വളരെക്കുറച്ച് മാത്രം അറിയാവുന്ന വ്യക്തിയുമായി ഒരു ബന്ധം വളർത്തുന്നതിന്‍റെ ഭവിഷത്തുളെക്കുറിച്ച് ബോധമുള്ളരാണ്‌. (സങ്കീർത്തനം 26:4)

^ ഖ. 2 പ്രേമിക്കുക എന്നത്‌ ചില സംസ്‌കാങ്ങളുടെ ഭാഗമാണെങ്കിലും എല്ലാ സംസ്‌കാങ്ങളും ഈ രീതി പിന്തുരുന്നില്ല. എല്ലാവരും പ്രേമിക്കമെന്നോ വിവാഹിരാകാനുള്ള ഏക മാർഗമാണ്‌ ഇതെന്നോ ബൈബിൾ പറയുന്നില്ല.

^ ഖ. 6 ഉദാഹത്തിന്‌, “നീണ്ടുനിൽക്കുന്ന (25-50+ വർഷങ്ങൾ) വിവാന്ധത്തിന്‌റെ മുഖ്യകം മതത്തോടുള്ള ചായ്‌വ്‌, മതത്തിലുള്ള വിശ്വാസം, ആചാരാനുഷ്‌ഠാങ്ങൾ എന്നിവയിലെ സമാനളാണെന്ന് മൂന്ന് പഠനങ്ങൾ വെളിപ്പെടുത്തി” എന്ന് വിവാവും കുടുംവും—ഒരു അവലോനം (ഇംഗ്ലീഷ്‌) എന്ന വാർത്താത്രിയിലെ ഒരു ലേഖനം അഭിപ്രാപ്പെട്ടു.

കൂടുതല്‍ അറിയാന്‍

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എനിക്കു പ്രണയി​ക്കാൻ പ്രായമായോ?

നിങ്ങൾക്കു പ്രണയി​ക്കാൻ പ്രായമായോ എന്നു തീരു​മാ​നി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന നാലു ചോദ്യ​ങ്ങൾ നോക്കുക.