വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷിളുടെ കൂട്ടത്തിലുള്ള സ്‌ത്രീകൾ പ്രസംഗിക്കാറുണ്ടോ?

യഹോയുടെ സാക്ഷിളുടെ കൂട്ടത്തിലുള്ള സ്‌ത്രീകൾ പ്രസംഗിക്കാറുണ്ടോ?

ഉണ്ട്. യഹോയുടെ സാക്ഷിളെല്ലാം ശുശ്രൂയിൽ അഥവാ പ്രസംവേയിൽ ഏർപ്പെടുന്നു. ഇതിൽ, ദശലക്ഷക്കക്കിന്‌ സ്‌ത്രീളുമുണ്ട്. ബൈബിൾ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ, “സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.”—സങ്കീർത്തനം 68:11.

യഹോയുടെ സാക്ഷിളായ സ്‌ത്രീകൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന സ്‌ത്രീളുടെ മാതൃക പിൻപറ്റുന്നു. (സദൃശവാക്യങ്ങൾ 31:10-31) അവർ സഭകളിൽ നേതൃത്വമെടുക്കുന്നില്ലെങ്കിലും, സാക്ഷീവേയിൽ പൂർണമായി പങ്കെടുക്കുന്നു. കൂടാതെ, അവർ മക്കളെയും ബൈബിൾതത്ത്വങ്ങൾ പഠിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 1:8) തങ്ങളുടെ വാക്കുളാലും പ്രവൃത്തിളാലും, മറ്റുള്ളവർക്ക് ഒരു നല്ല മാതൃയായിരിക്കാൻ അവർ പരിശ്രമിക്കുന്നു.—തീത്തൊസ്‌ 2:3-5.