വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സ്വന്തം മതമുള്ളരെ യഹോയുടെ സാക്ഷികൾ എന്തിനാണ്‌ സന്ദർശിക്കുന്നത്‌?

സ്വന്തം മതമുള്ളരെ യഹോയുടെ സാക്ഷികൾ എന്തിനാണ്‌ സന്ദർശിക്കുന്നത്‌?

സ്വന്തം മതമുണ്ടെങ്കിലും ബൈബിൾവിങ്ങൾ ചർച്ച ചെയ്യാൻ പലർക്കും താത്‌പര്യമുള്ളതായി ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങളുടേതിൽനിന്ന് വ്യത്യസ്‌തമായ വിശ്വാസം വെച്ചുപുലർത്താനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടെന്ന വസ്‌തുത ഞങ്ങൾ അംഗീരിക്കുന്നു. അതുകൊണ്ടുന്നെ, ഞങ്ങളുടെ സന്ദേശം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ഒരിക്കലും ശ്രമിക്കില്ല.

മതത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, ബൈബിളിന്‍റെ ഉപദേശം പിൻപറ്റിക്കൊണ്ട് ‘സൗമ്യയോടും’ ‘ആദരവോടും’ കൂടെ ആളുകളോടു സംസാരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. (1 പത്രോസ്‌ 3:15) ഞങ്ങളുടെ സന്ദേശം ചിലർ തിരസ്‌കരിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. (മത്തായി 10:14) എന്നിരുന്നാലും ആളുകളോടു സംസാരിച്ചാൽ മാത്രമേ അവരുടെ പ്രതിണം മനസ്സിലാക്കാനാകൂ. ആളുകളുടെ സാഹചര്യങ്ങൾക്ക് മാറ്റം വരാമെന്ന വസ്‌തുയും ഞങ്ങൾ തിരിച്ചറിയുന്നു.

ഉദാഹത്തിന്‌, തിരക്കുമൂലം ഞങ്ങളോടു സംസാരിക്കാൻ തയ്യാറാകാതിരുന്ന ഒരു വ്യക്തി മറ്റൊരു സമയത്ത്‌ സന്തോത്തോടെ ഞങ്ങളുമായി സംഭാത്തിൽ ഏർപ്പെട്ടെന്നുരാം. മറ്റു ചിലർ പുതിയ വെല്ലുവിളിളോ പ്രശ്‌നങ്ങളോ നേരിടുമ്പോൾ ബൈബിൾ സന്ദേശത്തോട്‌ താത്‌പര്യം കാണിച്ചേക്കാം. അതുകൊണ്ട് ഒരിക്കൽ കണ്ട വ്യക്തിയെ വീണ്ടും കാണാൻ ഞങ്ങൾ ശ്രമിക്കുന്നു.